ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/ക്ലബ്ബുകൾ/വിദ്യാരംഗം കലാസാഹത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്
left‎ ഈ ലേഖനം നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു. കാരണം: മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. സഹായ നിർദ്ദേശങ്ങൾ കാണുക

താളുകൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള ​മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാരണമാണ് നൽകേണ്ടത്. കാരണം വ്യക്തമാക്കാൻ {{പെട്ടെന്ന് മായ്ക്കുക|കാരണം}} എന്ന ടാഗ് ഉപയോഗിക്കുക. ഈ ലേഖനം വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾതന്നെ നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ്‌ നീക്കം ചെയ്യരുത്. താങ്കൾ നിർമ്മിച്ച താളിലാണ് ഈ അറിയിപ്പ് വന്നതെങ്കിൽ അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ

{{കാത്തിരിക്കൂ}}

എന്ന ഫലകം ഈ ടാഗിന്റെ തൊട്ടുതാഴെ ചേർക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താൾ നീക്കം ചെയ്യാൻ പാടില്ല എന്നത് ഇതിന്റെ സംവാദത്താളിൽ വിശദീകരിക്കുക.

താങ്കൾക്ക് വിശദീകരണം നൽകാൻ സമയം അനുവദിക്കണമെന്ന് കാര്യനിർവാഹകരെ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.

കാര്യനിർവ്വാഹകർ: അനുബന്ധകണ്ണികൾ, താളിന്റെ നാൾവഴി (ഏറ്റവും ഒടുവിലെ തിരുത്ത്), പ്രവർത്തന രേഖകൾ, നൂതന മാനദണ്ഡങ്ങൾ എന്നിവ നീക്കംചെയ്യലിനു മുൻപായി പരിശോധിക്കേണ്ടതാണ്. വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട മറ്റു എല്ലാ താളുകളും ഇവിടെ കാണാം

*വിദ്യാരംഗം കലാസാഹിത്യവേദി 2021 22

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഗവ.എൽ.പി എസ്തേസ് ക്യാമ്പ് 2021-2 2 അധ്യയന വർഷാരംഭത്തിൽ തന്നെ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടനയുടെ പ്രവർത്തനങ്ങളും ആരംഭിച്ചു. ജൂലൈ 7 ബഷീർ ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബ്ബിൻ്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ,ഉപജില്ലാ ആഫീസർ ശ്രി.സുരേഷ് സർ ഓൺലൈനായി നിർവഹിച്ചു.GHടട കല്ലാർ മലയാളം വിഭാഗം അദ്ധ്യാപകൻ, ശ്രി .റോഷൻ സർ മുഖ്യാതിഥി ആയിരുന്നു. കുട്ടികളിലെ സർഗ രചനകളെ പ്രോത്സാഹിപ്പിക്കുവാനും, കുട്ടികളിൽ മനുഷ്യത്വം വളർത്തുന്നതിനുമാണ്, വിദ്യാരംഗം സംഘടനകൾ സ്കൂളുകളിൽ പ്രവർത്തിക്കുന്നത്. കുട്ടികളിലെ വായന പരിപോക്ഷിപ്പിക്കുവാനാവശ്യമായ ഘടകങ്ങളെക്കുറിച്ചും ശ്രി.റോഷൻ സർ ക്ലാസ്സെടുത്തു കുട്ടികളുടെ കലാപരിപാടികൾ തദവസരത്തിൽ നടത്തുകയുണ്ടായി. ശ്രീമതി ,ജയ പി.സി ചെയർമാനും, കുമാരി ഗ്രീനിധി കൺവീനറുമായ ക്ലബ്ബിൽ 15 കുട്ടികളാണ് അംഗങ്ങൾ .ഓൺലൈൻ കാലത്ത് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ കുട്ടികൾ അവരുടെ കഥക ളും കവിതകളും നൽകുകയുണ്ടായി. കുട്ടികളുടെ സർഗശേഷി വികാസത്തിനനുയോജ്യമായ പ്രവർത്തനങ്ങൾ ക്ലബ്ബിൽ നൽകി വരുന്നു.