ജി.എച്ച് എസ് പന്നിപ്പാറ/

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

രോഗങ്ങൾ കൊണ്ടും അപകടങ്ങൾ കൊണ്ടുo കഷ്ടതയനുഭവിക്കുന്ന കൂട്ടുകാർക്ക് സാന്ത്വനമേകാൻ "സാന്ത്വനം "പദ്ധതി നടത്തി വരുന്നു.വിവിധ ശസ്ത്രക്രിയകൾ , ആശുപത്രി ചിലവുകൾ തുടങ്ങിയവയ്ക്ക് ഇത് വഴി ശേഖരിക്കുന്ന പണം വിതരണം ചെയ്യുന്നു. പാലിയേറ്റീവ് കെയർ പദ്ധതിയിലേക്കും ഇതുപോലെ നടത്തി സഹകരിക്കുന്നു.

"https://schoolwiki.in/index.php?title=ജി.എച്ച്_എസ്_പന്നിപ്പാറ/&oldid=497726" എന്ന താളിൽനിന്ന് ശേഖരിച്ചത്