ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ചികിത്സാ സഹായം

കക്കാട്ടെ ജയന്തിയുടെ ചികിത്സാ സഹായത്തിനായി സ്കൗട്ട് ആന്റ് ഗൈഡ്സ് സ്വരൂപിച്ച ആറായരം രൂപ ജയന്തിയുടെ അമ്മയ്ക്ക് കൈമാറി

Chikilsa sahayam.jpg









യുദ്ധവിരുദ്ധ റാലി

ഗാന്ധി ജയന്തി

ഗാന്ധി ജയന്തി ദിനത്തിൽ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി.

പ്രളയ ദുരിതാശ്വാസം

കേരളത്തെ നടുക്കിയ പ്രളയത്തിൽ കഷ്ടപെടുന്നവർക്കായി ഒരു കൈത്താങ്ങ്. പിടി എ പ്രസിഡന്രിൽ നിന്നും ആദ്യ സംഭാവന സ്വീകരിച്ച് ദുരിതാശ്വാസ നിധിക്ക് തുടക്കം കുറിക്കുന്നു.

ക്വിസ് മത്സരം

സ്കൗട്ട് ആന്റ് ഗൈഡ്സ് ലോക്കൽ അസോസിയേഷൻ നടത്തിയ റാലിയിൽ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഭിലാഷ് കെ, ജി എച്ച് എസ് എസ് കക്കാട്ട്

അഭിലാഷ് കെ







സംസ്ഥാന അവാർഡ്

സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ 20വർഷത്തെ ലോങ്ങ്  സർവീസിനുള്ള സംസ്ഥാന അവാർഡ് കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ കെ കുഞ്ഞികൃഷ്ണ പിഷാരടിക്ക് ലഭിച്ചു.
Kkp.jpg









വാർഷിക ക്യാമ്പ്

കക്കാട്ട് സ്കൂളിലെ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ വാർഷിക ക്യാമ്പ് മടിക്കൈ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി പി ഗീത ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ രക്ഷിതാക്കളുടെയും പി ടി എ യുടെയും പൂർണ്ണ സഹകരണം ഉണ്ടായിരുന്നു.