ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മങ്ങാട് പി.ഒ , ഉണ്ണികുളം

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ലോക്കി‍‍‍‍‍‍‍‍‍‍‍ ‍‍‍‍‍ലാണ് ജി എച്ച് എസ് എസ് പൂനൂര്‌ ‌‌‌സ്ഥിതി ചെയ്യുന്നത്.

പൂനൂർ‍

ആരാധനാലയങ്ങൾ

കരുമല
  • കരുമല ‍ ‍‍‍‍‍‍‍‍മഹാദേവ ക്ഷേത്രം
  • ഇത്തളാട്ട് കാവ്പ്രമാണം:47029ente gramam.jpeg
ക്ഷേത്രം


ഭൂമിശാസ്ത്രം

1968 അവസാനത്തോടെ പരിഷ്ക‌‌ത്താവായിരുന്ന അബൂബക്കർ ഹാജി പരന്നപരമ്പ് എന്ന പ്രദേശത്ത് സൗജന്യമായി നല്കിയ മൂന്നര ഏക്ക‌‌‌‌‌‌‌ര് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

പൂനൂർ പുഴ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ.യു.പി സ്കൂൾ ഉണ്ണികുുളം
  • ഗവ.യു.പി.സ്കൂൾ പൂനൂര്‌‌‌
പഞ്ചായത്ത്