"ജി.എച്ച്. എസ്.എസ്. വെളിയങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GHSS VELIYANCODE}}
{{prettyurl|GHSS VELIYANCODE}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്=ഗ്രാമം
| സ്ഥലപ്പേര്=ഗ്രാമം
| ഗ്രേഡ്=3
| ഗ്രേഡ്=3
| വിദ്യാഭ്യാസ ജില്ല=  തിരൂര്‍
| വിദ്യാഭ്യാസ ജില്ല=  തിരൂർ
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 19055
| സ്കൂൾ കോഡ്= 19055
| സ്ഥാപിതദിവസം=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1897
| സ്ഥാപിതവർഷം= 1897
| സ്കൂള്‍ വിലാസം=
ഗ്രാമം,വെളിയങ്കോട്
| സ്കൂൾ വിലാസം=
ഗ്രാമം,വെളിയങ്കോട്
| പിന്‍ കോഡ്= 679579
| പിൻ കോഡ്= 679579
| സ്കൂള്‍ ഫോണ്‍= 04942672583
| സ്കൂൾ ഫോൺ= 04942672583
| സ്കൂള്‍ ഇമെയില്‍= hmveliancode@gmail.com
| സ്കൂൾ ഇമെയിൽ= hmveliancode@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=പൊന്നാനി
| ഉപ ജില്ല=പൊന്നാനി
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 481
| ആൺകുട്ടികളുടെ എണ്ണം= 481
| പെൺകുട്ടികളുടെ എണ്ണം= 245
| പെൺകുട്ടികളുടെ എണ്ണം= 245
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 726
| വിദ്യാർത്ഥികളുടെ എണ്ണം= 726
| അദ്ധ്യാപകരുടെ എണ്ണം= 31
| അദ്ധ്യാപകരുടെ എണ്ണം= 31
| പ്രിന്‍സിപ്പല്‍=    '''''മുഹമ്മദ് സലീം'''''
| പ്രിൻസിപ്പൽ=    '''''മുഹമ്മദ് സലീം'''''
| പ്രധാന അദ്ധ്യാപകന്‍=  '''''പ്രസന്ന ഇ'''''
| പ്രധാന അദ്ധ്യാപകൻ=  '''''പ്രസന്ന ഇ'''''
| പി.ടി.ഏ. പ്രസിഡണ്ട്=  '''''വല്‍സല കുമാര്‍'''''
| പി.ടി.ഏ. പ്രസിഡണ്ട്=  '''''വൽസല കുമാർ'''''

|| സ്കൂള്‍ ചിത്രം= ghssv 021.jpg|
|| സ്കൂൾ ചിത്രം= ghssv 021.jpg|

== ചരിത്രം ==
== ചരിത്രം ==
''''''വെളിയങ്കോട് ഗവണ്‍മെന്റ് ഹൈയര്‍ സെക്കന്ററി സ്‌കൂള്‍'''''' സ്ഥാപിതമായിട്ട്  ഏകദേശം110 വര്‍ഷം പിന്നിട്ടിരിക്കുന്നു. മലപ്പുറം ജില്ലയില്‍ തന്നെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളില്‍ ഒന്നാണ് ഇത്. പൊന്നാനി താലൂക്കിലെ വെളിയങ്കോട് ഗ്രാമത്തില്‍ കനോലി കനാലിന്റെ തീരത്ത് തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പോയ കാലത്ത് പൊന്നാനി താലൂക്കിലെ ഭൂരിഭാഗം സാധാരണക്കാരുടേയും വിദ്യാഭ്യാസാവശ്യങ്ങള്‍ നിറവേറ്റിയിരുന്ന ഒന്നായിരുന്നു.1958 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ട വിദ്യാലയത്തില്‍ നിന്ന് 1961 ലാണ് ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങുന്നത്. 2000-2001 കാലഘട്ടത്തിലാണ് ഹയര്‍സെക്കന്ററി ആരംഭിക്കുന്നത്.''
''''''വെളിയങ്കോട് ഗവൺമെന്റ് ഹൈയർ സെക്കന്ററി സ്‌കൂൾ'''''' സ്ഥാപിതമായിട്ട്  ഏകദേശം110 വർഷം പിന്നിട്ടിരിക്കുന്നു. മലപ്പുറം ജില്ലയിൽ തന്നെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. പൊന്നാനി താലൂക്കിലെ വെളിയങ്കോട് ഗ്രാമത്തിൽ കനോലി കനാലിന്റെ തീരത്ത് തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പോയ കാലത്ത് പൊന്നാനി താലൂക്കിലെ ഭൂരിഭാഗം സാധാരണക്കാരുടേയും വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റിയിരുന്ന ഒന്നായിരുന്നു.1958 ഹൈസ്‌കൂളായി ഉയർത്തപ്പെട്ട വിദ്യാലയത്തിൽ നിന്ന് 1961 ലാണ് ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങുന്നത്. 2000-2001 കാലഘട്ടത്തിലാണ് ഹയർസെക്കന്ററി ആരംഭിക്കുന്നത്.''

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഉദ്ദേശം 4.75ഏക്ര സ്ഥലത്താണ്‌'''''വെളിയങ്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍'''''  സ്ഥിതിചെയ്യുന്നത്‌. ഇവിടെ 39 ക്ലാസുമുറികളും ഹൈസ്കൂളിനും ഹയര്‍സെക്കന്ററിക്കും പ്രത്യേകം ഓഫീസ്‌, സ്റ്റാഫ്‌റൂം, ലൈബ്രറി, ലബോറട്ടറി,  കമ്പ്യൂട്ടര്‍ ലാബ് എന്നിവയുണ്ട്.എകദേശം പതിനായിരത്തിലധികം പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടുത്തെ ലൈബ്രറികളിലുണ്ട്.  വിസ്‌തൃതമായ കളിസ്ഥലം  വിദ്യാലയത്തിന്റെ സവിശേഷതയാണ്. ദേശീയതലത്തില്‍ വരെ മെഡല്‍ നേടിയ പ്രതിഭകളെ സൃഷ്ടിക്കാന്‍ ഇത് സഹായകമായിട്ടുണ്ട്. വളരെ ഹരിതാഭമായ ഒരു വിദ്യാലയമാണ് ഇത്. പെരുമ്പടപ്പ്ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ഒരു നീന്തല്‍ കുളവും ഇവിടെ പണി പൂര്‍ത്തിയായി വരുന്നുണ്ട്
ഉദ്ദേശം 4.75ഏക്ര സ്ഥലത്താണ്‌'''''വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ'''''  സ്ഥിതിചെയ്യുന്നത്‌. ഇവിടെ 39 ക്ലാസുമുറികളും ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേകം ഓഫീസ്‌, സ്റ്റാഫ്‌റൂം, ലൈബ്രറി, ലബോറട്ടറി,  കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്.എകദേശം പതിനായിരത്തിലധികം പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടുത്തെ ലൈബ്രറികളിലുണ്ട്.  വിസ്‌തൃതമായ കളിസ്ഥലം  വിദ്യാലയത്തിന്റെ സവിശേഷതയാണ്. ദേശീയതലത്തിൽ വരെ മെഡൽ നേടിയ പ്രതിഭകളെ സൃഷ്ടിക്കാൻ ഇത് സഹായകമായിട്ടുണ്ട്. വളരെ ഹരിതാഭമായ ഒരു വിദ്യാലയമാണ് ഇത്. പെരുമ്പടപ്പ്ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ഒരു നീന്തൽ കുളവും ഇവിടെ പണി പൂർത്തിയായി വരുന്നുണ്ട്

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
''' [[മുന്‍ പ്രധാന അധ്യാപകര്‍:]] '''
''' [[മുൻ പ്രധാന അധ്യാപകർ:]] '''

=='''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* [[ജി.എച്ച്.എസ്.എസ്. വെളിയങ്കോട്/ജൂനിയര്‍ റെഡ് ക്രോസ്|ജൂനിയര്‍ റെഡ് ക്രോസ്]]
* [[ജി.എച്ച്.എസ്.എസ്. വെളിയങ്കോട്/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
* [[ജി.എച്ച്.എസ്.എസ്. വെളിയങ്കോട് /ക്ലാസ് മാഗസീന്‍|ക്ലാസ് മാഗസീന്‍]]
* [[ജി.എച്ച്.എസ്.എസ്. വെളിയങ്കോട് /ക്ലാസ് മാഗസീൻ|ക്ലാസ് മാഗസീൻ]]
* [[ജി.എച്ച്.എസ്.എസ്. വെളിയങ്കോട് /ഐ.ടി. ക്ലബ്|ഐ.ടി. ക്ലബ്]]
* [[ജി.എച്ച്.എസ്.എസ്. വെളിയങ്കോട് /ഐ.ടി. ക്ലബ്|ഐ.ടി. ക്ലബ്]]
* [[ജി.എച്ച്.എസ്.എസ്. വെളിയങ്കോട് /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ജി.എച്ച്.എസ്.എസ്. വെളിയങ്കോട് /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 59: വരി 59:

== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==

കൊളാടി ഗോവിന്ദന്‍ കുട്ടി മേനോന്‍(മുന്‍ എം.എല്‍.എ)
കെ സി എസ് പണിക്കര്‍(പ്രശസ്ത ചിത്രകാരന്‍)
ടി.ശിവദാസ മേനോന്‍ (മുന്‍ മന്ത്രി)
പ്രൊഫ.അബ്ദുള്‍ റഷീദ്.കെ.എം (അലിഗഢ് മലപ്പുറം കേന്ദ്ര ഡയറക്ടര്‍)

കൊളാടി ഗോവിന്ദൻ കുട്ടി മേനോൻ(മുൻ എം.എൽ.എ)
കെ സി എസ് പണിക്കർ(പ്രശസ്ത ചിത്രകാരൻ)
ടി.ശിവദാസ മേനോൻ (മുൻ മന്ത്രി)
പ്രൊഫ.അബ്ദുൾ റഷീദ്.കെ.എം (അലിഗഢ് മലപ്പുറം കേന്ദ്ര ഡയറക്ടർ)

ഡോ.ജയപ്രകാശ്(സയന്റിസ്‌റ്റ്)
പ്രൊഫ.വി കെ ബേബി (പൊന്നാനി എം.ഇ.എസ്.കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍)

ഡോ.ജയപ്രകാശ്(സയന്റിസ്‌റ്റ്)
പ്രൊഫ.വി കെ ബേബി (പൊന്നാനി എം.ഇ.എസ്.കോളേജ് മുൻ പ്രിൻസിപ്പാൾ)

ഡോ.കെ.എം.ജയരാമന്‍
DYSP അക് ബര്‍
DYSP മൊയ്തുട്ടി
DYSP അബ്ദുള്‍ ഖാദര്‍ (NIA)
ഡോ.ലഫീര്‍ മുഹമ്മദ് (ഡയറക്ടര്‍ മിഡില്‍ ഈസ്റ്റ് കോളേജ്)

ഡോ.കെ.എം.ജയരാമൻ
DYSP അക് ബർ
DYSP മൊയ്തുട്ടി
DYSP അബ്ദുൾ ഖാദർ (NIA)
ഡോ.ലഫീർ മുഹമ്മദ് (ഡയറക്ടർ മിഡിൽ ഈസ്റ്റ് കോളേജ്)

ഡോ.ലിജീഷ്
ഡോ.വി.കെ.അബ്ദുള്‍ അസീസ് (ദയ ഹോസ്പിറ്റല്‍ തൃശ്ശൂര്‍)
പ്രൊഫ.ശങ്കര നാരായണന്‍ ( ഗുരുവായൂര്‍ ശ്രീകൃഷ്‌ണ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍)

ഡോ.ലിജീഷ്
ഡോ.വി.കെ.അബ്ദുൾ അസീസ് (ദയ ഹോസ്പിറ്റൽ തൃശ്ശൂർ)
പ്രൊഫ.ശങ്കര നാരായണൻ ( ഗുരുവായൂർ ശ്രീകൃഷ്‌ണ കോളേജ് മുൻ പ്രിൻസിപ്പാൾ)

==വഴികാട്ടി==
==വഴികാട്ടി==

{{#multimaps: 10.715022, 75.959794 | width=800px | zoom=16 }}
{{#multimaps: 10.715022, 75.959794 | width=800px | zoom=16 }}
* NH 17 ന് തൊട്ട് വെളിയങ്കോട് നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി  കുണ്ടുകടവ് എടക്കഴിയ്യുര്    റോഡില്‍ ചേക്കുമുക്കില് സ്ഥിതിചെയ്യുന്നു.
* NH 17 ന് തൊട്ട് വെളിയങ്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി  കുണ്ടുകടവ് എടക്കഴിയ്യുര്    റോഡിൽ ചേക്കുമുക്കില് സ്ഥിതിചെയ്യുന്നു.
പൊന്നാനി  നഗരത്തില്‍ നിന്ന്  15 കി.മി.  അകലം
പൊന്നാനി  നഗരത്തിൽ നിന്ന്  15 കി.മി.  അകലം

<!--visbot  verified-chils->

06:00, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്.എസ്. വെളിയങ്കോട്
വിലാസം
ഗ്രാമം

ഗ്രാമം,വെളിയങ്കോട്

679579
സ്ഥാപിതം1897
വിവരങ്ങൾ
ഫോൺ04942672583
ഇമെയിൽhmveliancode@gmail.com
കോഡുകൾ
സ്കൂൾ കോഡ്19055 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദ് സലീം
പ്രധാന അദ്ധ്യാപകൻപ്രസന്ന ഇ
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

'വെളിയങ്കോട് ഗവൺമെന്റ് ഹൈയർ സെക്കന്ററി സ്‌കൂൾ' സ്ഥാപിതമായിട്ട് ഏകദേശം110 വർഷം പിന്നിട്ടിരിക്കുന്നു. മലപ്പുറം ജില്ലയിൽ തന്നെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. പൊന്നാനി താലൂക്കിലെ വെളിയങ്കോട് ഗ്രാമത്തിൽ കനോലി കനാലിന്റെ തീരത്ത് തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പോയ കാലത്ത് പൊന്നാനി താലൂക്കിലെ ഭൂരിഭാഗം സാധാരണക്കാരുടേയും വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റിയിരുന്ന ഒന്നായിരുന്നു.1958 ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ നിന്ന് 1961 ലാണ് ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങുന്നത്. 2000-2001 കാലഘട്ടത്തിലാണ് ഹയർസെക്കന്ററി ആരംഭിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

ഉദ്ദേശം 4.75ഏക്ര സ്ഥലത്താണ്‌വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌. ഇവിടെ 39 ക്ലാസുമുറികളും ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേകം ഓഫീസ്‌, സ്റ്റാഫ്‌റൂം, ലൈബ്രറി, ലബോറട്ടറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്.എകദേശം പതിനായിരത്തിലധികം പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടുത്തെ ലൈബ്രറികളിലുണ്ട്. വിസ്‌തൃതമായ കളിസ്ഥലം വിദ്യാലയത്തിന്റെ സവിശേഷതയാണ്. ദേശീയതലത്തിൽ വരെ മെഡൽ നേടിയ പ്രതിഭകളെ സൃഷ്ടിക്കാൻ ഇത് സഹായകമായിട്ടുണ്ട്. വളരെ ഹരിതാഭമായ ഒരു വിദ്യാലയമാണ് ഇത്. പെരുമ്പടപ്പ്ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ഒരു നീന്തൽ കുളവും ഇവിടെ പണി പൂർത്തിയായി വരുന്നുണ്ട്

മുൻ സാരഥികൾ

മുൻ പ്രധാന അധ്യാപകർ:

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കൊളാടി ഗോവിന്ദൻ കുട്ടി മേനോൻ(മുൻ എം.എൽ.എ)
കെ സി എസ് പണിക്കർ(പ്രശസ്ത ചിത്രകാരൻ)
ടി.ശിവദാസ മേനോൻ (മുൻ മന്ത്രി)
പ്രൊഫ.അബ്ദുൾ റഷീദ്.കെ.എം (അലിഗഢ് മലപ്പുറം കേന്ദ്ര ഡയറക്ടർ)
ഡോ.ജയപ്രകാശ്(സയന്റിസ്‌റ്റ്)
പ്രൊഫ.വി കെ ബേബി (പൊന്നാനി എം.ഇ.എസ്.കോളേജ് മുൻ പ്രിൻസിപ്പാൾ)
ഡോ.കെ.എം.ജയരാമൻ
DYSP അക് ബർ
DYSP മൊയ്തുട്ടി
DYSP അബ്ദുൾ ഖാദർ (NIA)
ഡോ.ലഫീർ മുഹമ്മദ് (ഡയറക്ടർ മിഡിൽ ഈസ്റ്റ് കോളേജ്)
ഡോ.ലിജീഷ്
ഡോ.വി.കെ.അബ്ദുൾ അസീസ് (ദയ ഹോസ്പിറ്റൽ തൃശ്ശൂർ)
പ്രൊഫ.ശങ്കര നാരായണൻ ( ഗുരുവായൂർ ശ്രീകൃഷ്‌ണ കോളേജ് മുൻ പ്രിൻസിപ്പാൾ)

വഴികാട്ടി

{{#multimaps: 10.715022, 75.959794 | width=800px | zoom=16 }}

• NH 17 ന് തൊട്ട് വെളിയങ്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കുണ്ടുകടവ് എടക്കഴിയ്യുര് റോഡിൽ ചേക്കുമുക്കില് സ്ഥിതിചെയ്യുന്നു.

പൊന്നാനി നഗരത്തിൽ നിന്ന് 15 കി.മി. അകലം |}