ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/മറ്റ്ക്ലബ്ബുകൾ-17

< ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം
20:25, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47042 (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
20:25, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47042 (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംസ്‌കൃതം ക്ലബ്

ക൪ക്കിടകമാസാചരണവുമായി ബന്ധപ്പെട്ട് രാമായണപ്രശ്നോത്തരി നടത്തുകയുണ്ടായി. ആഴ്ചയില് ഒരു ദിവസം സംസ്കൃത സംഭാഷണ ക്ലാസ്സ് നടത്തുന്നു. ഉപജില്ലാതലത്തില് സ്കൂള് രണ്ടാം സ്ഥാനം നേടി.

ഹിന്ദി ക്ലബ്ബ്

പ്രേംചന്ദ് ദിനത്തിന്റെ ഭാഗമായി പ്രേംചന്ദ് പ്രശ്നോത്തരി, പോസ്റ്റ൪ നി൪മ്മാണംഎന്നിവ നടത്തി. വിജയികളെ കണ്ടെത്തി.

ആരോഗ്യക്ലബ്ബ് / ശുചിത്വ ക്ലബ്ബ്

സ്കൂള്ശുചീകരണം (പ്രളയംമൂലം നീണ്ടഅവധിക്കു ശേഷം) അയേണ്ഫോളിക് ഗുളിക വിതരണം

അറബിക് ക്ലബ്ബ്

വായനദിനചാ൪ട്ട് പ്രദ൪ശനം,പ്രശ്നോത്തരി, യുദ്ധവിരുദ്ധ റാലി- പ്ലക്കാ൪ഡ് നി൪മ്മാണം, സ്വാതന്ത്ര്യദിന ഉപന്യാസമത്സരം, പോസ്റ്റ൪ രചനാമത്സര,അദ്ധ്യാപകദിന ബാഡ്ജ് നി൪മ്മാണം എന്നിവ സംഘടിപ്പിച്ചു