"ജി.എൽ.പി.എസ്.അരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| border="0" cellpadding="5" cellspacing="30" align="center"
{{Prettyurl|G. L. P. S. Arikkadu}}
! style="background:#ffdead;" | [[ജി.എൽ.പി.എസ്.അരിക്കാട്/സൗകര്യം|സൗകര്യം]]
! colspan="2" style="background:#ffdead;" | [[ജി.എൽ.പി.എസ്.അരിക്കാട്/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]]
! colspan="2" style="background:#ffdead;" | [[ജി.എൽ.പി.എസ്.അരിക്കാട്/ചിത്രശാല|ചിത്രശാല]]
! colspan="2" style="background:#ffdead;" | [[ജി.എൽ.പി.എസ്.അരിക്കാട്/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]]
|}

{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= അരിക്കാട്
| സ്ഥലപ്പേര്= അരിക്കാട്
വരി 11: വരി 7:
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂൾ കോഡ്=20520
| സ്കൂൾ കോഡ്=20520
| വിക്കിഡാറ്റ ക്യു ഐഡി=
| യുഡൈസ് കോഡ്=
| സ്ഥാപിതവർഷം= 2000
| സ്ഥാപിതവർഷം= 2000
| സ്കൂൾ വിലാസം= ജി.എൽ.പി.സ്കൂൾ.അരിക്കാട്,
| സ്കൂൾ വിലാസം= ജി.എൽ.പി.സ്കൂൾ.അരിക്കാട്,
വരി 20: വരി 18:
| സ്കൂൾ വെബ് സൈറ്റ്= http://glpsarikkad.blogspot.in/
| സ്കൂൾ വെബ് സൈറ്റ്= http://glpsarikkad.blogspot.in/
| ഉപ ജില്ല=  തൃത്താല
| ഉപ ജില്ല=  തൃത്താല
| തദ്ദേശസ്വയംഭരണസ്ഥാപനം =
| ലോകസഭാമണ്ഡലം=
| നിയമസഭാമണ്ഡലം=
| താലൂക്ക്=
| ഭരണ വിഭാഗം= ഗവൺമെൻറ്  
| ഭരണ വിഭാഗം= ഗവൺമെൻറ്  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=പ്രീപ്രൈമറി,  എൽ.പി  
| പഠന വിഭാഗങ്ങൾ1=പ്രീപ്രൈമറി,  എൽ.പി  
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ2=
| സ്കൂൾ തലം=1 മുതൽ 12 വരെ
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=43
| ആൺകുട്ടികളുടെ എണ്ണം=43
വരി 30: വരി 33:
| അദ്ധ്യാപകരുടെ എണ്ണം=5   
| അദ്ധ്യാപകരുടെ എണ്ണം=5   
| പ്രധാന അദ്ധ്യാപകൻ=ഗീത . പി           
| പ്രധാന അദ്ധ്യാപകൻ=ഗീത . പി           
| പി.ടി.ഏ. പ്രസിഡണ്ട്= സൈതലവി.എം          
| പി.ടി.ഏ. പ്രസിഡണ്ട്= സൈതലവി.എം  
| സ്കൂൾ ചിത്രം= 20520-2.jpg||
| എം.പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂൾ ചിത്രം= 20520-2.jpg|
| size=350px
| caption=
| ലോഗോ=
| logo_size=50px
}}
}}
'''''പഴയ കാലത്ത് കളരി പഠിപ്പിച്ചിരുന്നു എന്നു കരുതപ്പെടുന്ന കയ്യാങ്കളിപ്പറമ്പ് എന്നറിയപ്പെടുന്ന സ്ഥലത്താണ് ഇന്ന് അക്ഷരക്കളരിയായ അരിക്കാട് ഗവ. എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരേക്കർ സ്ഥലത്ത് വിശാലമായ കളിസ്ഥലവും മനോഹരമായ ഒരു കെട്ടിടവും സ്ക്കൂളിനു സ്വന്തമായുണ്ട്.'''''
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിൽ തൃത്താല സബ്‌ജില്ലയിലെ പട്ടിത്തറ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡായ അരിക്കാട് കയ്യാങ്കളി കുന്നിന്റെ മുകളിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഒതളൂർ, പറക്കുളം, കാടംകുളം, വെളരച്ചോല തുടങ്ങിയവ സ്ക്കൂളിനടുത്തു വരുന്ന സ്ഥലങ്ങളാണ്. സ്ക്കൂളിനു വേണ്ടി സ്ഥലം വാങ്ങിയത് ഇന്നാട്ടിലെ ജനങ്ങളുടെ കൂട്ടായ്മയാണ്. 2000-2001 വർഷത്തിൽ ജനകീയാസൂത്രണ ഫണ്ട് ഉപയോഗിച്ച് ഡി.പി.ഇ.പി.യുടെ കീഴിലായിരുന്നു ആദ്യകാലത്ത് ഈ സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. ഡി.പി.ഇ.പി. പദ്ധതി അവസാനിച്ചതിനെ തുടർന്ന് സ്ക്കൂൾ സർക്കാർ ഏറ്റെടുത്തു.

യുവഭാവന ആർട്സ് & സ്പോർട്സ് ക്ലബ്ബിലെ ഒരു മുറിയിൽ ദിവസക്കൂലിക്കാരായ അധ്യാപകരുടെ സഹായത്തോടെ 30-05-200 മുതൽ ഡി.പി.ഇ.പി.യുടെ കീഴിൽ ഒന്നാം ക്ലാസ് ഒരു ഡിവിഷൻ പ്രവർത്തനം ആരംഭിച്ചു. 2002 മുതൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തിക്കാൻ തുടങ്ങി. ഡി.പി.ഇ.പി.ക്കു ശേഷം എസ്.എസ്.എയുടെ കീഴിലായി. ദിവസവേതനത്തിലായിരുന്നു അധ്യാപകർ ജോലി ചെയ്തിരുന്നത്. 2005 മാർച്ച് മാസത്തിലാണ് അംഗീകാരം ലഭിച്ച് സർക്കാരിന്റെ അധീനതയിലായത്. 2005-2006 വർഷം മുതലാണ് സ്ഥിരം അധ്യാപകരെ നിയമിച്ച് പ്രവർത്തനം ആരംഭിച്ചത്. ഇന്ന് സ്ക്കൂളിന്റെ ഭൌതികവും അക്കാദമികവുമായ നിലവാരം വളരെ മെച്ചപ്പെട്ടതാണ്. എസ്.എസ്.എയുടെയും പഞ്ചായത്തിന്റെയും പി.ടി.എ.യുടെയും സഹായത്തോടെ ഭംഗിയായി മുന്നോട്ടു നീങ്ങുന്നു.

==2019-20==
==2019-20==
===പ്രവേശനോത്സവം===
===പ്രവേശനോത്സവം===
[[പ്രമാണം:പ്രവേശനോത്സവം-2019 glps arikkad 1.jpg|thumb|280px]]
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം  വർണാഭമായി നടന്നു. അക്ഷര കിരീടവും അക്ഷരഹാരവുമണിയിച്ചാണ് പുത്തൻ കൂട്ടുകാരെ അധ്യാപകർ വരവേറ്റത്. വാർഡ്‌ മെമ്പർ ശ്രീ.ശശിധരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡു മെമ്പറായ ശ്രീമതി രാധ അധ്യക്ഷയായിരുന്നു. ശ്രീ.അബ്ദുള്ളക്കുട്ടി, ശ്രീ സാംബൻ, ശ്രീ.ശ്രീകുമാരമേനോൻ എന്നിവർ ആശംസകൾ അറിയിച്ചു. HM സ്വാഗതവും PTAപ്രസിഡൻറ് നന്ദിയും പറഞ്ഞു. കുമരനെല്ലൂർ ബാങ്ക് വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകൾ സൗജന്യമായി നൽകുന്നതിന്റെ ഉദ്ഘാടനം ശ്രീ. V. അബ്ദുള്ളക്കുട്ടി നിർവഹിച്ചു. അപ്പോളോ ക്ലിനിക് പടിഞ്ഞാറങ്ങാടിയുടെ വകയായി ശ്രീ. ബാദുഷയും കുട്ടികൾക്ക് നോട്ടുബുക്കുകൾ നൽകി. പുതിയ കുട്ടികൾക്ക് രക്ഷിതാവായ ശ്രീ.സൈനുദ്ദീൻ കളറിംഗ് ബുക്കുകളും, SSG അംഗമായ ശ്രീ സാംബൻ, രക്ഷിതാവായ ശ്രീ രാജഗോപാൽ എന്നിവർ  ക്രയോൺസും സമ്മാനിച്ചു. PTA വൈസ് പ്രസിഡൻറും രക്ഷിതാവുമായ ശ്രീ.വേലായുധൻ എല്ലാവർക്കും പെൻസിൽ നൽകി. വാർഡ് മെമ്പറും രക്ഷിതാവുമായ ശ്രീ.ശശിധരൻ റബ്ബർ, കട്ടർ, സ്കെയിൽ എന്നിവയും നൽകി.മികച്ച വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ വച്ച് അനുമോദിച്ചു .പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ വിതരണ ഉദ്ഘാടനം SSG അംഗമായ ശ്രീ ശ്രീകുമാരമേനോൻ നിർവഹിച്ചു. എല്ലാവർക്കും മധുരം നൽകി. ആദ്യ ദിനം തന്നെ ഉച്ചഭക്ഷണവും നൽകി. പ്രവേശനോത്സവത്തിനു മുൻപു തന്നെ ബഹുമാനപ്പെട്ട തൃത്താല MLA. ശ്രീ.വി.ടി.ബൽറാം തന്റെ മകൾ അവന്തികയെ ഒന്നാം ക്ലാസിൽ ചേർത്തി. ഇത്തവണ പ്രിപ്രൈമറിയിലേക്ക് 24 കുട്ടികളും, ഒന്നാം ക്ലാസിലേക്ക് 23 കുട്ടികളും പുതിയതായി പ്രവേശനം നേടി.

വരി 45: വരി 57:

===യോഗാദിനം - 2019===
===യോഗാദിനം - 2019===
[[പ്രമാണം:യോഗ 2019 glps arikkad 1.jpg|thumb|left|280px]]
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചുള്ള  യോഗ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ബഹു. തൃത്താല MLA ശ്രീ.വി.ടി ബൽറാം നിർവഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി.പി.ഗീത ടീച്ചറാണ് ക്ലാസ് നയിച്ചത്. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് അംഗം ശ്രീ Vഅബ്ദുള്ളക്കുട്ടി അധ്യക്ഷനായ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആശ ടീച്ചർ സ്വാഗതം പറഞ്ഞു. ക്ലാസിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും നിത്യജീവിതത്തിൽ യോഗ  കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞു. അതിനു ശേഷം സന്ധിചലനവ്യായാമങ്ങളും യോഗാസനങ്ങളും ചെയ്തു. ഇത് കുട്ടികൾക്ക് പുത്തൻ ഉണർവേകി.

വരി 57: വരി 70:

===സ്വാതന്ത്ര്യദിനാഘോഷം 2019===
===സ്വാതന്ത്ര്യദിനാഘോഷം 2019===
[[പ്രമാണം:സ്വാതന്ത്ര്യദിനാഘോഷം-2019a.jpg|thumb|left|200px]]
രാജ്യത്തിന്റെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനം അരിക്കാട് സ്കൂളിൽ വളരെ വിപുലമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി.ഗീത ടീച്ചർ പതാക ഉയർത്തി. പഞ്ചായത്തംഗം ശ്രീ .കെ ശശിധരൻ, പി ടി എ പ്രസിഡന്റ് ശ്രീ എം.സെയ്തലവി തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ, പ്രസംഗങ്ങൾ എന്നിവ നടന്നു. അതിനു ശേഷം പായസവിതരണവും ഉണ്ടായി.

===യുറീക്ക വിജ്ഞാനോത്സവം===
===യുറീക്ക വിജ്ഞാനോത്സവം===
[[പ്രമാണം:യുറീക്ക വിജ്ഞാനോത്സവം2019a.jpg|thumb|right|280px|വിദ്യാർത്ഥികൾ കൊണ്ടുവന്ന വിഭവങ്ങൾ]]
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുറീക്ക വിജ്ഞാനോത്സവം അരിക്കാട് സ്കൂളിൽ നടന്നു. കുട്ടികൾ വീട്ടിലുണ്ടാക്കിയ ഭക്ഷ്യവിഭവങ്ങളും, അതിന്റെ പാചകക്കുറിപ്പും കൊണ്ടുവന്നു
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുറീക്ക വിജ്ഞാനോത്സവം അരിക്കാട് സ്കൂളിൽ നടന്നു. കുട്ടികൾ വീട്ടിലുണ്ടാക്കിയ ഭക്ഷ്യവിഭവങ്ങളും, അതിന്റെ പാചകക്കുറിപ്പും കൊണ്ടുവന്നു
പഴംപൊരി.കിണ്ണത്തപ്പം.അരിയുണ്ട.അച്ചപ്പം,അവിൽ നനച്ചത്.പൂവട,പുളിയിഞ്ചി,മാണിത്തട്ട തോരൻ,ചീരത്തോരൻ,അവിയൽ,കയ്പക്ക മുട്ട തീയൽ,മുരിങ്ങയില, മത്തയില, പൂള, കൊഴുക്കട്ട, കടലത്തോരൻ ഉരുളക്കിഴങ്ങ് ഓലൻ മാങ്ങച്ചാർ, പപ്പടവട, ഓലൻ

വരി 71: വരി 86:
വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെയും നാടൻ വിഭവങ്ങളുടെയും പ്രാധാന്യം ബോധ്യപ്പെടുത്താൻ ഉതകുന്ന യഥാർത്ഥ അറിവുത്സവമായി മാറി ഇത്തവണത്തെ സ്കൂൾ വിജ്ഞാനോത്സവം.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെയും നാടൻ വിഭവങ്ങളുടെയും പ്രാധാന്യം ബോധ്യപ്പെടുത്താൻ ഉതകുന്ന യഥാർത്ഥ അറിവുത്സവമായി മാറി ഇത്തവണത്തെ സ്കൂൾ വിജ്ഞാനോത്സവം.

=== ഓണാഘോഷം 2019 ===
[[പ്രമാണം:ഓണം 2019 glps arikkad 16.jpg|thumb|right|280px]]
അരിക്കാട് ഗവൺമെന്റ് സ്കൂളിലെ ഓണാഘോഷം സെപ്തംബർ രണ്ടിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം തന്നെ നടന്നു.' പ്രകൃതിയും പരിസ്ഥിതിയും' എന്നതായിരുന്നു ഓണാഘോഷ ത്തിന്റെ തീം.

=== ഹരിതോത്സവം 2018 ===
PTA, MPTA, SSG, SMC തുടങ്ങിയ കമ്മറ്റികളുടെ യോഗം ചേരുകയും ഓണസദ്യക്കുള്ള സാധനങ്ങൾ പലരും സ്പോൺസർ ചെയ്യുകയും ചെയ്തു.വെളിച്ചെണ്ണ - SMC ചെയർമാൻ ശ്രീ.കൃഷ്ണൻOK M, പപ്പടം -ജസീറ, അച്ചാർ - SSG അംഗം ശ്രീ .സാംബൻ, കാളൻ - SSG അംഗം ശ്രീ .വേലായുധൻK. P, പുളിയിഞ്ചി - ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ടീച്ചർ, പായസം സ്പോൺസർ ചെയ്തത് വാർഡ്മെമ്പർ,PTAപ്രസിഡന്റ്, PTA വൈസ് പ്രസിഡന്റ്, MPTAപ്രസിഡന്റ് തുടങ്ങിയവർ ചേർന്നാണ്.കൂടാതെ സദ്യ ഒരുക്കുന്നതിന് SSG അംഗങ്ങളായ ശ്രീ. ശ്രീകുമാരമേനോൻ, ശ്രീ.സാംബൻ എന്നിവരും, സഹായത്തിനായി MPTAഅംഗങ്ങളും എത്തിച്ചേർന്നു.. ഓണസദ്യക്കുള്ള പച്ചക്കറികളും, നാളികേരവും കുട്ടികൾ കൊണ്ടുവന്നു.
പ്രത്യേക അസംബ്ലി കൂടി. പ്രധാന അധ്യാപിക ശ്രീമതി.ഗീത ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പ്ലാസ്റ്റിക് മാലിന്യത്തോട് പൊരുതുക എന്ന മുദ്രാവാക്യത്തിന്റെ ഭാഗമായി സ്കൂളിൽ പ്ലാസ്റ്റിക് കുപ്പി, കവർ തുടങ്ങിയവ കൊണ്ടുവരരുതെന്ന് ഓർമ്മിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ.കെ ശശിധരൻ വൃക്ഷത്തൈ വിതരണ ഉദ്ഘാടനം നിർവഹിച്ചു. SMC ചെയർമാൻ ശ്രീ.വി.അബ്ദുള്ളക്കുട്ടി വിത്തു വിതരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ മുറ്റത്ത് പൂച്ചെടികളും വൃക്ഷത്തൈകളും നട്ടു.  
[[പ്രമാണം:ഓണം 2019 glps arikkad 12.jpg|thumb|left|280px]]
 
=== യോഗദിനം 2018 ===
അന്താരാഷ്ട്ര യോഗദിനത്തിൽ യോഗ മാസ്റ്റർ ശ്രീ വിപിൻ ക്ലാസെടുത്തു.

== ഭൗതികസൗകര്യങ്ങൾ ==
സെപ്റ്റംബർ രണ്ടിന് നേരത്തെ തന്നെ പൂക്കളം ഒരുക്കി. കുട്ടികൾ ഓണപ്പാട്ടുകൾ പാടി. അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ' ശ്രീ ശ്രീകുമാരമേനോൻ, ശ്രീ സാംബൻ എന്നിവർവിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. മാവേലിയായത് നാലാം ക്ലാസിലെ ശ്രീഹരിയാണ്.
===പബ്ലിക് അഡ്രസിംഗ് സിസ്റ്റം===
[[പ്രമാണം:Sound system.jpg|thumb|left|200px]]
സ്ക്കൂളിന് ഒരു പബ്ലിക് അഡ്രസിംഗ് സിസ്റ്റത്തിന്റെ കുറവുണ്ടായിരുന്നത് പരിഹരിക്കുന്നതിനു വേണ്ടി അദ്ധ്യാപകർ ഒരു മൈക്ക് സെറ്റ് വാങ്ങി സ്ക്കൂളിന് നൽകി. ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 2017 ഒക്ടോബർ 17ന് അരിക്കാട് സ്ക്കൂൾ അങ്കണത്തിൽ വെച്ച് തൃത്താല എം.എൽ.എ. വി.ടി. ബൽറാം  പ്രധാന അദ്ധ്യാപിക ഗീത ടീച്ചർക്ക് മൈക്ക് സെറ്റ് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു.

===പ്രിന്റർ===
ഓണത്തിരക്കിലേക്ക് ബഹു. തൃത്താല MLA ശ്രീ.വി.ടി ബൽറാം അതിഥിയായെത്തി. ബഹുമാനപ്പെട്ട MLA എല്ലാവർക്കും ഓണാശംസകൾ നേർന്നു.
[[പ്രമാണം:Printer.jpg|thumb|right|200px]]
പട്ടിത്തറ ഗ്രാമപഞ്ചായത്ത് അരിക്കാട് സ്ക്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു പ്രിന്റർ സ്ക്കൂളിനു നൽകി. ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 2017 ഒക്ടോബർ 17ന് അരിക്കാട് സ്ക്കൂൾ അങ്കണത്തിൽ വെച്ച് പഞ്ചായത്തു പ്രസിഡന്റ് വി. സുജാത പ്രധാന അദ്ധ്യാപിക ഗീത ടീച്ചർക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
അതിനു ശേഷം എരിശ്ശേരി, അവിയൽ, തോരൻ അച്ചാർ, പുളിയിഞ്ചി, കാളൻ, സാമ്പാർ പപ്പടം, തൈര് ,പായസം, എന്നിവയടങ്ങിയ വിഭവസമൃദ്ധമായ സദ്യ വിളമ്പി. രക്ഷിതാക്കളും പങ്കു ചേർന്നു. പിന്നീട് ഓണക്കളികൾ കളിച്ചു. ഈ വർഷത്തെ ഓണാഘോഷത്തിന് സമാപനമായി.
===ഓണാഘോഷം===
[[പ്രമാണം:ഓണസദ്യ ജി.എൽ.പി.സ്ക്കൂൾ അരിക്കാട്.jpeg|left|200px|ഓണസദ്യ]]
2017 ആഗസ്റ്റ് 25ന് ഓണാഘോഷവും ഓണസദ്യയും നടത്തി. സ്ഥലം എം.എൽ.എ., വി.ടി.ബൽറാമിന്റെ സാന്നിദ്ധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമായി. അദ്ദേഹത്തിന്റെ മകൻ സ്ക്കൂളിൽ പഠിക്കുന്നതു കൊണ്ട് ഒരു രക്ഷിതാവ് എന്ന നിലയിൽ കൂടിയാണ് അദ്ദേഹം ഇതിൽ പങ്കെടുത്തത്.

===കായികമേള===
===പാഠം ഒന്ന്എല്ലാവരും പാടത്തേക്ക്===
[[പ്രമാണം:കായികമേള-3 glps അരിക്കാട്.jpg|right|200px|കായികമേള]]
[[പ്രമാണം:പാഠം ഒന്ന് പാടത്തേക്ക്-1.jpg|thumb|right|280]]
2017 ആഗസ്റ്റ് 25ന് ഓണാഘോഷത്തിന്റെ ഭാഗമായി ഈ വർഷത്തെ കായികമേളയും നടത്തി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തിയ കായികമേള കുട്ടികൾക്കും നാട്ടുകാർക്കും അവേശമായി.
പാഠം ഒന്ന് എല്ലാവരും പാടത്തേക്ക്  എന്ന പദ്ധതിയുടെ ഭാഗമായി അരിക്കാട് എൽ.പി.സ്ക്കൂളിൽ നിന്ന് വിദ്യാർത്ഥികളും അദ്ധ്യാപരും ചേർന്ന് മലമക്കാവ് പാടശേഖരം സന്ദർശിച്ചു. സ്ക്കൂൾ വികസനസമിതി വൈസ്ചെയർമാൻ സാമ്പന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. രാവിലെ 10 മണി മുതൽ 12 മണി വരെയായിരുന്നു സന്ദർനം..

===ഗോൾവർഷം 2017===
===ഉല്ലാസഗണിതം===
[[പ്രമാണം:ഗോൾവർഷം 2017.jpg|thumb|left|280px]]
[[പ്രമാണം:ഉല്ലാസഗണിതം glps arikkad.jpg|thumb|left|200px]]
ഫിഫ അണ്ടർ സെവന്റീൻ വേൾഡ് കപ്പ് മത്സരങ്ങൾ കൊച്ചിയിൽ നടക്കുന്നതിന്റെ പ്രചരണാർത്ഥം സ്ക്കൂളുകളിൽ നടക്കുന്ന ദശലക്ഷം ഗോൾപ്രോഗ്രാമിന്റെ ഭാഗമായി അരിക്കാട് എൽ.പി. സ്ക്കൂളിലും ഗോൾവർഷം 2017 നടന്നു.
എല്ലാവരുടേയും പേടി സ്വപ്നമായ ഗണിതം ഇനി ഉല്ലാസത്തോടെ പഠിക്കാം. സമഗ്ര ശിക്ഷാ അഭിയാൻ നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിക്ക് അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ തുടക്കമായി. 2019 സെപ്റ്റംബർ 25ന് പട്ടിത്തറ പഞ്ചായത്ത് അംഗം ശ്രീ.ശശിധരൻ കെ പദ്ധതി ഉദ്ഘാടനം ചെയ്തു. പതിവ് ഉദ്ഘാടന രീതികളിൽ നിന്ന് വിഭിന്നമായി വാർഡുമെമ്പറും ഹെഡ്മിസ്ട്രസും ഗെയിംബോർഡിൽ കളിച്ചു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗണിതത്തിലെ അടിസ്ഥാന ശേഷികൾ ഉറപ്പിക്കുന്നതിനായി വിവിധ കളികൾ, വർക്ക് ഷീറ്റുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നു. ഏതാണ്ട് മുപ്പത്തിനാലോളം കളികളും, പതിനഞ്ചോളം വർക്ക് ഷീറ്റുകളും ഉണ്ട്. അതിനാവശ്യമായ ഗെയിം ബോർഡുകൾ, ടോക്കണുകൾ, സംഖ്യാ കാർഡുകൾ, ചിത്രകാർഡുകൾ, മുത്തുകൾ, പന്തുകൾ, ഡൈകൾ തുടങ്ങിയവ അടങ്ങിയ ഗണിത കിറ്റുകൾ ഓരോ സ്കൂളിനും ലഭ്യമാക്കിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂർ വച്ച് അമ്പത് മണിക്കൂർ നീളുന്ന കൃത്യമായ മൊഡ്യൂൾ അടങ്ങിയ പാക്കേജാണ് ഉല്ലാസ ഗണിതം.
കളി കൂടാതെ കഥ പറഞ്ഞുകൊണ്ട് ഗണിത പ്രശ്നങ്ങൾ പരിഹരിക്കുക എന്ന മറ്റൊരു തന്ത്രവും ഉല്ലാസ ഗണിതത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. വിവിധ തരത്തിലുള്ള കളികളും കഥകളും ആയതു കാരണം കുട്ടികൾക്കിത് ഏറെ രസകരമാകും.

=== വിദ്യാരംഗം കലാ സാഹിത്യ വേദി.===
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:Group reading.jpg|thumb|right|200px]]
===വാട്ടർ പ്യൂരിഫയർ===
ജൂൺ 19 മുതൽ വായനപക്ഷാചരണം ആരംഭിച്ചു. വിദ്യാലയത്തിലെ ലൈബ്രറി പുസ്തകങ്ങളുടെ പ്രദർശനം നടത്തി. ‘എനിക്കിഷ്ടപ്പെട്ട പുസ്തകം’ തിരഞ്ഞെടുക്കാൻ അവസരം ഒരുക്കി. തുടർന്ന് വിവിധ മത്സരങ്ങൾ-‘വായനാക്കുറിപ്പ്’, ‘തെറ്റില്ലാതെ എഴുതാം’, ‘മനോഹരമായിഎഴുതാം’, ‘ഉറക്കെ വായിക്കാം’, ‘ക്വിസ്സ്’  തുടങ്ങിയവ നടന്നു. അടുത്തുള്ള ഗ്രന്ഥശാല സന്ദർശിക്കുകയും  പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. സമാപന ദിവസം സി.ആർ.സി. കോ ഓർഡിനേറ്റർ ശ്രീ.സൈദാലി മാസ്റ്റർ വിജയികൾക്ക്  സമ്മാനവിതരണം നടത്തി.
[[പ്രമാണം:Water purifier glps arikkad.jpg|thumb|right|280px]]
 
അരിക്കാട് സ്കൂളിലെ എല്ലാ കുട്ടികൾക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി പിജി അക്കാദമിയുടെ എം ഡി ശ്രീ.അബ്ദുൾ റഹ്മാൻ വാട്ടർ പ്യൂരിഫയർ സ്പോൺസർ ചെയ്തു. 2019 സെപ്റ്റംബർ 2ന് അതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട MLA ശ്രീ.വി.ടി.ബൽറാം നിർവഹിച്ചു.
===സർഗ്ഗസംവാദം===
[[പ്രമാണം:Sargsamvadam-2.jpg|thumb|left|200px]]
2018 മാർച്ച് 29ന് കുട്ടികളുടെ കവിയായ എടപ്പാൾ സി. സുബ്രഹ്മണ്യൻ നാടൻപാട്ട്, കവിത, കഥ എന്നിവയിലൂടെ ഭാഷയുടെ സർഗ്ഗസൗന്ദര്യം പഠിതാക്കളെ അനുഭവിപ്പിച്ചു. പരീക്ഷ കഴിഞ്ഞ് സക്കൂൾ അടക്കുന്ന ദിനത്തീലെ ഈ പരിപാടി കുട്ടികളിൽ നവോന്മേഷം നിറച്ചു. നിറഞ്ഞ മനസ്സോടെയായിരുന്നു വിദ്യാര്ത്ഥികൾ സ്ക്കൂൾ വിട്ടത്.
 
===ശിശുദിനാഘോഷം===
[[പ്രമാണം:ശിശുദിനപുസ്തക ശേഖരം.jpg|thumb|left|200px]]
ഈ വർഷത്തെ(2017-18) ശിശുദിനം തൃത്താല എം.എൽ.എ. വി.ടി. ബൽറാമിന്റെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. ശിശുദിന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എം.എൽ.എ.യുടെ ആസ്തിവികസന നിധി ഉപയോഗിച്ചു കൊണ്ട് സ്ക്കൂളിൽ ഏതൊക്കെ തരത്തിലുള്ള വികസനപ്രവർത്തനങ്ങളാണ് നടത്താൻ പോകുന്നത് എന്ന് വിശദീകരിച്ചു. 40 ലക്ഷം രൂപയുടെ നിർമ്മാണപ്രവർത്തനങ്ങൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. പുതിയ രണ്ടു ക്ലാസ് മുറികൾ കൂടി ഇതിന്റെ ഭാഗമായി നിർമ്മിക്കും. കൂടാതെ അടുക്കള പുതുക്കി പണിയുന്നതിനും എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ്സുകൾ ആക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സ്ക്കൂൾ ലൈബ്രറിക്കു വേണ്ടി വിദ്യാർത്ഥികൾ ശേഖരിച്ച പുസ്തകങ്ങളുടെ സമർപ്പണം പുസ്തകം സ്ക്കൂൾ ലീഡർക്ക് നൽകിക്കൊണ്ട് എം.എൽ.എ. നിർവ്വഹിച്ചു.
 
[[പ്രമാണം:നല്ല വായന.jpg|thumb|right|200px]]
ബി.ആർ.സി. ട്രെയ്‌നർ പി. രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വായനയുടെയും വായനശാലയുടെയും മഹത്വത്തെ കുറിച്ച് അദ്ദേഹം ഊന്നി പറഞ്ഞു. വിദ്യാലയത്തിലെ നല്ല പ്രവർത്തനങ്ങളാണ് സമൂഹത്തിൽ പ്രതിഫലിക്കുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി, അദ്ധ്യാപനം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനു സഹായിക്കുന്ന ഡിജിറ്റൽ ലൈബ്രറി എന്നീ ആശയങ്ങളും മുന്നോട്ടു വെച്ചു. നല്ല വായനക്കാരാവുക; നല്ല മനസ്സിന് ഉടമകളാവുക എന്ന സന്ദേശവും അദ്ദേഹം സ്ക്കൂൾ അങ്കണത്തിൽ കൂടിയ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും നൽകി.
 
വാർഡ് മെമ്പർ ശശിധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് മെമ്പർ രാധ, സ്ക്കൂളിന്റെ മുൻ‌പ്രധാന അദ്ധ്യാപകൻ റഷീദ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്ക്കൂൾ പ്രധാനാദ്ധ്യാപിക ഗീതടീച്ചർ സ്വാഗതവും പി.ടി.എ. പ്രസിഡന്റ് സൈദലവി നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും ഉണ്ടായി.
 
==പ്രവേശനോത്സവം - 2017 ==
2017-18 അധ്യയന വർഷത്തെ പട്ടിത്തറ പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 1 ന് അരിക്കാട് ജി.എൽ.പി.സ്കൂളിൽ ഗംഭീരമായി നടന്നു. ബഹു. എം.എൽ.എ. ശ്രീ.വി.ടി.ബൽറാം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. സുജാത അധ്യക്ഷയായി. പനിനീർ പൂക്കളും ബലൂണുകളും നൽകിയാണ് പുതിയ പൂമ്പാറ്റകളെ ഈ അക്ഷര പൂന്തോട്ടത്തിലേക്ക് ആനയിച്ചത്. കുമരനല്ലൂർ സഹകരണ ബാങ്ക് നോട്ടുബുക്കും ഡി.വൈ.എഫ്.ഐ. വിത്തുകളും പി.ടി.എ. പഠനകിറ്റും വിതരണം ചെയ്തു. തുടർന്ന് മധുര വിതരണവും ഉണ്ടായി. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ അന്നേ ദിവസം ഉത്സവാന്തരീക്ഷം തന്നെയായിരുന്നു.

==ക്ലബ്ബ് പ്രവർത്തനങ്ങൾ.==
==ക്ലബ്ബ് പ്രവർത്തനങ്ങൾ.==
===ശാസ്ത്ര ക്ലബ്ബ്===
===സയൻസ് ലാബ് ഉദ്ഘാടനം ===
[[പ്രമാണം:സയൻസ് ലാബ് ഉദ്ഘാടനം-2.jpeg|left|200px]]
[[പ്രമാണം:സയൻസ് ലാബ് ഉദ്ഘാടനം-.jpeg|left|200px]]
21-8-2017ന് അരിക്കാട് ജി.എൽ.പി. സ്ക്കൂളിലെ ശാസ്ത്രലാബ് കുമരനെല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി  അദ്ദേഹം കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനു വേണ്ടി ലഘു പരീക്ഷണങ്ങൾ അവതരിപ്പിക്കുകയും അവയുടെ ശാസ്ത്രതത്വങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഇത് വളരെ രസകരവും വിജ്ഞാനപ്രദവും ആയിരുന്നു.

===ജൂൺ 14 - രക്തദാന ദിനം===
==പ്രസിദ്ധീകരണങ്ങൾ==
പോസ്റ്ററുകൾ തയ്യാറാക്കുകയും രക്തദാനത്തിൻറ്റെ മഹത്വത്തെ കുറിച്ച് ബോധവൽകരണം നടത്തുകയും ചെയ്തു.
<div style="position:relative;margin:0em 1em">
 
{{SSKBoxtop}}
[[പ്രമാണം:Chaandradinam1.jpg|ലഘുചിത്രം]]
<gallery widths=120x heights=120px perrow=7 mode="packed-hover" heights="180">
===ജൂൺ 21 - ചാന്ദ്ര ദിനം===
പ്രമാണം:20520 glps arikkad.jpg|[[പ്രമാണം:AKHARPPOOKKAl E-MAGAZINE.pdf|'''അക്ഷരപ്പൂക്കൾ''']]
പഠനപ്രവർത്തനമായി ആഘോ‍ഷിച്ചു. വീഡിയോ കാണിച്ചതിനു ശേഷം കുട്ടികൾ ചന്ദ്രനിലെത്തിയ അനുഭവം ഞങ്ങൾക്ക് ഇഷ്ടമ്മുള്ള വ്യവഹാരരൂപത്തിൽ തയ്യാറാക്കിയത് വളരെ രസകരമായ അനുഭവമായി. ബഹിരാകാശ യാത്രക്കുള്ള തയ്യാറെടുപ്പുകൾ നടന്ന വർഷങ്ങൾ ക്രമത്തിലാക്കാനുള്ള പ്രവർത്തനം സംഭവങ്ങളെ പരിചയപ്പെടാനുള്ള അവസരം കൂടിയായി. ചാന്ദ്ര ദിന ക്വിസ്സും നടത്തി.
</gallery>
 
{{SSKBoxbottom}}
[[പ്രമാണം:Paristhithi1.jpg|ലഘുചിത്രം]]
{{clear}}
[[പ്രമാണം:Paristhithi2.jpg|ലഘുചിത്രം]]
</div>
 
===പരിസ്ഥിതി ക്ലബ്ബ്===
ജൂൺ 5 മുതൽ പരിസ്ഥിതി വാരാഘോഷമായി തന്നെ പരിസ്ഥിതി ക്ലബ്ബ് തങ്ങളുടെ പരിപാടികൾ ആരംഭിച്ചു. ബഹു.പഞ്ചായത്ത് മെമ്പർ ശ്രീ.ശശിധരൻ തൈനട്ടു ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ.പ്രസിഡൻറും അധ്യാപകരും കുട്ടികളും നാട്ടുപ്രമുഖരും തൈകൾ നട്ടു പങ്കാളികളായി. പരിസരശുചീകരണം, മഴക്കുഴി നിർമ്മാണം തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടന്നു. ജൈവവൈവിധ്യ ഉദ്യാനം ഒരുക്കുന്നതിനും തുടക്കം കുറിച്ചു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 177: വരി 162:

==ചിത്രശാല==
==ചിത്രശാല==
===ഉല്ലാസഗണിതം 2019===
<gallery>
പ്രമാണം:ഉല്ലാസഗണിതം glps arikkad.jpg
പ്രമാണം:ഉല്ലാസഗണിതം glps arikkad 2.jpg
പ്രമാണം:ഉല്ലാസഗണിതം glps arikkad 3.jpg
</gallery>
===പാഠം ഒന്ന് പാടത്തേക്ക്===
<gallery>
പ്രമാണം:പാഠം ഒന്ന് പാടത്തേക്ക്-2.jpg
പ്രമാണം:പാഠം ഒന്ന് പാടത്തേക്ക്-3.jpg
പ്രമാണം:പാഠം ഒന്ന് പാടത്തേക്ക്-4.jpg
പ്രമാണം:പാഠം ഒന്ന് പാടത്തേക്ക്-1.jpg
</gallery>
===ഓണാഘോഷം 2019===
<gallery>
പ്രമാണം:ഓണം 2019 glps arikkad 16.jpg
പ്രമാണം:ഓണം 2019 glps arikkad 1.jpg
പ്രമാണം:ഓണം 2019 glps arikkad 2.jpg
പ്രമാണം:ഓണം 2019 glps arikkad 3.jpg
പ്രമാണം:ഓണം 2019 glps arikkad 4.jpg
പ്രമാണം:ഓണം 2019 glps arikkad 5.jpg
പ്രമാണം:ഓണം 2019 glps arikkad 6.jpg
പ്രമാണം:ഓണം 2019 glps arikkad 7.jpg
പ്രമാണം:ഓണം 2019 glps arikkad 8.jpg
പ്രമാണം:ഓണം 2019 glps arikkad 9.jpg
പ്രമാണം:ഓണം 2019 glps arikkad 10.jpg
പ്രമാണം:ഓണം 2019 glps arikkad 11.jpg
പ്രമാണം:ഓണം 2019 glps arikkad 12.jpg
പ്രമാണം:ഓണം 2019 glps arikkad 13.jpg
പ്രമാണം:ഓണം 2019 glps arikkad 14.jpg
പ്രമാണം:ഓണം 2019 glps arikkad 15.jpg
</gallery>
===വിജ്ഞാനോത്സവം 2019===
<gallery>
പ്രമാണം:യുറീക്ക വിജ്ഞാനോത്സവം2019b.jpg.jpg
പ്രമാണം:യുറീക്ക വിജ്ഞാനോത്സവം2019a.jpg
</gallery>
===യോഗ 2019===
<gallery>
പ്രമാണം:യോഗ 2019 glps arikkad 1.jpg
പ്രമാണം:യോഗ 2019 glps arikkad 2.jpg
പ്രമാണം:യോഗ 2019 glps arikkad 4.jpg
പ്രമാണം:യോഗ 2019 glps arikkad 5.jpg
</gallery>
===പ്രവേശനോത്സവം-2019===
<gallery>
പ്രമാണം:പ്രവേശനോത്സവം 2019 glps arikkad 2.jpg
പ്രമാണം:പ്രവേശനോത്സവം 2019 glps arikkad 3.jpg
പ്രമാണം:പ്രവേശനോത്സവം 2019 glps arikkad 4.jpg
പ്രമാണം:പ്രവേശനോത്സവം 2019 glps arikkad 5.jpg
പ്രമാണം:പ്രവേശനോത്സവം-2019 glps arikkad 1.jpg
</gallery>
===സർഗ്ഗസംവാദം===
===സർഗ്ഗസംവാദം===
<gallery>
<gallery>
വരി 183: വരി 220:
</gallery>
</gallery>

===ശിശുദിനം-2017===
<gallery>
പ്രമാണം:ശിശുദിനം-.jpg|ഗീതടീച്ചർ സ്വാഗതം പറയുന്നു.
പ്രമാണം:ശിശുദിനം-2.jpg|അദ്ധ്യക്ഷൻ : ശശിധരൻ കെ
പ്രമാണം:ശിശുദിനം-3.jpg|ഉദ്ഘാടനം : വി.ടി. ബൽ‌റാം. എം.എൽ.എ.
പ്രമാണം:ശിശുദിനം-18.jpg|ആശംസ : കെ.പി. രാധ
പ്രമാണം:ശിശുദിനം-19.jpg|ആശംസ : റഷീദ് മാസ്റ്റർ
പ്രമാണം:ശിശുദിനം-4.jpg|സദസ്സ്
പ്രമാണം:ശിശുദിനം-1.jpg
പ്രമാണം:ശിശുദിനം-5.jpg
പ്രമാണം:ശിശുദിനം-8.jpg
പ്രമാണം:ശിശുദിനം-9.jpg
പ്രമാണം:ശിശുദിനം-10.jpg
പ്രമാണം:ശിശുദിനം-12.jpg
പ്രമാണം:ശിശുദിനം-13.jpg
പ്രമാണം:ശിശുദിനം-14.jpg
പ്രമാണം:ശിശുദിനം-15.jpg
പ്രമാണം:ശിശുദിനം-16.jpg
പ്രമാണം:ശിശുദിനം-17.jpg

</gallery>
[[ജി.എൽ.പി.എസ്.അരിക്കാട്/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ]]
[[ജി.എൽ.പി.എസ്.അരിക്കാട്/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ]]

12:07, 9 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി.എൽ.പി.എസ്.അരിക്കാട്
20520-2.jpg
വിലാസം
അരിക്കാട്

ജി.എൽ.പി.സ്കൂൾ.അരിക്കാട്,

മലമക്കാവ്(പോസ്റ്റ്),കൂടല്ലൂർ(വഴി),

പാലക്കാട്(ജില്ല),
,
679554
സ്ഥാപിതം2000
വിവരങ്ങൾ
ഫോൺ04662278782
ഇമെയിൽglpsarikkad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20520 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത . പി
അവസാനം തിരുത്തിയത്
09-01-2021RAJEEV

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പഴയ കാലത്ത് കളരി പഠിപ്പിച്ചിരുന്നു എന്നു കരുതപ്പെടുന്ന കയ്യാങ്കളിപ്പറമ്പ് എന്നറിയപ്പെടുന്ന സ്ഥലത്താണ് ഇന്ന് അക്ഷരക്കളരിയായ അരിക്കാട് ഗവ. എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരേക്കർ സ്ഥലത്ത് വിശാലമായ കളിസ്ഥലവും മനോഹരമായ ഒരു കെട്ടിടവും സ്ക്കൂളിനു സ്വന്തമായുണ്ട്.

ചരിത്രം

പാലക്കാട് ജില്ലയിൽ തൃത്താല സബ്‌ജില്ലയിലെ പട്ടിത്തറ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡായ അരിക്കാട് കയ്യാങ്കളി കുന്നിന്റെ മുകളിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഒതളൂർ, പറക്കുളം, കാടംകുളം, വെളരച്ചോല തുടങ്ങിയവ സ്ക്കൂളിനടുത്തു വരുന്ന സ്ഥലങ്ങളാണ്. സ്ക്കൂളിനു വേണ്ടി സ്ഥലം വാങ്ങിയത് ഇന്നാട്ടിലെ ജനങ്ങളുടെ കൂട്ടായ്മയാണ്. 2000-2001 വർഷത്തിൽ ജനകീയാസൂത്രണ ഫണ്ട് ഉപയോഗിച്ച് ഡി.പി.ഇ.പി.യുടെ കീഴിലായിരുന്നു ആദ്യകാലത്ത് ഈ സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. ഡി.പി.ഇ.പി. പദ്ധതി അവസാനിച്ചതിനെ തുടർന്ന് സ്ക്കൂൾ സർക്കാർ ഏറ്റെടുത്തു.

യുവഭാവന ആർട്സ് & സ്പോർട്സ് ക്ലബ്ബിലെ ഒരു മുറിയിൽ ദിവസക്കൂലിക്കാരായ അധ്യാപകരുടെ സഹായത്തോടെ 30-05-200 മുതൽ ഡി.പി.ഇ.പി.യുടെ കീഴിൽ ഒന്നാം ക്ലാസ് ഒരു ഡിവിഷൻ പ്രവർത്തനം ആരംഭിച്ചു. 2002 മുതൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തിക്കാൻ തുടങ്ങി. ഡി.പി.ഇ.പി.ക്കു ശേഷം എസ്.എസ്.എയുടെ കീഴിലായി. ദിവസവേതനത്തിലായിരുന്നു അധ്യാപകർ ജോലി ചെയ്തിരുന്നത്. 2005 മാർച്ച് മാസത്തിലാണ് അംഗീകാരം ലഭിച്ച് സർക്കാരിന്റെ അധീനതയിലായത്. 2005-2006 വർഷം മുതലാണ് സ്ഥിരം അധ്യാപകരെ നിയമിച്ച് പ്രവർത്തനം ആരംഭിച്ചത്. ഇന്ന് സ്ക്കൂളിന്റെ ഭൌതികവും അക്കാദമികവുമായ നിലവാരം വളരെ മെച്ചപ്പെട്ടതാണ്. എസ്.എസ്.എയുടെയും പഞ്ചായത്തിന്റെയും പി.ടി.എ.യുടെയും സഹായത്തോടെ ഭംഗിയായി മുന്നോട്ടു നീങ്ങുന്നു.

2019-20

പ്രവേശനോത്സവം

പ്രവേശനോത്സവം-2019 glps arikkad 1.jpg

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടന്നു. അക്ഷര കിരീടവും അക്ഷരഹാരവുമണിയിച്ചാണ് പുത്തൻ കൂട്ടുകാരെ അധ്യാപകർ വരവേറ്റത്. വാർഡ്‌ മെമ്പർ ശ്രീ.ശശിധരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡു മെമ്പറായ ശ്രീമതി രാധ അധ്യക്ഷയായിരുന്നു. ശ്രീ.അബ്ദുള്ളക്കുട്ടി, ശ്രീ സാംബൻ, ശ്രീ.ശ്രീകുമാരമേനോൻ എന്നിവർ ആശംസകൾ അറിയിച്ചു. HM സ്വാഗതവും PTAപ്രസിഡൻറ് നന്ദിയും പറഞ്ഞു. കുമരനെല്ലൂർ ബാങ്ക് വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകൾ സൗജന്യമായി നൽകുന്നതിന്റെ ഉദ്ഘാടനം ശ്രീ. V. അബ്ദുള്ളക്കുട്ടി നിർവഹിച്ചു. അപ്പോളോ ക്ലിനിക് പടിഞ്ഞാറങ്ങാടിയുടെ വകയായി ശ്രീ. ബാദുഷയും കുട്ടികൾക്ക് നോട്ടുബുക്കുകൾ നൽകി. പുതിയ കുട്ടികൾക്ക് രക്ഷിതാവായ ശ്രീ.സൈനുദ്ദീൻ കളറിംഗ് ബുക്കുകളും, SSG അംഗമായ ശ്രീ സാംബൻ, രക്ഷിതാവായ ശ്രീ രാജഗോപാൽ എന്നിവർ ക്രയോൺസും സമ്മാനിച്ചു. PTA വൈസ് പ്രസിഡൻറും രക്ഷിതാവുമായ ശ്രീ.വേലായുധൻ എല്ലാവർക്കും പെൻസിൽ നൽകി. വാർഡ് മെമ്പറും രക്ഷിതാവുമായ ശ്രീ.ശശിധരൻ റബ്ബർ, കട്ടർ, സ്കെയിൽ എന്നിവയും നൽകി.മികച്ച വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ വച്ച് അനുമോദിച്ചു .പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ വിതരണ ഉദ്ഘാടനം SSG അംഗമായ ശ്രീ ശ്രീകുമാരമേനോൻ നിർവഹിച്ചു. എല്ലാവർക്കും മധുരം നൽകി. ആദ്യ ദിനം തന്നെ ഉച്ചഭക്ഷണവും നൽകി. പ്രവേശനോത്സവത്തിനു മുൻപു തന്നെ ബഹുമാനപ്പെട്ട തൃത്താല MLA. ശ്രീ.വി.ടി.ബൽറാം തന്റെ മകൾ അവന്തികയെ ഒന്നാം ക്ലാസിൽ ചേർത്തി. ഇത്തവണ പ്രിപ്രൈമറിയിലേക്ക് 24 കുട്ടികളും, ഒന്നാം ക്ലാസിലേക്ക് 23 കുട്ടികളും പുതിയതായി പ്രവേശനം നേടി.

വായനദിനം - 2019

അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ വായനാ വാരാചരണത്തോടനുബന്ധിച്ച് വായനാദിനം ഉദ്ഘാടനം സാഹിത്യകാരിയും കേരളശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമായ ശ്രീമതി തുളസി കേരളശ്ശേരി നിർവഹിച്ചു. വായനാദിനത്തോടനുബന്ധിച്ചുള്ള കവിത ചൊല്ലിയാണ് ടീച്ചർ ക്ലാസ് തുടങ്ങിയത്. പി എൻ പണിക്കരെ അനുസ്മരിച്ചതിനു ശേഷം വായനയെ കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംവദിച്ചു. അറിവു നേടുക എന്നതിലുപരി മനസിന്റെ സന്തോഷത്തിനും കൂടിയാണ് വായന. തലച്ചോറിന് നൽകുന്ന വ്യായാമമാണ് വായന എന്നും അവർ പറഞ്ഞു. വായിക്കുമ്പോൾ മനസിൽ തെളിയുന്ന ഭാവന സിനിമയോ കാർട്ടൂണോ കാണുമ്പോൾ ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു. പഠിച്ചതും വായിച്ചതും തനിക്ക് ഉപകാരപ്പെടുന്നതു പോലെ മറ്റുള്ളവർക്കും കൂടി ഉപകാരപ്പെടണമെന്ന് അവർ കുട്ടികളെ ഓർമ്മിപ്പിച്ചു. കുഞ്ഞുണ്ണി മാഷുടെ കവിത ഈണത്തിലും താളത്തിലും ചൊല്ലിക്കൊടുത്തു.കുട്ടികൾക്കെല്ലാം വളരെ ഇഷ്ടമായ ഈ ക്ലാസ് 'അരുത് ' എന്ന സ്വന്തം കവിത ചൊല്ലി അവസാനിപ്പിച്ചു.

യോഗാദിനം - 2019

യോഗ 2019 glps arikkad 1.jpg

അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചുള്ള യോഗ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ബഹു. തൃത്താല MLA ശ്രീ.വി.ടി ബൽറാം നിർവഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി.പി.ഗീത ടീച്ചറാണ് ക്ലാസ് നയിച്ചത്. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് അംഗം ശ്രീ Vഅബ്ദുള്ളക്കുട്ടി അധ്യക്ഷനായ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആശ ടീച്ചർ സ്വാഗതം പറഞ്ഞു. ക്ലാസിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും നിത്യജീവിതത്തിൽ യോഗ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞു. അതിനു ശേഷം സന്ധിചലനവ്യായാമങ്ങളും യോഗാസനങ്ങളും ചെയ്തു. ഇത് കുട്ടികൾക്ക് പുത്തൻ ഉണർവേകി.

ഞങ്ങൾക്കും പത്രം

അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ കുമരനെല്ലൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് ദിനപ്പത്രം സ്പോൺസർ ചെയതു.ബാങ്ക് ഡയറക്ടർ ശ്രീ.വി.അബ്ദുള്ളക്കുട്ടി സ്കൂൾ ലീഡർ ശ്രീ.എം സിയാദിന് പത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ.ശശിധരൻ, PTAപ്രസിഡന്റ് ശ്രീ.എം.സെയ്ദലവി, MPTAഅംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികളിൽ വായനാ പരിപോഷണം ലക്ഷ്യം വച്ച് സ്കൂളിൽ നിരവധി പരിപാടികൾ നടത്തുന്നതിന്റെ ഭാഗമായാണ് ഇത്. കൂടാതെ അധ്യാപകർ ചേർന്നും പത്രം വരുത്തുന്നുണ്ട്.

അവധിക്കാല പ്രവർത്തനങ്ങൾക്കൊരു പ്രോത്സാഹനം

അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ അവധിക്കാല പ്രവർത്തനങ്ങൾ ചെയ്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.

ആയുർവേദവും മഴക്കാല രോഗങ്ങളും

2019, ഓഗസ്റ്റ് 17 ശനിയാഴ്‌ച മഴക്കാല രോഗങ്ങളേയും ജീവിതചര്യയേയും കുറിച്ച്, ഒതളൂർ ഗവൺമെൻറ് ആയുർവേദ ആശുപത്രിയിലെ ഡോക്ടർ നിഖില ക്ലാസെടുത്തു.

സ്വാതന്ത്ര്യദിനാഘോഷം 2019

സ്വാതന്ത്ര്യദിനാഘോഷം-2019a.jpg

രാജ്യത്തിന്റെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനം അരിക്കാട് സ്കൂളിൽ വളരെ വിപുലമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി.ഗീത ടീച്ചർ പതാക ഉയർത്തി. പഞ്ചായത്തംഗം ശ്രീ .കെ ശശിധരൻ, പി ടി എ പ്രസിഡന്റ് ശ്രീ എം.സെയ്തലവി തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ, പ്രസംഗങ്ങൾ എന്നിവ നടന്നു. അതിനു ശേഷം പായസവിതരണവും ഉണ്ടായി.

യുറീക്ക വിജ്ഞാനോത്സവം

വിദ്യാർത്ഥികൾ കൊണ്ടുവന്ന വിഭവങ്ങൾ

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുറീക്ക വിജ്ഞാനോത്സവം അരിക്കാട് സ്കൂളിൽ നടന്നു. കുട്ടികൾ വീട്ടിലുണ്ടാക്കിയ ഭക്ഷ്യവിഭവങ്ങളും, അതിന്റെ പാചകക്കുറിപ്പും കൊണ്ടുവന്നു പഴംപൊരി.കിണ്ണത്തപ്പം.അരിയുണ്ട.അച്ചപ്പം,അവിൽ നനച്ചത്.പൂവട,പുളിയിഞ്ചി,മാണിത്തട്ട തോരൻ,ചീരത്തോരൻ,അവിയൽ,കയ്പക്ക മുട്ട തീയൽ,മുരിങ്ങയില, മത്തയില, പൂള, കൊഴുക്കട്ട, കടലത്തോരൻ ഉരുളക്കിഴങ്ങ് ഓലൻ മാങ്ങച്ചാർ, പപ്പടവട, ഓലൻ നമ്മുടെ ഭക്ഷണം നമ്മുടെ ജീവിതം എന്ന വിഷയത്തിലൂന്നി വ്യത്യസ്ത പഠനപ്രവർത്തനത്തിലൂടെ സ്കൂൾ തല മത്സരങ്ങൾ നടത്തി. 'നമ്മുടെ ഭക്ഷണം ജീവിതം' എന്നതാണ് ഇത്തവണത്തെ പ്രമേയം. മുൻകൂട്ടി നൽകിയ നിർദ്ദേശമനുസരിച്ച് എൽ.പി.വിഭാഗം കുട്ടികൾ വീട്ടിൽ ഉണ്ടാക്കിയ ഒരു ഭക്ഷ്യവിഭവവും കൊണ്ടാണ് രാവിലെ സ്കൂളിൽ എത്തിയത്. നോക്കിയപ്പോൾ പല തരം കറികളും പലഹാരങ്ങളും ഉണ്ട്..ഇവയുടെ പ്രദർശനം ഒരുക്കി ഭക്ഷ്യവിഭവങ്ങളുടെ പേരുകൾ ആവർത്തനമില്ലാതെ പട്ടികപ്പെടുത്തി അതുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കൊടുവിൽ ഓരോരുത്തരും ഉണ്ടാക്കിക്കൊണ്ടുവന്ന / ഇഷ്ടപ്പെട്ട വിഭവത്തിന്റെ പാചകക്കുറിപ്പ് എഴുതൽ, ഭക്ഷണമുണ്ടാക്കാൻ ഉപയോഗിച്ച സാധനങ്ങളെ വർഗീകരിക്കൽ(വേവിച്ച് കഴിക്കുന്നവ, പച്ചയ്ക്ക് കഴിക്കുന്നവ, രണ്ടു തരത്തിലും കഴിക്കുന്നവ), ചില സാധനങ്ങളെ മണത്തറിയൽ, പഴങ്ങളെക്കുറിച്ച് സ്വന്തമായി കടങ്കഥയുണ്ടാക്കൽ, വ്യത്യസ്ത ആഹാരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മുദ്രാഗീതം തയ്യാറാക്കൽ എന്നിങ്ങനെ അഞ്ചു പ്രവർത്തനങ്ങളായിരുന്നു എൽ പി കുട്ടികൾക്കുണ്ടായിരുന്നത്.

വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെയും നാടൻ വിഭവങ്ങളുടെയും പ്രാധാന്യം ബോധ്യപ്പെടുത്താൻ ഉതകുന്ന യഥാർത്ഥ അറിവുത്സവമായി മാറി ഇത്തവണത്തെ സ്കൂൾ വിജ്ഞാനോത്സവം.

ഓണാഘോഷം 2019

ഓണം 2019 glps arikkad 16.jpg

അരിക്കാട് ഗവൺമെന്റ് സ്കൂളിലെ ഓണാഘോഷം സെപ്തംബർ രണ്ടിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം തന്നെ നടന്നു.' പ്രകൃതിയും പരിസ്ഥിതിയും' എന്നതായിരുന്നു ഓണാഘോഷ ത്തിന്റെ തീം.

PTA, MPTA, SSG, SMC തുടങ്ങിയ കമ്മറ്റികളുടെ യോഗം ചേരുകയും ഓണസദ്യക്കുള്ള സാധനങ്ങൾ പലരും സ്പോൺസർ ചെയ്യുകയും ചെയ്തു.വെളിച്ചെണ്ണ - SMC ചെയർമാൻ ശ്രീ.കൃഷ്ണൻOK M, പപ്പടം -ജസീറ, അച്ചാർ - SSG അംഗം ശ്രീ .സാംബൻ, കാളൻ - SSG അംഗം ശ്രീ .വേലായുധൻK. P, പുളിയിഞ്ചി - ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ടീച്ചർ, പായസം സ്പോൺസർ ചെയ്തത് വാർഡ്മെമ്പർ,PTAപ്രസിഡന്റ്, PTA വൈസ് പ്രസിഡന്റ്, MPTAപ്രസിഡന്റ് തുടങ്ങിയവർ ചേർന്നാണ്.കൂടാതെ സദ്യ ഒരുക്കുന്നതിന് SSG അംഗങ്ങളായ ശ്രീ. ശ്രീകുമാരമേനോൻ, ശ്രീ.സാംബൻ എന്നിവരും, സഹായത്തിനായി MPTAഅംഗങ്ങളും എത്തിച്ചേർന്നു.. ഓണസദ്യക്കുള്ള പച്ചക്കറികളും, നാളികേരവും കുട്ടികൾ കൊണ്ടുവന്നു.

ഓണം 2019 glps arikkad 12.jpg

സെപ്റ്റംബർ രണ്ടിന് നേരത്തെ തന്നെ പൂക്കളം ഒരുക്കി. കുട്ടികൾ ഓണപ്പാട്ടുകൾ പാടി. അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ' ശ്രീ ശ്രീകുമാരമേനോൻ, ശ്രീ സാംബൻ എന്നിവർവിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. മാവേലിയായത് നാലാം ക്ലാസിലെ ശ്രീഹരിയാണ്.

ഓണത്തിരക്കിലേക്ക് ബഹു. തൃത്താല MLA ശ്രീ.വി.ടി ബൽറാം അതിഥിയായെത്തി. ബഹുമാനപ്പെട്ട MLA എല്ലാവർക്കും ഓണാശംസകൾ നേർന്നു.

അതിനു ശേഷം എരിശ്ശേരി, അവിയൽ, തോരൻ അച്ചാർ, പുളിയിഞ്ചി, കാളൻ, സാമ്പാർ പപ്പടം, തൈര് ,പായസം, എന്നിവയടങ്ങിയ വിഭവസമൃദ്ധമായ സദ്യ വിളമ്പി. രക്ഷിതാക്കളും പങ്കു ചേർന്നു. പിന്നീട് ഓണക്കളികൾ കളിച്ചു. ഈ വർഷത്തെ ഓണാഘോഷത്തിന് സമാപനമായി.

പാഠം ഒന്ന്എല്ലാവരും പാടത്തേക്ക്

280

പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായി അരിക്കാട് എൽ.പി.സ്ക്കൂളിൽ നിന്ന് വിദ്യാർത്ഥികളും അദ്ധ്യാപരും ചേർന്ന് മലമക്കാവ് പാടശേഖരം സന്ദർശിച്ചു. സ്ക്കൂൾ വികസനസമിതി വൈസ്ചെയർമാൻ സാമ്പന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. രാവിലെ 10 മണി മുതൽ 12 മണി വരെയായിരുന്നു സന്ദർനം..

ഉല്ലാസഗണിതം

ഉല്ലാസഗണിതം glps arikkad.jpg

എല്ലാവരുടേയും പേടി സ്വപ്നമായ ഗണിതം ഇനി ഉല്ലാസത്തോടെ പഠിക്കാം. സമഗ്ര ശിക്ഷാ അഭിയാൻ നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിക്ക് അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ തുടക്കമായി. 2019 സെപ്റ്റംബർ 25ന് പട്ടിത്തറ പഞ്ചായത്ത് അംഗം ശ്രീ.ശശിധരൻ കെ പദ്ധതി ഉദ്ഘാടനം ചെയ്തു. പതിവ് ഉദ്ഘാടന രീതികളിൽ നിന്ന് വിഭിന്നമായി വാർഡുമെമ്പറും ഹെഡ്മിസ്ട്രസും ഗെയിംബോർഡിൽ കളിച്ചു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗണിതത്തിലെ അടിസ്ഥാന ശേഷികൾ ഉറപ്പിക്കുന്നതിനായി വിവിധ കളികൾ, വർക്ക് ഷീറ്റുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നു. ഏതാണ്ട് മുപ്പത്തിനാലോളം കളികളും, പതിനഞ്ചോളം വർക്ക് ഷീറ്റുകളും ഉണ്ട്. അതിനാവശ്യമായ ഗെയിം ബോർഡുകൾ, ടോക്കണുകൾ, സംഖ്യാ കാർഡുകൾ, ചിത്രകാർഡുകൾ, മുത്തുകൾ, പന്തുകൾ, ഡൈകൾ തുടങ്ങിയവ അടങ്ങിയ ഗണിത കിറ്റുകൾ ഓരോ സ്കൂളിനും ലഭ്യമാക്കിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂർ വച്ച് അമ്പത് മണിക്കൂർ നീളുന്ന കൃത്യമായ മൊഡ്യൂൾ അടങ്ങിയ പാക്കേജാണ് ഉല്ലാസ ഗണിതം. കളി കൂടാതെ കഥ പറഞ്ഞുകൊണ്ട് ഗണിത പ്രശ്നങ്ങൾ പരിഹരിക്കുക എന്ന മറ്റൊരു തന്ത്രവും ഉല്ലാസ ഗണിതത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. വിവിധ തരത്തിലുള്ള കളികളും കഥകളും ആയതു കാരണം കുട്ടികൾക്കിത് ഏറെ രസകരമാകും.

ഭൗതികസൗകര്യങ്ങൾ

വാട്ടർ പ്യൂരിഫയർ

Water purifier glps arikkad.jpg

അരിക്കാട് സ്കൂളിലെ എല്ലാ കുട്ടികൾക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി പിജി അക്കാദമിയുടെ എം ഡി ശ്രീ.അബ്ദുൾ റഹ്മാൻ വാട്ടർ പ്യൂരിഫയർ സ്പോൺസർ ചെയ്തു. 2019 സെപ്റ്റംബർ 2ന് അതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട MLA ശ്രീ.വി.ടി.ബൽറാം നിർവഹിച്ചു.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

പ്രസിദ്ധീകരണങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

2001-03 ജ്യോതി. വി.വി.
2003-05 ഷാജി കെ പി
2005-06 ഏപ്രിൽ-ജൂൺ രാമൻകുട്ടി എം
2005-06 ജൂലൈ-ആഗസ്റ്റ് പരമേശ്വരൻ ടി എം
2006-07 ദേവകി കെ എസ്
2007-09 വിജയകുമാരൻ എം ആർ
2009-10 മണികണ്ഠൻ പി എസ്
2010-17 അബ്ദുൾ റഷീദ് കെ
2017- ഗീത പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

ഉല്ലാസഗണിതം 2019

പാഠം ഒന്ന് പാടത്തേക്ക്

ഓണാഘോഷം 2019

വിജ്ഞാനോത്സവം 2019

യോഗ 2019

പ്രവേശനോത്സവം-2019

സർഗ്ഗസംവാദം

കൂടുതൽ ചിത്രങ്ങൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.അരിക്കാട്&oldid=1071169" എന്ന താളിൽനിന്ന് ശേഖരിച്ചത്