ജി.എച്ച് എസ് പന്നിപ്പാറ/

രോഗങ്ങൾ കൊണ്ടും അപകടങ്ങൾ കൊണ്ടുo കഷ്ടതയനുഭവിക്കുന്ന കൂട്ടുകാർക്ക് സാന്ത്വനമേകാൻ "സാന്ത്വനം "പദ്ധതി നടത്തി വരുന്നു.വിവിധ ശസ്ത്രക്രിയകൾ , ആശുപത്രി ചിലവുകൾ തുടങ്ങിയവയ്ക്ക് ഇത് വഴി ശേഖരിക്കുന്ന പണം വിതരണം ചെയ്യുന്നു. പാലിയേറ്റീവ് കെയർ പദ്ധതിയിലേക്കും ഇതുപോലെ നടത്തി സഹകരിക്കുന്നു.