ജി.എൽ.പി.സ്കൂൾ വെന്നിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.സ്കൂൾ വെന്നിയൂർ
വിലാസം
കപ്രാട്

ജി.എൽ.പി.സ്കൂൾ, വെന്നിയൂർ
,
ചുള്ളിപ്പാറ പി.ഒ.
,
676508
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0494 2480096
ഇമെയിൽglpsvenniyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്19417 (സമേതം)
യുഡൈസ് കോഡ്32051200203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,തിരൂരങ്ങാടി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ111
പെൺകുട്ടികൾ96
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ അസീസ് .പി .
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ നാസർ സി.പി
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത്
അവസാനം തിരുത്തിയത്
17-03-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പരപ്പനങ്ങാടി ഉപജില്ലയിൽ NHവെന്നിയൂരിനടുത്ത് കപ്രാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് G.L.P.S. വെന്നിയൂർ.

ചരിത്രം

1928 ബോർഡ് ബോയ്സ് എലിമെൻററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ സ്ഥാപിതമായത്. 1956 ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ടപ്പോൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പരിഷ്കാരം വന്നു. അങ്ങിനെ ഈ സ്കൂൾ ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂളായി മാറി.

അന്നു മുതൽ ഇന്നുവരെയും സ്കൂൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഈശോചനീയാവസ്ഥയിൽ നിന്നും രക്ഷ കിട്ടാൻ അന്നു മുതൽ ഇവിടെ ജോലി ചെയ്തിരുന്ന പല പ്രധാനാധ്യാപകനും പരിശ്രമിച്ചിട്ടും ഫലം കണ്ടെത്താനായിട്ടില്ല.

1974ലാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന റോഡുവക്കിലുള്ള കെട്ടിടത്തിലേക്ക് മാറിയത്.

വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സർക്കാർ തലത്തിൽ കൊണ്ടുവന്ന പരിഷ്കാരമായ സി.പി.ഇ.പി നടപ്പിലാക്കുന്നതിന് എത്രയോ മുമ്പുതന്നെ സ്ക്കൂൾ തലത്തിൽ പുത്തൻ ബോധന തന്ത്രങ്ങൾ പ്രാവർത്തികമാക്കുന്നതിന് പരിശ്രമിക്കുകയും വിജയിപ്പിക്കുകയും ചെയ്ത മഹത് വ്യക്തിയായ കുട്ടൻ മാസ്റ്റർ എന്ന ജഗന്നാഥൻ മാസ്റ്റർ ഈ സ്കൂളിലെ അധ്യാപകനും പൂർവ്വ വിദ്യാർത്ഥിയും ആയിരുന്നു.

വിദ്യാലയത്തിൻ്റെ പഠന നിലവാരത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തി വരുന്ന ഈ സ്കൂളിൻ്റെ ഒരേയൊരു ശാപം സ്ഥല പരിമിതി മാത്രമാണ്. മൂന്നു ക്ലാസുകൾ മാത്രം നടത്താൻ സൗകര്യമുള്ള ഇപ്പോഴത്തെ കെട്ടിടത്തിൽ 6 ഡിവിഷനുകൾ പ്രവർത്തിക്കുന്നുവെന്ന യാഥാർത്ഥ്യം ആരെയും അത്ഭുതപ്പെടുത്തും.



ഭൗതികസൗകര്യങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മാനേജ്മെന്റ്

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

Sl.No Name of headmaster period
1 ഗോപാലൻ മാസ്റ്റർ
2 ബാലകൃഷ്ണൻ മാസ്റ്റർ
3 ചിന്നപ്പു മാസ്റ്റർ
4 ചാത്തൻ മാസ്റ്റർ
5 വത്സ ടീച്ചർ
6 അഹമ്മദ് കുട്ടി മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചിത്രശാല

ചിത്രശാലയിലേക്ക് പ്രവേശിക്കുക 

Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH കക്കാട് നിന്നും കോട്ടക്കൽ ഭാഗത്തേക്ക് 3 കി.മീ. വെന്നിയൂർ . വെന്നിയൂർ നിന്നും തെയ്യാല റോഡിൽ 2 കി.മീ. അകലം
  • കോട്ടക്കൽ നിന്നും 6 കി.മീ. ചെമ്മാട് റോഡിൽ സഞ്ചരിച്ചാൽ വെന്നിയൂരെത്തും. വെന്നിയൂരിൽ നിന്നും തെയ്യാല റോഡിൽ 2 കി.മീ. അകലം

{{#multimaps: 11.015306182, 75.9392130 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.സ്കൂൾ_വെന്നിയൂർ&oldid=2252108" എന്ന താളിൽനിന്ന് ശേഖരിച്ചത്