"ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
| പി.ടി.ഏ. പ്രസിഡണ്ട്=  ച(ന്ദ൯ കയ്യട്ടയി‍ല്
| പി.ടി.ഏ. പ്രസിഡണ്ട്=  ച(ന്ദ൯ കയ്യട്ടയി‍ല്
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം=[[പ്രമാണം:Ghss kakkodi.JPG|thumb|ente school]]|
| സ്കൂൾ ചിത്രം=Ghss kakkodi.JPG
}}
}}



22:22, 26 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി
വിലാസം
കക്കോടി

മക്കട പി.ഒ,
കക്കോടി
,
673 611
സ്ഥാപിതംസപ്തംബർ - 1975
വിവരങ്ങൾ
ഫോൺ0495 2265045
ഇമെയിൽghsskakkodi@gmail.com
കോഡുകൾ
സ്കൂൾ കോഡ്17081 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയരാജ​൯ .പി
പ്രധാന അദ്ധ്യാപകൻ(പദീപ൯ .കെ
അവസാനം തിരുത്തിയത്
26-02-2020Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിൽ കക്കോടി പഞ്ചാ.ത്തിൽ മൂന്നാം വാർഡിത്‍ കോട്ടൂപാടം എന്ന സ്ഥലത്താണ് സ്ക്കൂ

ചരിത്രം

സ്ക്കൂൾ ചരി(തം കോഴിക്കോട് ജില്ലയിൽ കക്കോടി(ഗാമപഞ്ചായത്ത് 3-ം വാർഡിൽ കോട്ടൂപ്പാടം എന്ന സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

  1975 സപ്തംബറിലാണ് വിദ്യാലയം ആരംഭിച്ചത്.പഞ്ചായത്തിലെ വിവിധ ഭാഗങളിൽപ്പെട്ട രാഷ്(ടീയ സാമൂഹ്യ സാംസ്കാരിക (പവർത്തകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനകീയ കമ്മറ്റിയാണ് സ്കൂളിൻറ്റെ (പവർത്തനത്തിന് നേതൃത്വം നൽകിയത്. ആദ്യ ബാച്ചിൽ 56 കുട്ടികളാണുണ്ടായിരുന്നത്. കക്കോടി, ചേളന്നൂർ,എലത്തൂർ,തലക്കുളത്തൂർ തുടങിയ പഞ്ചായത്തുകളിലെ കുട്ടികൾക്ക് ഹയർ സെക്കണ്ടറി പഠനത്തിന് ആ(ശയിക്കാവുന്ന സർക്കാർ മേഖലയിലുള്ള ഏകവിദ്യാലയമാണിത്.സാമൂഹികമായും,സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നതിലേറെയും.


സ്കൂളിലേക്കുള്ള വഴി കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ കക്കോടിബസാറിൽ നിന്നും കോട്ടൂപ്പാടം ബസ് റൂട്ടിൽ ഏകദേശം പടിഞ്ഞാറുമാറി കോട്ടൂപ്പാടംഅയ്യപ്പക്ഷേ(തത്തിനടുത്തായാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 ളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • തിയേററ‍റ് ക്ളബ്ബ്
                             *ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം
   ==മികവുകൾ==                               *മെച്ചപ്പെട്ട ഉച്ചഭക്ഷണം
                                        *പരിസ്ഥിതിസൗഹൃദ വിദ്യാലയം
                                           *കലാ കായിക ശാസ്ത്രമേളകളിലെ മികച്ച പ്രകടനം
                                             *പിന്നാക്കക്കാർക്ക് പ്രത്യേകപരിശീലനപരിപാടി

ശാസ്ത്രക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നു. ശാസ്ത്രപരീക്ഷണങ്ങൾ, പ്രൊജക്ടുകൾ തുടങ്ങി വിവിധപ്രവർത്തനങ്ങൾ ഇവിടെ അരങ്ങേറുന്നു. ഗണിതക്ലബ്ബ്

ഗണിതകേളികൾ,പസിലുകൾ,ക്വിസ്സ് ............... പരിസ്ഥിതി ക്ലബ്ബ്

കുട്ടികളിൽ പ്രകൃതിയോട് ആഭിമുഖ്യംവളർത്തുന്നു. സ്കൂളിനെ പരിസ്ഥിതിസൗഹാർദ്ദ ഹരിതവിദ്യാലയമായി നിലനിർത്തുന്നു.വിവിധദിനാചരണപ്രവർത്തനങ്ങൾ സമുചിതമായി കൊണ്ടാടുന്നു.സ്കൂളിലെ ജൈവപച്ചക്കറി കൃഷിയ്ക്ക് നേതൃത്വം നല്കുന്നു. ആരോഗ്യ-ശുചിത്വ ക്ലബ്ബ്

കുട്ടികളിൽ ആരോഗ്യ-ശുചിത്വബോധം വളർത്തുന്നു.വ്യക്തിശുചിത്വത്തിന്റേയും പരിസരശുചിത്വത്തിന്റേയും പ്രാധാന്യം തിരിച്ചറി‍‍‍‍‍‍‍‍യുകയും സ്കൂളിലും പരിസരപ്രദേശങ്ങളിലും വിവിധപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. ഭാഷാക്ലബ്ബ്

മലയാളം-ഇംഗ്ലീഷ് ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ,ദിനാചരണങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദി

നാടൻ പാട്ടുകൾ,ചൊല്ലുകൾ,കടങ്കഥ,കവിതാലാപനം,രചനാമൽസരങ്ങൾ,ദിനാചരണങ്ങൾ തുടങ്ങി വിവിധപ്രവർത്തനങ്ങൾ........

school

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.പി.ച(ന്ദശേഖരൻ നായർ,കെ.വി.നാണു, മുത്തുകുമാരപിള്ള,ഇ.ജെ.സുശീല,എൻ.ജനാർദ്ദനൻപിള്ള, പി.കുഞ്ഞിരാമൻ, ടി.കുഞ്ഞച്ഛൻ,എം.പി.മാധവകാരണവർ,എം.എസ്.ദേവകി ദേവി, എൻ.കൃഷ്ണൻ പോറ്റി,വി.എസ്.സുലോചനാമ്മ,ഇ.എസ്.സുരേഷ്, വി.കെ.സരള,സരസ്വതിക്കുട്ടി അമ്മ,വി.രാജേ(ന്ദൻ,എൻ.സി.ച(ന്ദൻ, എം.വി.ദേവകി അമ്മ,പി.കണാരൻ,വി.കെ.ബാലൻ,വീണാധരി കരുണാകരൻ ടി.ഭരതൻ,പി.ടി.പത്മകുമാരി അമ്മ,എം.കെ.രത്നവല്ലി,കെ.ഇന്ദിര, പി.ഗോപിനാഥൻ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.337416" lon="75.789667" zoom="17" width="350" height="350" selector="no"> 11.336406, 75.789356, GHSS Kakkodi kakkodi Govt HS & HSS </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.