ജി.എച്ച്. എസ്.എസ് രാജാക്കാട്

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി.എച്ച്. എസ്.എസ് രാജാക്കാട്
29043-1.jpg
വിലാസം
രാജാക്കാട്

രാജാക്കാട് പി.ഒ.
,
ഇടുക്കി ജില്ല 685566
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04868242482
ഇമെയിൽ29043rajakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്29043 (സമേതം)
എച്ച് എസ് എസ് കോഡ്6009
യുഡൈസ് കോഡ്32090100701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഉടുമ്പൻചോല
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്നെടുങ്കണ്ടം
തദ്ദേശസ്വയംഭരണസ്ഥാപനംരാജാക്കാട് പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ484
പെൺകുട്ടികൾ508
ആകെ വിദ്യാർത്ഥികൾ1331
അദ്ധ്യാപകർ56
ഹയർസെക്കന്ററി
ആൺകുട്ടികൾ175
പെൺകുട്ടികൾ164
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീനിവാസൻ. എസ്
പ്രധാന അദ്ധ്യാപകൻഹനീഫ എൻ .പി
പി.ടി.എ. പ്രസിഡണ്ട്എ ഡി സന്തോഷ്
എം.പി.ടി.എ. പ്രസിഡണ്ട്മിനി ബേബി
അവസാനം തിരുത്തിയത്
01-06-2023Reshmimraj
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതികസൗകര്ങ്ങൾ

ബസ് സൗകര്യങ്ങൾ

എല്ലാ റൂട്ടിലും ബസ് സൗകര്യം ഉണ്ട്. വിവിധ റൂട്ടിലും bus duty ക്ക് അദ്ധ്യാപകരെ നിയോഗിച്ചിരിക്കുന്നു.

ചരിത്രം

ഇടുക്കി ജില്ലയിലെ രാജാക്കാട് ഗ്രാമത്തിന്റെ ഹ്രദയഭാഗത്തായി തലയുയർത്തി നിൽക്കുന്ന ഗവ​​​​​​​​​​​.സ്ക്കൂളാ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ണ് രാജാക്കാട് ഗവ.ഹയർസെക്ക.സ്ക്കൂൾ.1955-ൽ കേവലം ഒരു ലോവർ പ്രൈമറി സ്ക്കൂളായി ആരംഭിച്ച് രാജാക്കാട് ഗവ.സ്ക്കൂൾ പടിപടിയായി ഉയർന്ന് ഒരു ഹയർ സെക്ക​​​​.സ്ക്കൂളായി തീർന്നിരിക്കുന്നു.അനേകം പ്രശസ്തരെ വാർത്തെടുക്കുന്നതിൽ പ്രധാനപങ്കു വഹിക്കാൻ ഈവിദ്യാലയത്തിന് സാധിച്ചിട്ടു​​​​​​ണ്ട്.മലയോടും മണ്ണിനോടും മല്ലടിച്ച രാജാക്കാട്ടിലെ ജനസഹസ്രങ്ങൾക്ക് വിജ്ഞാനം പകർന്നുനല്കിയ രാജാക്കാട് ഗവ.സ്ക്കൂൾ നേട്ടങ്ങളുടെ 64-ാ​​​ണ്ട് പിന്നിട്ടിരിക്കുകയാണ് .കൂടുതൽ

പാഠ്യേതര പ്രവർത്തനങ്ങൾ


1.നാഷ​​​​​​ണൽ കേഡറ്റ് കോർപ്സ്(NCC)
2.നാഷണൽ സർവിസ് സ്കീം
3.ജൂനിയർ റെഡ് ക്രോസ്
4.സ്പോട്സ്
5.ആർട്സ്
6. വിദ്യാരംഗം കലാസാഹിത്യവേദി
7. ക്ളബുകൾ
8.​​​​എസ്.പി.സി
9.ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ


1. കെ.എൻ .കൃഷ്ണൻ നായർ
2. ഇ.വി.ദേവസ്യ
3. പി.ഡി.തോമസ്
4. കെ.വിജയരാഘവൻ
5. കെ.യു.വർഗ്ഗീസ്
6. വി.വിജയകുമാരി
7.സുനിത റ്റി എസ്
8. ജനാർദ്ദനൻ ഞാറ്റുതല
9.സിദ്ദിഖ് പി വി
10. രാജീവ്കുമാർ പഴയിടം
11.പങ്കജവല്ലി
12.റീന പി
13.സൈജു പി സി
14.സുനന്ദ പിഡി
15.മൈത്രി കെ പി

വഴികാട്ടി

Loading map...

| preeja sreedharan അലൻ ജോസ് ആൽബിൻ സണ്ണ