"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==ചികിത്സാ സഹായം== | ==ചികിത്സാ സഹായം== | ||
കക്കാട്ടെ ജയന്തിയുടെ ചികിത്സാ സഹായത്തിനായി സ്കൗട്ട് ആന്റ് ഗൈഡ്സ് സ്വരൂപിച്ച ആറായരം രൂപ ജയന്തിയുടെ അമ്മയ്ക്ക് കൈമാറി | കക്കാട്ടെ ജയന്തിയുടെ ചികിത്സാ സഹായത്തിനായി സ്കൗട്ട് ആന്റ് ഗൈഡ്സ് സ്വരൂപിച്ച ആറായരം രൂപ ജയന്തിയുടെ അമ്മയ്ക്ക് കൈമാറി | ||
[[പ്രമാണം:Chikilsa sahayam.jpg|ലഘുചിത്രം | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:Chikilsa sahayam.jpg|ലഘുചിത്രം]] | |||
|} | |||
==യുദ്ധവിരുദ്ധ റാലി== | ==യുദ്ധവിരുദ്ധ റാലി== | ||
വരി 24: | വരി 29: | ||
==ക്വിസ് മത്സരം== | ==ക്വിസ് മത്സരം== | ||
സ്കൗട്ട് ആന്റ് ഗൈഡ്സ് ലോക്കൽ അസോസിയേഷൻ നടത്തിയ റാലിയിൽ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഭിലാഷ് കെ, ജി എച്ച് എസ് എസ് കക്കാട്ട് | സ്കൗട്ട് ആന്റ് ഗൈഡ്സ് ലോക്കൽ അസോസിയേഷൻ നടത്തിയ റാലിയിൽ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഭിലാഷ് കെ, ജി എച്ച് എസ് എസ് കക്കാട്ട് | ||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:Quiz abhilash1.jpg|ലഘുചിത്രം]] | |||
|} | |||
==സംസ്ഥാന അവാർഡ്== | ==സംസ്ഥാന അവാർഡ്== | ||
സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ 20വർഷത്തെ ലോങ്ങ് സർവീസിനുള്ള സംസ്ഥാന അവാർഡ് കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ കെ കുഞ്ഞികൃഷ്ണ പിഷാരടിക്ക് ലഭിച്ചു. | സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ 20വർഷത്തെ ലോങ്ങ് സർവീസിനുള്ള സംസ്ഥാന അവാർഡ് കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ കെ കുഞ്ഞികൃഷ്ണ പിഷാരടിക്ക് ലഭിച്ചു. | ||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:Kkp.jpg|ലഘുചിത്രം]] | |||
|} | |||
==വാർഷിക ക്യാമ്പ്== | ==വാർഷിക ക്യാമ്പ്== | ||
വരി 47: | വരി 50: | ||
varshikacamp2.jpg | varshikacamp2.jpg | ||
</gallery> | </gallery> | ||
==ജില്ലാതല ക്വിസ്== | |||
സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ജില്ലാ അസോസിയേഷൻ നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ കക്കാട്ട് സ്കൂളിലെ അഭിലാഷ് കെ രണ്ടാം സ്ഥാനം നേടി. | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:Abhilash 1.jpg|ലഘുചിത്രം]] | |||
|} |
16:07, 4 മാർച്ച് 2019-നു നിലവിലുള്ള രൂപം
ചികിത്സാ സഹായം
കക്കാട്ടെ ജയന്തിയുടെ ചികിത്സാ സഹായത്തിനായി സ്കൗട്ട് ആന്റ് ഗൈഡ്സ് സ്വരൂപിച്ച ആറായരം രൂപ ജയന്തിയുടെ അമ്മയ്ക്ക് കൈമാറി
യുദ്ധവിരുദ്ധ റാലി
ഗാന്ധി ജയന്തി
ഗാന്ധി ജയന്തി ദിനത്തിൽ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി.
പ്രളയ ദുരിതാശ്വാസം
കേരളത്തെ നടുക്കിയ പ്രളയത്തിൽ കഷ്ടപെടുന്നവർക്കായി ഒരു കൈത്താങ്ങ്. പിടി എ പ്രസിഡന്രിൽ നിന്നും ആദ്യ സംഭാവന സ്വീകരിച്ച് ദുരിതാശ്വാസ നിധിക്ക് തുടക്കം കുറിക്കുന്നു.
ക്വിസ് മത്സരം
സ്കൗട്ട് ആന്റ് ഗൈഡ്സ് ലോക്കൽ അസോസിയേഷൻ നടത്തിയ റാലിയിൽ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഭിലാഷ് കെ, ജി എച്ച് എസ് എസ് കക്കാട്ട്
സംസ്ഥാന അവാർഡ്
സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ 20വർഷത്തെ ലോങ്ങ് സർവീസിനുള്ള സംസ്ഥാന അവാർഡ് കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ കെ കുഞ്ഞികൃഷ്ണ പിഷാരടിക്ക് ലഭിച്ചു.
വാർഷിക ക്യാമ്പ്
കക്കാട്ട് സ്കൂളിലെ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ വാർഷിക ക്യാമ്പ് മടിക്കൈ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി പി ഗീത ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ രക്ഷിതാക്കളുടെയും പി ടി എ യുടെയും പൂർണ്ണ സഹകരണം ഉണ്ടായിരുന്നു.
ജില്ലാതല ക്വിസ്
സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ജില്ലാ അസോസിയേഷൻ നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ കക്കാട്ട് സ്കൂളിലെ അഭിലാഷ് കെ രണ്ടാം സ്ഥാനം നേടി.