ജി.എൽ.പി.എസ്.എരുത്തുംകടവ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എരുതുംകടവ് ,കാസറഗോഡ് ജില്ലയിൽ, കാസറഗോഡ്  താലൂക്കിൽ   ചെങ്കള ഗ്രാമപഞ്ചായത്തിൽ ഒരു ഗ്രാമം

കാസർഗോഡ് ജില്ലയിലെ ചെങ്കള പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് എരുതുംകടവ് .പ്രകൃതി മനോഹരമാണ്‌ ഇവിടെ .

കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകുകയും കാർഷിക പൈതൃകം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ട് .

പൊതുസ്ഥാപനങൾ

  • അംഗണവാടി.
  • .എൻ.എ.മോഡൽ ഹയർസെക്കൻററി  സ്കൂൾ.
  • .പോസ്റ്റ്  ഓഫീസ് മുട്ടത്തോടി.
  • സിറാജുൽ ഉലൂം മ൫സ.