ജി.എച്ച്. എസ് കല്ലാർകുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ജി.എച്ച്. എസ് കല്ലാർകുട്ടി
29047 school profile photo.jpeg
വിലാസം
കല്ലാർകുട്ടി

കല്ലാർകുട്ടി പി.ഒ.
,
ഇടുക്കി ജില്ല 685562
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04864 274210
ഇമെയിൽ29047ghskallarkutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്29047 (സമേതം)
യുഡൈസ് കോഡ്32090100801
വിക്കിഡാറ്റQ64615738
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്അടിമാലി
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളത്തൂവൽ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ137
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു.സി
പി.ടി.എ. പ്രസിഡണ്ട്രാമചന്ദ്രൻ.പി.ജി
എം.പി.ടി.എ. പ്രസിഡണ്ട്ജിനു രാജേഷ്
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലനാടിന്റെ തിലകക്കുറി

ചരിത്രം

1952 ജുണിൽ സ‍്ക്കൂൾ സ‍ഥാപിതമായി. കെ എസ‍് ഇ ബി യുടെ അധിനതയിലുളള ആദ്യകാലസ‍്ക്കൂളുകളിൽ ഒന്നാണ‍് ഇത‍്. തുടർന്ന‍് ഇത‍് ഗവൺമെന്റ‍ ഏറ്റെടുത്തു.പ്രക്രിതി മനൊഹരമയ സഹ്യതഴ്വരയീൽ കല്ലർകുട്ട്യ് ജലസംഭരനിക്കു സമീപം സ്തിതിചയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 3 ക്ലാസ് മുറികളും സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഓണാഘോഷം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

Govt.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

‌‌

Sl No കാലഘട്ടം പേര്
1 1999-2000 ജൊസെഫ് മർറ്റിൻ
2 2000-03 ഫാൻ‍സി വില്ലിഅം
3 06/2003-06/2004 M P സൊഫി
4 06/2004-11/04 ഉഷാകുമരി C
5 11/04-6/05 പി ട്ടി ഔസേപപ്
6 8/2005-01/2006 പി പി ഔസെപപ് ഉന്നി
7 3/2006-06/2006 വി ജയപ്രകാശ്
8 7/2006-3/2007 പി കെ ശശികമാർ
9 6/2007=7/2007 എം പി സൊഫി
10 3/2008-5/2008 റ്റി പി ജമീല
11 06/2008-08/2008 സി വിജയൻ
12 7/2008-3/2009 പി പി മാത്യ
13 07/2009-04/2010 സി സുബ്രഹ്മന്ന്യൻ
14 06/2010-05/2011 കെ ശിവരാമൻ
15 06/2011-06/2012 പത്മകുുമാരി ഇ
16 വനജകുുമാരി എ വി
17 06/2013-06/2014 റ്റി ഭരതൻ
18 07/2014-06/2016 നളിന കെ
19 06/2016-08/2016 പരമേശ്വരൻ നമ്പൂതിരി പി എം
20 09/2016-05/2017 ശശിധരൻ ഇ വി
21 06/2017-05/2019 സലോമി എ
22 11/2019-06/2020 രാമകൃഷ്ണൻ കെ പി
23 09/2020-02/2021 നാരായണൻ എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Sasikumar Pk ( Ex Student, Ex Teacher $ Ex H.M)

വഴികാട്ടി

|

Loading map...

| |style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

NH 49 ന് തൊട്ട് Adimli നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി Adimali—Kattappana റോഡിൽ സ്ഥിതിചെയ്യുന്നു.
  • Munnar 32 KM അകലം