"ജി.എച്ച്. എസ്സ്. എസ്സ്. ഇരിങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 156: വരി 156:
</font color=blue>
</font color=blue>
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
| ഷാജു വി ജോര്‍ജ്
| മാതമാറ്റിക്സ്
|-
|-
| ഷാംജിത്ത് എം
| ഷാംജിത്ത് എം
| ഫിസിക്കല്‍ സയന്‍സ്
| ഫിസിക്കല്‍ സയന്‍സ്
|-
| ഷിന്‍ജിത്ത്
| മലയാളം
|-
|-
| മുഹമ്മദ് അഷ്റഫ്
| മുഹമ്മദ് അഷ്റഫ്
വരി 171: വരി 165:
| ബാബു കെ വി
| ബാബു കെ വി
| പി.ഇ.ടി
| പി.ഇ.ടി
|-
| രാമക്ര്‍ഷ്ണ്‍ന്‍
| ഡ്രോയിംഗ്
|-
| ലത സി
| മാതമാറ്റിക്സ്
|-
|-
| ഗീത എസ് നായര്‍
| ഗീത എസ് നായര്‍
വരി 186: വരി 174:
| ബിന്ദു കെ
| ബിന്ദു കെ
| സോഷ്യല്‍ സയന്‍സ്
| സോഷ്യല്‍ സയന്‍സ്
|-
| സുമിത്ര എസ്
| സോഷ്യല്‍ സയന്‍സ്
|-
| പത്മാവതി കെ പി
| ഇംഗ്ലീഷ്
|-
| ജ്യോതി എം
| മലയാളം
|-
|-
| വസുമതി യു
| വസുമതി യു

13:03, 16 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്സ്. എസ്സ്. ഇരിങ്ങല്ലൂർ
വിലാസം
കോഴിക്കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-09-2010Ghssiringallur



കോഴിക്കോട് നഗരത്തിന്റെ തൊട്ടടുത്ത് സ്തിതി ചെയ്യുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഏക ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളാണ് ഇരിങല്ലുര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍.

ചരിത്രം

1912 ല്‍ സ്തലവാസികളുടെ ജനകീയ കൂട്ടായ്മയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായാണ് ഇരിങ്ങല്ലുര്‍ എലിമെന്റ്റി സ്കൂള്‍ സ്തപിക്കപ്പെടുന്നത്. പിന്നീട് സ്കൂളിന്റെ ഹെഡ്മാസ്റ്റ്റായി വന്ന പലപ്രഗ്ല്‍ഭരുടേയും പ്രവര്‍ത്തനഫലമായി പ്രസ്തുത വിധ്യാലയം അഞ്ചാം തരം വരെയുള്ള സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1955 ല്‍ ഇത് ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ന്നു. 1958 ല്‍ എട്ടാം തരം വരെ കൂട്ടി ചേര്‍ക്കപ്പെട്ടു. പിന്നീട് 1981 സെപ്തംബര്‍ 6 ന് ഹൈസ്കൂളായി ഉയര്‍ത്തി. 2007 നവംബര്‍ 16 ന് കേരള വിധ്യാഭ്യാസ മന്ത്രി ശ്രി എം.എ.ബേബി വിധ്യാലയത്തിന്റെ ഹയര്‍ സെക്കണ്ടറി വിഭാഗം ഉദ്ഗ്ഘാടനം ചെയ്തതോടെ ഒരു നടിന്റെ ഏറെ കാലമായുള്ള സ്വപ്നമായിരുന്നു യാദാര്‍ത്ത്യമായത്.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലബില്‍ ബ്രൊഡ്ബാന്‍ഡ് സൗകര്യമുണ്ട്. കൂടാതെ `ഒരു സ്മാര്‍ട്ട് ക്ലാസ് മുറിയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആര്‍.സി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2007 - 2008 ഗീതാ റാണി
2008 - 2009 സുരേഷ് കമാര്‍
2009 - 2010 സെബാസ്റ്റ്യന്‍ തോമസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ബാബു പറശ്ശേരി - നാടക നടന്‍

എല്‍.പി അധ്യാപകര്‍

സിദ്ദിക് ടി കെ
ബിന്ദു കെ എം
ഇന്ദുല കെ എം
ലിജി സി
രമ്യ കെ കെ
രസീന എം വി

യു.പി അധ്യാപകര്‍

ഗോപാലന്‍ കെ പി.ഡി.ടീച്ചര്‍
അബ്ദുള്‍ നാസര്‍ പി പി.ഡി.ടീച്ചര്‍
രവീന്ദ്രന്‍ കെ വി പി.ഡി.ടീച്ചര്‍
അനില്‍ കുമാര്‍ എ യു പി എസ്സ് എ
രജീഷ് കെ എം യു പി എസ്സ് എ
രാജീവന്‍ പി യു പി എസ്സ് എ
നസീമ ബീവി എസ് ജൂനിയര്‍ അറബിക്
റജീന ഹസ്സന്‍ കോയ ജൂനിയര്‍ അറബിക്
സ്മിത എ കെ നീഡില്‍ വര്‍ക്ക്
ജിഷ കെ പി പി.ഡി.ടീച്ചര്‍
പുഷ്പ കെ എം പി.ഡി.ടീച്ചര്‍
രാധ പി പി.ഡി.ടീച്ചര്‍
ശശികല എം പി.ഡി.ടീച്ചര്‍
ഷെര്‍ലി സാമുവല്‍ പി.ഡി.ടീച്ചര്‍
വിനോദിനി ആര്‍ പി പി.ഡി.ടീച്ചര്‍
ശ്രീലത എ കെ യു പി എസ്സ് എ

ഹൈസ്കൂള്‍ അധ്യാപകര്‍

ഷാംജിത്ത് എം ഫിസിക്കല്‍ സയന്‍സ്
മുഹമ്മദ് അഷ്റഫ് ഹിന്ദി
ബാബു കെ വി പി.ഇ.ടി
ഗീത എസ് നായര്‍ ബയോളജി
ശോഭിത ജി നായര്‍ ബയോളജി
ബിന്ദു കെ സോഷ്യല്‍ സയന്‍സ്
വസുമതി യു മലയാളം
ചെറു പുഷ്പ്പം മലയാളം
പുഷ്പലത പി ഹിന്ദി

ഹയര്‍ സെക്കണ്ടറി അധ്യാപകര്‍

രാജേന്ദ്രന്‍ കെ (പ്രിന്‍സിപ്പാള്‍) ഇംഗ്ലീഷ്
പദ്മകുമാര്‍ ഇസ്ലാമിക് ഹിസ്റ്ററി
അബ്ദുള്‍ ബഷീര്‍ പി പി മലയാളം
ദിനേഷ് കെ ഇംഗ്ലീഷ്
പ്രമേഷ് എ പൊളിട്ടിക്കല്‍ സയന്‍സ്
ദീപ്ന പി സുവോളജി
രാജശ്രി പി സി ഫിസിക്സ്
ദിവ്യ കെ കെമിസ്ട്രി
മയാ റാണി വി എം മാതമാറ്റിക്സ്
ജോഷിത എകണോമിക്സ്
ഷഹനാസ് എക്കണോമിക്സ്

നോണ്‍ ടീച്ചിംങ് സ്റ്റാഫ്

സ്വപ്ന സി കെ
സുനില്‍ ജെ എസ്
തങ്കദുരൈ
നാസര്‍ നടുക്കണ്ടി, പെരുമണ്ണ

പി.ടി.എ അംഗങ്ങള്‍

  • വി എം ശശി (പ്രെസിഡന്റ്)
  • ശിവദാസന്‍ (വൈസ് പ്രെസിഡന്റ്)
  • ബേബി ഷീബ (ജില്ലാ പഞ്ചായത്ത് മെമ്പര്‍)
  • ചന്ദ്രശേഖരന്‍

വഴികാട്ടി