"ജി.എച്ച്. എസ്. എസ് കുടയത്തൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
[[പ്രമാണം:29010 jiss.png|ലഘുചിത്രം|പ്രിൻസിപ്പാൾ|പകരം=|നടുവിൽ]]

2000 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം  സയൻസ്(01),കൊമേഴ്സ് (39),ഹ്യുമാനിറ്റീസ് (11)എന്നീ ബാച്ചുകൾ തുടങ്ങി. കുടയത്തൂർ ഹയർ സെക്കന്ററി സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ 433 വിദ്യാർത്ഥിനികളാണുള്ളത്. ഹയർ സെക്കന്ററി വിഭാഗത്തിൽ 16 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലുമുള്ള അധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും ,വിദ്യാർഥികളുടെ ബഹുമുഖ ഉന്നമനം ലക്ഷ്യമാക്കി വിപുലമായ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് റൂമുകൾ, ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, IED റിസോഴ്സ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

12:12, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പ്രിൻസിപ്പാൾ

2000 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം സയൻസ്(01),കൊമേഴ്സ് (39),ഹ്യുമാനിറ്റീസ് (11)എന്നീ ബാച്ചുകൾ തുടങ്ങി. കുടയത്തൂർ ഹയർ സെക്കന്ററി സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ 433 വിദ്യാർത്ഥിനികളാണുള്ളത്. ഹയർ സെക്കന്ററി വിഭാഗത്തിൽ 16 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലുമുള്ള അധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും ,വിദ്യാർഥികളുടെ ബഹുമുഖ ഉന്നമനം ലക്ഷ്യമാക്കി വിപുലമായ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് റൂമുകൾ, ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, IED റിസോഴ്സ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ജല പരിശോധനാ ലാബ്

ആനന്ദ്

ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിലുള്ള ജല പരിശോധനാ ലാബ് നമ്മുടെ സ്കൂളിൽ സജ്ജമായിട്ടുണ്ട്. കെമിസ്ട്രി അധ്യാപകനായ ആനന്ദ് സാറാണ് ജലം പരിശോധിക്കുന്നത്. താൽപര്യമുള്ള കുട്ടികൾക്കും സ്റ്റാഫിനും ജലത്തിന്റെ സാമ്പിൾ കൊണ്ടു വരാവുന്നതാണ്. കുടിവെള്ളത്തിലെ വിവിധ ഘടകങ്ങൾ പരിശോധിച്ച് ഗുണമേന്മ ഉറപ്പു വരുത്താവുന്നതാണ്.

സൗഹൃദ ക്ളബ്

2011 മുതൽ സൗഹൃദ ക്ളബ് പ്രവർത്തിച്ചു വരുന്നു.ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ആന്റ് അഡോളസന്റ് സെല്ലിന്റെ കീഴിൽ ഹയർ സെക്കന്ററി സ്കൂളുകളിലെ കുട്ടികൾക്ക് കൗണ്സിലിംഗ് നൽകുന്നതിനുള്ള ബോ‍ഡിയാണ് സൗഹൃദ ക്ലബ്ബ്. കുട്ടികളിൽ മാനസികാരോഗ്യം വളർത്തുന്നതിനും,പഠനവിഷയങ്ങളിൽ നിന്നും,അദ്ധ്യാപകരിൽനിന്നും,സമൂഹത്തിൽ നിന്നുമുണ്ടാകുന്ന സമ്മർദ്ദങ്ങളെ പ്രതിരോധിക്കുന്നതിനും,അതിജീവിക്കുന്നതിനുമുള്ള ശേഷി വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക.,കൗമാര പ്രണയം,ലഹരി തുടങ്ങിയ കാരണങ്ങൾ മൂലമുണ്ടാകുന്ന ആത്മഹത്യ പ്രവണതയ്ക് തടയിടുകയും,ശരിയായകൗൺസിലിംഗിലൂടെ വിദ്യാർത്ഥിയുടെ മാനസിക ആരോഗ്യം സംരക്ഷിച്ച് ഉൗർജ്ജ്വസ്വലനാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും കുട്ടികളെ ഒറ്റപ്പെടുത്താതെ സമൂഹത്തിന്റെ ഭാഗമാക്കി നിറുത്തുക എന്നതാണ് സൗഹൃദ ക്ലബ്ബിന്റെ ലക്ഷ്യം

കരിയർ ഗൈഡൻസ്

വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതനുസരിച്ചുള്ള മേഖലകളിലേക്ക് അവരുടെ പഠന പ്രവർത്തനങ്ങളെ വഴികാട്ടുകയാണ് സ്കൂളിലെ കരിയർ ഗൈഡൻസ് സെൽ ലക്ഷ്യം വയ്ക്കുന്നത്. കേവലമായ മാർഗനിർദ്ദേശങ്ങൾക്കപ്പുറത്ത് ക്രിയാത്മകമായ രീതികളാണ് കരിയർ ഗൈഡൻസ് സെൽ പിന്തുടരുന്നത്.കരിയർ ഗൈഡൻസ് സയൻസ് ,ഹ്യൂമാനിറ്റീസ് ,കൊമേഴ്സ് വിഭാഗങ്ങൾക്ക് വേണ്ടി പ്രത്യേകം വിദഗ്ധരായ ഉൾപ്പെടുത്തി ക്ലാസുകൾ നടത്തി .കുട്ടികളുടെ അഭിരുചി എന്നിവ പരിഗണിച്ച് തൊഴിൽമേഖലകൾ തെരഞ്ഞെടുക്കുവാൻ കുട്ടികളെ 2017- 18 അധ്യയനവർഷം മുതൽ മുതൽ കരിയർ ഗൈഡൻസ് പ്രവർത്തിച്ചുവരുന്നു വിവിധ കോഴ്സുകൾ കൾ സർക്കാർ സ്ഥാപനങ്ങൾ തൊഴിൽമേഖലകൾ തൊഴിൽസാധ്യതകൾ പഠന കാലാവധി പഠനച്ചെലവ് തുടങ്ങിയവയെപ്പറ്റിയുള്ള അറിവ് പ്രദാനം ചെയ്യുന്നു കുട്ടികളുടെ അറിവിന്റെ പ്രയാണത്തിലേക്കുള്ള വിവിധ ഗവൺമെൻറ് പ്രോഗ്രാമുകൾ യൂണിറ്റിന് നേതൃത്വത്തിൽ വിജയകരമായി നടന്നു വരുന്നു