ജി.എച്ച്. എസ്.എസ് രാജാക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്. എസ്.എസ് രാജാക്കാട്
വിലാസം
രാജാക്കാട്

രാജാക്കാട് പി.ഒ,
ഇടുക്കി
,
685566
സ്ഥാപിതം08 - 06 - 1955
വിവരങ്ങൾ
ഫോൺ04868242482
ഇമെയിൽ29043rajakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്29043 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷിബി എ സി
പ്രധാന അദ്ധ്യാപകൻപി എ ഡേവിഡ്
അവസാനം തിരുത്തിയത്
29-01-201929043


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതികസൗകര്ങ്ങൾ

ചരിത്രം

ഇടുക്കി ജില്ലയിലെ രാജാക്കാട് ഗ്രാമത്തിന്റെ ഹ്രദയഭാഗത്തായി തലയുയർത്തി നിൽക്കുന്ന ഗവ​​​​​​​​​​​.സ്ക്കൂളാ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ണ് രാജാക്കാട് ഗവ.ഹയർസെക്ക.സ്ക്കൂൾ.1955-ൽ കേവലം ഒരു ലോവർ പ്രൈമറി സ്ക്കൂളായി ആരംഭിച്ച് രാജാക്കാട് ഗവ.സ്ക്കൂൾ പടിപടിയായി ഉയർന്ന് ഒരു ഹയർ സെക്ക​​​​.സ്ക്കൂളായി തീർന്നിരിക്കുന്നു.അനേകം പ്രശസ്തരെ വാർത്തെടുക്കുന്നതിൽ പ്രധാനപങ്കു വഹിക്കാൻ ഈവിദ്യാലയത്തിന് സാധിച്ചിട്ടു​​​​​​ണ്ട്.മലയോടും മണ്ണിനോടും മല്ലടിച്ച രാജാക്കാട്ടിലെ ജനസഹസ്രങ്ങൾക്ക് വിജ്ഞാനം പകർന്നുനല്കിയ രാജാക്കാട് ഗവ.സ്ക്കൂൾ നേട്ടങ്ങളുടെ 64-ാ​​​ണ്ട് പിന്നിട്ടിരിക്കുകയാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ


1.നാഷ​​​​​​ണൽ കേഡറ്റ് കോർപ്സ്(NCC)
2.നാഷണൽ സർവിസ് സ്കീം
3.ജൂനിയർ റെഡ് ക്രോസ്
4.സ്പോട്സ്
5.ആർട്സ്
6. വിദ്യാരംഗം കലാസാഹിത്യവേദി
7. ക്ളബുകൾ
8.​​​​എസ്.പി.സി
9.ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ


1. കെ.എൻ .കൃഷ്ണൻ നായർ
2. ഇ.വി.ദേവസ്യ
3. പി.ഡി.തോമസ്
4. കെ.വിജയരാഘവൻ
5. കെ.യു.വർഗ്ഗീസ്
6. വി.വിജയകുമാരി
7.സുനിത റ്റി എസ്
8. ജനാർദ്ദനൻ ഞാറ്റുതല
9.സിദ്ദിഖ് പി വി
10. രാജീവ്കുമാർ പഴയിടം
11.പങ്കജവല്ലി
12.റീന പി
13.സൈജു പി സി
14.സുനന്ദ പിഡി
15.മൈത്രി കെ പി

വഴികാട്ടി

{{#multimaps: 9.9637673,77.0959948| width=600px | zoom=13 }} | preeja sreedharan അലൻ ജോസ് ആൽബിൻ സണ്ണി