ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
01:39, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47042 (സംവാദം | സംഭാവനകൾ) (''''സംസ്‌കൃതം ക്ലബ്''' ക൪ക്കിടകമാസാചരണവുമായി ബന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സംസ്‌കൃതം ക്ലബ് ക൪ക്കിടകമാസാചരണവുമായി ബന്ധപ്പെട്ട് രാമായണപ്രശ്നോത്തരി നടത്തുകയുണ്ടായി. ആഴ്ചയില് ഒരു ദിവസം സംസ്കൃത സംഭാഷണ ക്ലാസ്സ് നടത്തുന്നു. ഉപജില്ലാതലത്തില് സ്കൂള് രണ്ടാം സ്ഥാനം നേടി.