"ജി.എൽ.പി.എസ്.അരിക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(Shajiarikkad (സംവാദം) ചെയ്ത നാൾപ്പതിപ്പ് 674541 നീക്കം ചെയ്യുന്നു)
വരി 74: വരി 74:


വാർഡ് മെമ്പർ ശശിധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് മെമ്പർ രാധ, സ്ക്കൂളിന്റെ മുൻ‌പ്രധാന അദ്ധ്യാപകൻ റഷീദ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്ക്കൂൾ പ്രധാനാദ്ധ്യാപിക ഗീതടീച്ചർ സ്വാഗതവും പി.ടി.എ. പ്രസിഡന്റ് സൈദലവി നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും ഉണ്ടായി.
വാർഡ് മെമ്പർ ശശിധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് മെമ്പർ രാധ, സ്ക്കൂളിന്റെ മുൻ‌പ്രധാന അദ്ധ്യാപകൻ റഷീദ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്ക്കൂൾ പ്രധാനാദ്ധ്യാപിക ഗീതടീച്ചർ സ്വാഗതവും പി.ടി.എ. പ്രസിഡന്റ് സൈദലവി നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും ഉണ്ടായി.
===ശാസ്ത്ര ക്ലബ്ബ്===
===സയൻസ് ലാബ് ഉദ്ഘാടനം ===
[[പ്രമാണം:സയൻസ് ലാബ് ഉദ്ഘാടനം-2.jpeg|right|280px]]
[[പ്രമാണം:സയൻസ് ലാബ് ഉദ്ഘാടനം-.jpeg|left|280px]]
21-8-2017ന് അരിക്കാട് ജി.എൽ.പി. സ്ക്കൂളിലെ ശാസ്ത്രലാബ് കുമരനെല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി  അദ്ദേഹം കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനു വേണ്ടി ലഘു പരീക്ഷണങ്ങൾ അവതരിപ്പിക്കുകയും അവയുടെ ശാസ്ത്രതത്വങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഇത് വളരെ രസകരവും വിജ്ഞാനപ്രദവും ആയിരുന്നു.
===ജൂൺ 14 - രക്തദാന ദിനം===
പോസ്റ്ററുകൾ തയ്യാറാക്കുകയും രക്തദാനത്തിൻറ്റെ മഹത്വത്തെ കുറിച്ച് ബോധവൽകരണം നടത്തുകയും ചെയ്തു.
[[പ്രമാണം:Chaandradinam1.jpg|ലഘുചിത്രം]]
===ജൂൺ 21 - ചാന്ദ്ര ദിനം===
പഠനപ്രവർത്തനമായി ആഘോ‍ഷിച്ചു. വീഡിയോ കാണിച്ചതിനു ശേഷം കുട്ടികൾ ചന്ദ്രനിലെത്തിയ അനുഭവം ഞങ്ങൾക്ക് ഇഷ്ടമ്മുള്ള വ്യവഹാരരൂപത്തിൽ തയ്യാറാക്കിയത് വളരെ രസകരമായ അനുഭവമായി. ബഹിരാകാശ യാത്രക്കുള്ള തയ്യാറെടുപ്പുകൾ നടന്ന വർഷങ്ങൾ ക്രമത്തിലാക്കാനുള്ള പ്രവർത്തനം സംഭവങ്ങളെ പരിചയപ്പെടാനുള്ള അവസരം കൂടിയായി. ചാന്ദ്ര ദിന ക്വിസ്സും നടത്തി.
[[പ്രമാണം:Paristhithi1.jpg|thumb|left|280px]]
[[പ്രമാണം:Paristhithi2.jpg|thumb|right|280px]]
===പരിസ്ഥിതി ക്ലബ്ബ്===
ജൂൺ 5 മുതൽ പരിസ്ഥിതി വാരാഘോഷമായി തന്നെ പരിസ്ഥിതി ക്ലബ്ബ് തങ്ങളുടെ പരിപാടികൾ ആരംഭിച്ചു. ബഹു.പഞ്ചായത്ത് മെമ്പർ ശ്രീ.ശശിധരൻ തൈനട്ടു ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ.പ്രസിഡൻറും അധ്യാപകരും കുട്ടികളും നാട്ടുപ്രമുഖരും തൈകൾ നട്ടു പങ്കാളികളായി. പരിസരശുചീകരണം, മഴക്കുഴി നിർമ്മാണം തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടന്നു. ജൈവവൈവിധ്യ ഉദ്യാനം ഒരുക്കുന്നതിനും തുടക്കം കുറിച്ചു.
187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/674554" എന്ന താളിൽനിന്ന് ശേഖരിച്ചത്