ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
23:40, 10 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shoja (സംവാദം | സംഭാവനകൾ)
ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി
19541 1a.jpg
വിലാസം
പാലപ്പെട്ടി

പാലപ്പെട്ടി പി.ഒ,
മലപ്പുറം
,
679579
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ04942678541
ഇമെയിൽgfupspalapetty@gmail.com
കോഡുകൾ
സ്കൂൾ കോഡ്19541 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതാരാദേവി പി
അവസാനം തിരുത്തിയത്
10-01-2019Shoja


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.


    ചരിത്രം ഉറങ്ങുന്ന പെരുമ്പടപ്പിന്റെ മണ്ണിൽ...മലപ്പുറം ജില്ലയുടെ തെക്കുപടിഞ്ഞാറ്‌ അറബിക്കടലിന്റെ തലോടലേറ്റ് കിടക്കുന്ന പാലപ്പെട്ടിയിലെ തട്ടുപറമ്പ് എന്നറിയപ്പെടുന്ന മത്സ്യഗ്രാമത്തിൽ പട്ടിണിപാവങ്ങളായ..മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനായി 1926ൽ സ്ഥാപിതമായ ഗവ:ഫിഷറീസ് യു.പി.സ്കൂൾ 1929ൽ ഇന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടമിരിക്കുന്ന മണ്ണിലേക്ക് പറിച്ചുനടപ്പെട്ടു..

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Loading map...