"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 219: വരി 219:
===ഇ കോർണർ===
===ഇ കോർണർ===
അധ്യാപകർക്കും കുട്ടികൾക്കും ഐ .ടി .സേ വനങ്ങളുമായി ഇ കോർണർ. എല്ലാ ദിവസങ്ങളിലും ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഈ സേവനം. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ അബ്ദുൾ സമദ് സാർ ഉദ്ഘാടനം ചെയ്തു. കൈറ്റ്സ് മിസ്ട്രസ്യമാർ പരിപാടിക്ക് നേതൃത്വം നൽകുന്നു
അധ്യാപകർക്കും കുട്ടികൾക്കും ഐ .ടി .സേ വനങ്ങളുമായി ഇ കോർണർ. എല്ലാ ദിവസങ്ങളിലും ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഈ സേവനം. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ അബ്ദുൾ സമദ് സാർ ഉദ്ഘാടനം ചെയ്തു. കൈറ്റ്സ് മിസ്ട്രസ്യമാർ പരിപാടിക്ക് നേതൃത്വം നൽകുന്നു
[[പ്രമാണം:470.jpeg|450px]][[പ്രമാണം:470.jpeg|450px]][[പ്രമാണം:470.jpeg|450px]]


===ഡിജിറ്റൽ പൂക്കളം 2019===
===ഡിജിറ്റൽ പൂക്കളം 2019===

19:49, 18 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

47064 - ലിറ്റിൽകൈറ്റ്സ്
[[Image:
LITTLE KITES
|center|240px|ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ്]]
സ്കൂൾ കോഡ് 47064
യൂണിറ്റ് നമ്പർ LK/2018/47064
അധ്യയനവർഷം 2018-20
അംഗങ്ങളുടെ എണ്ണം 78
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്
ഉപജില്ല കൊടുവള്ളി
ലീഡർ മുഹമ്മദ് സിനാൻ കെ
ഡെപ്യൂട്ടി ലീഡർ ഫെബിന ശരീഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ഫിർദൗസ് ബാനു.കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 റീഷ.പി
18/ 11/ 2019 ന് 47064
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽ കൈറ്റ്സ് 2018-2019

LITTLE KITES

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ. സി. ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.


സ്കൂൾ കുട്ടികളിൽ ഐ. സി. ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കുവാനുമായി 'കൈറ്റ്' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) നടപ്പാക്കിയ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്' ഐ. ടി. ക്ലബ്ബ് രൂപീകരിച്ചത്.


കൈറ്റിനു' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) കീഴിൽ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വളരെ വിപുലമായ രീതിയിൽ നടക്കുന്നുണ്ട്. സാങ്കേതിക വിദ്യയോടുള്ള പുതുതല മുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തു ന്നതിനുംവേണ്ടിയാണ് ' ലിറ്റിൽ കൈറ്റ്സ് ' എന്ന കുട്ടികളുടെ എെ.ടി കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയത്‍.

                  ഒാരോ കുട്ടിയ്ക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതിനായി വിവിധ മേഖലയിലെ പ്രായോഗിക പരിശീലനം 

ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാഫിക്സ്, ആനിമേഷൻ, സ്‍ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൈബൽ ആപ് നിർമാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‍വെയർ, മലയാളം കമ്പ്യൂട്ടറിങ്ങ്, ഡെസ്ക്ക് ടോപ്പ് പബ്ളിഷിങ്, ഇൻറ്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിലാണ് പരിശീലനം നടക്കുന്നത്.

   2018 ജനുവരിയിൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ 34 കുട്ടികളെ ഉൾപ്പെടുത്തി കൊടുവള്ളി ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് ആരംഭിച്ചു.തുടർന്ന് 

ജൂൺ മാസത്തിൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ ആറ് കുട്ടികളെ കൂടി ക്ലബിൽ ഉൾപ്പെടുത്തി


സ്‌കൂൾ തല ഐ. സി. ടി. പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ തെരഞ്ഞെടുത്ത 39 വിദ്യാർത്ഥികൾക്കു വേണ്ടിയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നത്. ചാർജുള്ള അദ്ധ്യാപകർ വെക്കേഷൻ സമയങ്ങളിലും മറ്റ് ദിവസങ്ങളിലും നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട് ആനിമേഷൻ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്‌സ്, ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബിൽ ഉൾപ്പെടുന്നുണ്ട്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 30697 ഫാത്തിമ ഫിദ ഷെറിൻ 9C
Fidasherin.jpg
2 31867 സൻജിത്ത് സിനാൻ കെ പി 9c
Sanjith.jpg
3 31232 സിക്കന്തർ അലി 9D
Sali.jpg
4 31908 മുഹമ്മദ് ഉവൈസ് വി കെ 9f
Uvais.jpg
5 30673 ഷഹല ഷെറിൻ കെ 9B
Sahala.jpg
6 30887 ഉമറുൽ ഫാറൂഖ് എ പി 9F
Umar.jpg
7 30796 അമാൻ വി പി 9E
Aman.jpg
8 30670 ആയിശ ഹന്ന ഇ സി 9A
Hanna.jpg
9 31903 ദിയ ഫാത്തിമ കെ 9C
Diya.jpg
10 30717 ഫെബിന ഷെരീഫ് 9D
Febinas.jpg
11 30853 ഫാത്തിമ ഫിദ കെ 9F
Fida.jpg
12 30694 ഫാത്തിമ ഹിബ എം 9C
Hiba.jpg
13 30710 ഫാത്തിമ ലുബി കെ വി 9D
Lubi.jpg
14 30844 ഹൈഫ ജഹാൻ 9F
Haifa.jpg
15 30803 ഹിബ മറിയം ഒ പി 9C
Mariyam.jpg
16 30641 ഖദീജ നജ്‌ലി എൻ 9B
Najli.jpg
17 30829 റിയാ ഹനം കെ കെ 9D
Riya.jpg
18 30655 ഷിഖ പി കെ 9B
Shikha.jpg
19 31157 വർഷ ടി കെ 9B
Varsha.jpg
20 30638 മാനസ് എ കെ 9B
Manas.jpg
21 30817 മുഹമ്മദ്ഫായിസ് വി പി 9E
Fayis.jpg
22 31414 മുഹമ്മദ് ബാസിൽ സമാൻ ഇ 9D
Bazil.jpg
23 30940 മുഹമ്മദ് റമിൽ 9C
Ramil.jpg
24 31660 മുഹമ്മദ് സനാഹ് കെ 9D
SanH.jpg
25 30885 മുഹമ്മദ് ഷബീബ് എ കെ 9D
Shabeeb.jpg
26 30718 മുഹമ്മദ് ഷഹബാസ് കെ പി 9D
Sahabas.jpg
27 30947 മുഹമ്മദ് ഷാൻ പി ടി 9D
Shaan.jpg
28 30716 മുഹമ്മദ് സിനാൻ കെ 9C
Sinan.jpg
29 31767 അഭിജിത്ത് ടി കെ 9A
Abijith.jpg
30 30671 ആദം ഇബ്രാഹിം അരാംകോ 9B
Adam.jpg
31 31808 ആദിൽ റഹ്മാൻ 9C
Adil.jpg
32 30943 അഹമ്മദ് നുഫൈൽ കെ വി 9D
Nufail.jpg
33 30704 ഫാമിദ് കെ 9D
Famid.jpg
34 30635 ഹംസ സിയാദ് 9E
Hamzasiyad.jpg
35 31789 ജുനൈദ് എം എം 9D
Junaid.jpg
36 30644 മായ പി 9B
Mayav.jpg
37 31784 ആൽവിൻ ബാബു 9C
Alvin.jpg
38 30639 ആദി കിരൺ 9B
Adi.jpg
39 31575 അബൂ ഹിർവാൻ കെ 9D
Abuhirvan.jpg


                                         ഡിജിറ്റൽ മാഗസിൻ  2019
                               

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ-2018-19

ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം

47064lk4.jpg|47064lk6.jpg|47064lk7.jpg|47064 lk3.jpg

ലിറ്റിൽ കൈറ്റ്സ് ബോർഡ്
ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഐഡി കാർഡ്
                     കൊടുവള്ളി ഗവ.ഹൈസ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ
ജൂലൈ 7 ന്  ഏകദിന പരിശീലനം സംഘടിപ്പിച്ച.സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം.പരിശീനത്തിന്റെ 

ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മാസ്റ്റർ ചാർജുള്ള ശ്രീ ഊ സി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽതുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.കൊടുവള്ളി മാസ്റ്റർ ട്രയിനർ ശ്രീ. ബിജു എം ടി പരിശീലനത്തിന് നേതൃത്വം നൽകി

റൂട്ടീ്ൻ ക്ലാസുകൾ

47064lk16.jpg|47064lk11.jpg|47064lk12.jpg|47064lk13.jpg 47064lk14.jpg|47064lk15.jpg

സ്കൂൾതല ഏകദിന ക്യാമ്പ്

47064lk20.jpg|47064lk21.jpg|47064lk22.jpg|47064lk23.jpg

സബ്ജില്ലാതല ക്യാമ്പ്

തിയതി: ഒക്റ്റോബർ 6,7

നേതൃത്വം നൽകിയത്: ബിജു(കൈറ്റ് മാസ്റ്റർ ട്രെയ്നർ കൊടുവള്ളി)

             : മുസ്തഫ(കൈറ്റ് മാസ്റ്റർ GHSS  പന്നൂർ)             
             : ഫിർദൗസ് ബാനു.കെ(കൈറ്റ്മിസ്ട്രസ് GHSS  കൊടുവള്ളി)

47064lk50.jpg|47064lk51.jpg|47064lk52.jpg|പ്രമാണം:47064lk53.jpg|47064lk33.jpg


സബ്ജില്ലാതല ക്യാമ്പിൽ നിന്നും തിര‍‍‍ഞ്ഞെടുക്കപ്പെട്ടവർ


Sinan.jpg|||Sanjith.jpg

വിദഗ്ദ്ധരുടെ ക്ലാസ്

47064lk56.JPG|47064lk57.JPG|47064lk58.JPG|470564lk60.JPG

ലിറ്റിൽ കൈറ്റ്സ് മീറ്റിങ്ങുകൾ

‌‌47064lk88.JPG|47064lk891.JPG|47064lk38.jpg|47064lk39.jpg47064lk70.jpg

അനുമോദനം

അർധ വാർഷിക പരീക്ഷയിൽ 9ാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കാണ്.അവർക്ക് അനുമോദനം നൽകി

47064lk94.JPG|47064lk95.JPG|47064lk96.JPG|47064lk97.JPG


സ്‌റ്റേറ്റ് ക്യാമ്പിലേക്ക് തെര‍‍ഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി

Kl7.jpeg|Kl8.jpeg|

സ്കൂൾതല പ്രവർത്തനങ്ങൾ-2018-19

കമ്പ്യൂട്ടർ സാക്ഷരത ക്ലാസ്

ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്ക് ഒരു ദിവസത്തെ കമ്പ്യൂട്ടർ സാക്ഷരത ക്ലാസ് നടത്തി. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും വളരെ ഉത്സാഹത്തോടെ അമ്മമാർക്ക് പിന്തുണ നൽകി.

47064lk42.jpg|47064lk44.jpg|47064lk45.jpg|47064lk46.jpg

47064lk41.jpg|47064lk40.jpg

ഇ-മാഗസിൻ പ്രസിദ്ധീകരണം

Gg9.jpeg|Gg10.jpeg|Gg11.jpeg|

Gg12.jpeg|Gg13.jpeg|Gg7.jpeg

ഭിന്നശേഷിക്കാർക്കുള്ള ഐ ടി പരിശീലനം

47064lk25.jpeg|47064lk26.jpeg|47064lk27.jpeg|47064lk29.jpeg

അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ക്യാമറ പരിശീലനം

47064lk34.JPG|47064lk35.JPG|47064lk36.jpeg|47064lk37.jpeg47064lk90.jpeg

“KDY School Radio Mango” പ്രവർത്തനം

47064lk80.png|47064lk81.png|47064lk82.png|47064lk83.png|47064lk84.JPG

ലിറ്റിൽ കൈറ്റ്സ് അവാർ‍ഡ്

470.jpeg


ലിറ്റിൽ കൈറ്റ്സ് ടീം വിദ്യാഭ്യാസ മന്ത്രി ശ്രീ. രവീന്ദ്രനാഥിൽ നിന്നും പുരസ്കാരം സ്വീകരിക്കുന്നു.

കൊടുവള്ളി ഗവ.ഹയർസെക്കൻഡറിക്ക് സംസ്ഥാന സർക്കാറിന്റെ ലിറ്റിൽകൈറ്റ്സ് അവാർഡിൽ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ചു.ജില്ലയിൽ ഈ അവാർഡ് ലഭിക്കുന്ന ഏക ഗവ.സ്കൂൾ ആണ് ജി.എച്ച്.എസ്.എസ്.കൊടുവള്ളി. സംസ്ഥാന സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടപ്പിലാക്കിയ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ അവാർഡ് നൽകുന്നത്. തിരുവനന്തപുരത്ത് ടാഗോർ തീയേറ്ററിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിൽ നിന്ന് ഹെഡ്മാസ്റ്റർ അബ്ദുസ്സമദ് സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന സംഘമാണ് അവാർഡ് ഏറ്റുവാങ്ങിയത്.അവാർഡ് ദാനചടങ്ങിൽ ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ,വി എസ് ശിവകുമാർ എം.എൽ.എ, ലിറ്റിൽകൈറ്റ്സ് എക്സിക്യൂട്ടീവ് ഡയറക്റ്റർ കെ.അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു

Maker Mind 2K19 സംഘാടനം

PTA മീറ്റിങ്ങ് , മാസ്റ്റർ പ്ളാൻ Multi Media Presentation

ലിറ്റിൽ കൈറ്റ്സ് വാർത്തകൾ

‌‌471.png472.jpeg

ലിറ്റിൽ കൈറ്റ്സ് 2019-2020

ഇൻസ്റ്റലേഷൻ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ക്കൂളിൽ ഇൻസ്റ്റലേഷൻ ക്യാമ്പ് നടത്തി. അവധിക്കാലത്ത് സ്കൂളിലെ ലാപ് ടോപ്പുകളിലും കംപ്യൂട്ടറുകളിലും 18.04 ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു.

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ഫിർദൗസ് ബാനു, റീഷ എന്നിവർ നേതൃത്വം നൽകി.

ഹെൽപ്പ് ഡസ്ക്ക്

എസ്.എസ്.എൽ.സി. റിസൽട്ട് പ്രസിദ്ധീകരിച്ച ദിവസം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ക്കൂളിലെത്തുകയും എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്ക് സൗജന്യമായി റിസൽട്ട് ലഭ്യമാക്കുകയും ചെയ്തു.പരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ നേതൃത്വം നൽകി.

ഇ കോർണർ

അധ്യാപകർക്കും കുട്ടികൾക്കും ഐ .ടി .സേ വനങ്ങളുമായി ഇ കോർണർ. എല്ലാ ദിവസങ്ങളിലും ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഈ സേവനം. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ അബ്ദുൾ സമദ് സാർ ഉദ്ഘാടനം ചെയ്തു. കൈറ്റ്സ് മിസ്ട്രസ്യമാർ പരിപാടിക്ക് നേതൃത്വം നൽകുന്നു 470.jpeg470.jpeg470.jpeg


ഡിജിറ്റൽ പൂക്കളം 2019

47064-kkd-dp-2019-1.png 47064-kkd-dp-2019-2.png 47064-kkd-dp-2019-3.png

സ്കൂളിൽ തയ്യാറാക്കിയ പൂക്കളം