"ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/എന്റെ മുല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}{{verification4|name=Santhosh Kumar|തരം=കവിത}}

22:07, 5 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ മുല്ല

ഇന്നെന്റെ മുറ്റത്തെ ഞാൻ നട്ടമുല്ലയിൽ
പുഞ്ചിരി തൂകി വിരിഞ്ഞു മുല്ല.
പാറിപ്പറക്കുന്ന പൂമ്പാറ്റകളും
മൂളിക്കളിക്കുന്ന ചെറുവണ്ടുകളും
സുഗന്ധം നിറയും പൂന്തോപ്പിൽ
വരിയായ് നിരയായ് വന്നെത്തി.
  

ശ്രേയാ രവി പി വി
4 ബി ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത