ജി.എച്ച്. എസ്. എസ് കുടയത്തൂർ/അക്ഷരവൃക്ഷം/ഒരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29010 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു അവധിക്കാലം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു അവധിക്കാലം

അന്നൊരു വിഷുക്കാലമായിരുന്നു.........
ഈസ്റ്ററിൻ പരിശുദ്ധിയായിരുന്നു.......
എന്തിനോ കൊന്നകൾ
പൂത്തിരുന്നു...... നാട്ടിലെങ്ങും
പരിതാപമാർന്നിരുന്നു.......
കണികണ്ടുണരുവാൻ
കൊന്നയുണ്ട്.......കുർബാന
ചൊല്ലുവാനാളുമുണ്ട്........
കണികണ്ടിടുവാനും
കുർബാനകൂടാനും
മാനുഷർക്കൊട്ടും നിവൃത്തിയില്ല........
സന്തോഷമാർന്ന ദിനങ്ങളെല്ലാം
എന്നിനിയിങ്ങു വിരുന്നുവരും.....
ആദ്യമായാദ്യമായ്
ജീവിതത്തിൽ അവധിക്കാലം
പോലും വിരസമായി....
കൂടിക്കളിക്കുവാനാകുകില്ല...
ഒാടിയൊളിക്കുന്നു കൂട്ടുകാരും .....
പാടില്ല പാടില്ല കൂടുവാനായ്.....
ഒാടി നടക്കുന്നു പോലീസുകാർ....
എന്തിതിന് കാരണനെന്നതറിയൂ.....
കോവിഡിൻ ചാപല്മൊന്നുമാത്രം....
 

അമൃത ബിജു
IX ജി.എച്ച്.എസ്.എസ്.കുടയത്തൂർ
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത