"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 90 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites
{{Lkframe/Header}}
|സ്കൂൾ കോഡ്=47064
|അധ്യയനവർഷം=2018-20
|യൂണിറ്റ് നമ്പർ=LK/2018/47064
|അംഗങ്ങളുടെ എണ്ണം=78
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
|ഉപജില്ല=കൊടുവള്ളി
|ലീഡർ=മുഹമ്മദ് സിനാൻ കെ
|ഡെപ്യൂട്ടി ലീഡർ=ഫെബിന ശരീഫ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഫിർദൗസ് ബാനു.കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=റീഷ.പി
|ചിത്രം=[[പ്രമാണം:Lk47064.jpg|thumb|LITTLE KITES]]
|ഗ്രേഡ്=
}}
== <big>ലിറ്റിൽ കൈറ്റ്സ് 2018-2019 </big> ==
[[പ്രമാണം:47064lk9.jpg|center|750px|thumb|LITTLE KITES]]
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ. സി. ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.


[[പ്രമാണം:Lk47064.jpg|thumb|നടുവിൽ|ലിറ്റിൽ കൈറ്റ്സ് ബോർഡ്]]
<font size="3"><font color="blue"></font> പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ. സി. ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. സ്കൂൾ കുട്ടികളിൽ ഐ. സി. ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കുവാനുമായി 'കൈറ്റ്' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) നടപ്പാക്കിയ  '[[ഹായ് സ്കൂൾ കുട്ടിക്കൂട്ടം]]'  പദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്' ഐ. ടി. ക്ലബ്ബ് രൂപീകരിച്ചത്.'''''കൈറ്റിനു' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ)''' കീഴിൽ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വളരെ വിപുലമായ രീതിയിൽ നടക്കുന്നുണ്ട്. സാങ്കേതിക വിദ്യയോടുള്ള  പുതുതല മുറയുടെ  ആഭിമുഖ്യം  ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തു ന്നതിനുംവേണ്ടിയാണ്  ' ലിറ്റിൽ കൈറ്റ്സ് ' എന്ന കുട്ടികളുടെ എെ.ടി കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയത്‍. ഒാരോ കുട്ടിയ്ക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതിനായി വിവിധ മേഖലയിലെ പ്രായോഗിക പരിശീലനം ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാഫിക്സ്, ആനിമേഷൻ, സ്‍ക്രാച്ച്  പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൈബൽ ആപ് നിർമാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‍വെയർ, മലയാളം കമ്പ്യൂട്ടറിങ്ങ്, ഡെസ്ക്ക് ടോപ്പ് പബ്ളിഷിങ്, ഇൻറ്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിലാണ് പരിശീലനം നടക്കുന്നത്. ആനിമേഷൻ, ഹാർഡ്‌വെയർ,  ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്‌സ്, ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്,  വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബിൽ ഉൾപ്പെടുന്നുണ്ട്.''</font>


സ്കൂൾ കുട്ടികളിൽ ഐ. സി. ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കുവാനുമായി 'കൈറ്റ്' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) നടപ്പാക്കിയ  '[[ഹായ് സ്കൂൾ കുട്ടിക്കൂട്ടം]]'  പദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്' ഐ. ടി. ക്ലബ്ബ് രൂപീകരിച്ചത്.


=ലിറ്റിൽ കൈറ്റ്സ് അവാർ‍ഡ്=


'''''കൈറ്റിനു' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ)''' കീഴിൽ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #FFFF00, #8A2BE2); padding:0.3em 0.3em 0.2em 0.2em; color:red;text-align:left;font-size:120%; font-weight:bold;"><font size="6"><center><u>ലിറ്റിൽ കൈറ്റ്സ് അവാർ‍ഡ്</u></center></font></div>==
വളരെ വിപുലമായ രീതിയിൽ നടക്കുന്നുണ്ട്. സാങ്കേതിക വിദ്യയോടുള്ള  പുതുതല മുറയുടെ  ആഭിമുഖ്യം  ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തു ന്നതിനുംവേണ്ടിയാണ്  ' ലിറ്റിൽ കൈറ്റ്സ് '
എന്ന കുട്ടികളുടെ എെ.ടി കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയത്‍.
                  ഒാരോ കുട്ടിയ്ക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതിനായി വിവിധ മേഖലയിലെ പ്രായോഗിക പരിശീലനം
ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാഫിക്സ്, ആനിമേഷൻ, സ്‍ക്രാച്ച്  പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൈബൽ ആപ് നിർമാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്,
ഹാർഡ്‍വെയർ, മലയാളം കമ്പ്യൂട്ടറിങ്ങ്, ഡെസ്ക്ക് ടോപ്പ് പബ്ളിഷിങ്, ഇൻറ്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിലാണ് പരിശീലനം നടക്കുന്നത്.  
    2018 ജനുവരിയിൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ 34 കുട്ടികളെ ഉൾപ്പെടുത്തി കൊടുവള്ളി ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് ആരംഭിച്ചു.തുടർന്ന്
ജൂൺ മാസത്തിൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ ആറ് കുട്ടികളെ കൂടി ക്ലബിൽ ഉൾപ്പെടുത്തി


[[പ്രമാണം:470.jpeg|650px|ലഘുചിത്രം|നടുവിൽ]]
==2018 - 21 ബാച്ചിലെ വിദ്യാർത്ഥികൾ 2018 - 19 ലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അവാർഡ് വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും സ്വീകരിക്കുന്നു..==


സ്‌കൂൾ തല ഐ. സി. ടി. പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ തെരഞ്ഞെടുത്ത  39 വിദ്യാർത്ഥികൾക്കു വേണ്ടിയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നത്. ചാർജുള്ള അദ്ധ്യാപകർ വെക്കേഷൻ സമയങ്ങളിലും മറ്റ് ദിവസങ്ങളിലും നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്
= മാസാന്ത്യ വാർത്ത പത്രിക=
ആനിമേഷൻ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്‌സ്, ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്,  വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബിൽ ഉൾപ്പെടുന്നുണ്ട്.
10, 9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എല്ലാ മാസവും പ്രതിമാസ വാർത്താ പത്രം പ്രസിദ്ധീകരിക്കുന്നു.


==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018==
===[[മാസാന്ത്യ വാർത്ത പത്രിക 2022-23]]===
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"
|-
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ
|-
| 1 || 30697 ||  ഫാത്തിമ ഫിദ ഷെറിൻ || 9C|| [[പ്രമാണം:fidasherin.jpg|50px|center|]]
|-
| 2 || 31867|| സൻജിത്ത് സിനാൻ കെ പി || 9c || [[പ്രമാണം:sanjith.jpg|50px|center|]]
|-
| 3 || 31232||സിക്കന്തർ അലി || 9D || [[പ്രമാണം:sali.jpg|50px|center|]]
|-
| 4 || 31908 || മുഹമ്മദ് ഉവൈസ് വി കെ || 9f|| [[പ്രമാണം:uvais.jpg|50px|center|]]
|-
| 5 ||30673 || ഷഹല ഷെറിൻ കെ || 9B|| [[പ്രമാണം:sahala.jpg|50px|center|]]
|-
| 6 ||30887 ||ഉമറുൽ ഫാറൂഖ് എ പി || 9F || [[പ്രമാണം:umar.jpg|50px|center|]]
|-
| 7 || 30796 || അമാൻ വി പി || 9E || [[പ്രമാണം:Aman.jpg|50px|center|]]
|-
| 8 ||  30670|| ആയിശ ഹന്ന ഇ സി || 9A || [[പ്രമാണം:hanna.jpg|50px|center|]]
|-
| 9 || 31903 || ദിയ ഫാത്തിമ കെ|| 9C || [[പ്രമാണം:diya.jpg|50px|center|]]
|-
| 10 || 30717||ഫെബിന ഷെരീഫ്  || 9D || [[പ്രമാണം:febinas.jpg|50px|center|]]
|-
| 11 ||30853  ||ഫാത്തിമ ഫിദ കെ || 9F|| [[പ്രമാണം:fida.jpg|50px|center|]]
|-
| 12 || 30694 || ഫാത്തിമ ഹിബ എം|| 9C || [[പ്രമാണം:Hiba.jpg|50px|center|]]
|-
| 13 || 30710 || ഫാത്തിമ ലുബി കെ വി || 9D || [[പ്രമാണം:Lubi.jpg|50px|center|]]
|-
| 14 || 30844 || ഹൈഫ ജഹാൻ || 9F || [[പ്രമാണം:haifa.jpg|50px|center|]]
|-
| 15 || 30803 ||ഹിബ മറിയം ഒ പി  || 9C || [[പ്രമാണം:mariyam.jpg|50px|center|]]
|-
| 16 || 30641|| ഖദീജ നജ്‌ലി എൻ|| 9B || [[പ്രമാണം:najli.jpg|50px|center|]]
|-
| 17 || 30829 || റിയാ ഹനം കെ കെ || 9D || [[പ്രമാണം:riya.jpg|50px|center|]]
|-
| 18 || 30655 ||ഷിഖ പി കെ  || 9B|| [[പ്രമാണം:shikha.jpg|50px|center|]]
|-
| 19 || 31157 || വർഷ ടി കെ || 9B|| [[പ്രമാണം:varsha.jpg|50px|center|]]
|-
| 20 ||30638  || മാനസ് എ കെ || 9B || [[പ്രമാണം:manas.jpg|50px|center|]]
|-
| 21 ||30817  || മുഹമ്മദ്ഫായിസ് വി പി|| 9E || [[പ്രമാണം:fayis.jpg|50px|center|]]
|-
| 22 || 31414 || മുഹമ്മദ് ബാസിൽ സമാൻ ഇ || 9D || [[പ്രമാണം:bazil.jpg|50px|center|]]
|-
| 23 || 30940 || മുഹമ്മദ് റമിൽ || 9C || [[പ്രമാണം:ramil.jpg|50px|center|]]
|-
| 24 || 31660 ||മുഹമ്മദ് സനാഹ് കെ || 9D || [[പ്രമാണം:sanH.jpg|50px|center|]]
|-
| 25 || 30885||മുഹമ്മദ് ഷബീബ് എ കെ|| 9D|| [[പ്രമാണം:shabeeb.jpg|50px|center|]]
|-
| 26 ||30718  || മുഹമ്മദ് ഷഹബാസ് കെ പി || 9D || [[പ്രമാണം:sahabas.jpg|50px|center|]]
|-
| 27 || 30947 ||  മുഹമ്മദ് ഷാൻ പി ടി|| 9D || [[പ്രമാണം:shaan.jpg|50px|center|]]
|-
| 28 || 30716 || മുഹമ്മദ് സിനാൻ കെ|| 9C|| [[പ്രമാണം:sinan.jpg|50px|center|]]
|-
| 29 || 31767 ||അഭിജിത്ത് ടി കെ || 9A|| [[പ്രമാണം:abijith.jpg|50px|center|]]
|-
| 30 || 30671||ആദം ഇബ്രാഹിം അരാംകോ || 9B|| [[പ്രമാണം:adam.jpg|50px|center|]]
|-
| 31 || 31808||ആദിൽ റഹ്മാൻ|| 9C|| [[പ്രമാണം:adil.jpg|50px|center|]]
|-
| 32 || 30943||അഹമ്മദ് നുഫൈൽ കെ വി|| 9D|| [[പ്രമാണം:nufail.jpg|50px|center|]]
|-
| 33 || 30704||ഫാമിദ് കെ|| 9D|| [[പ്രമാണം:famid.jpg|50px|center|]]
|-
| 34 || 30635||ഹംസ സിയാദ്|| 9E|| [[പ്രമാണം:hamzasiyad.jpg|50px|center|]]
|-
| 35 || 31789||ജുനൈദ് എം എം|| 9D|| [[പ്രമാണം:junaid.jpg|50px|center|]]
|-
| 36 || 30644||മായ പി|| 9B|| [[പ്രമാണം:mayav.jpg|50px|center|]]
|-
| 37 || 31784||ആൽവിൻ ബാബു|| 9C|| [[പ്രമാണം:alvin.jpg|50px|center|]]
|-
| 38 || 30639||ആദി കിരൺ|| 9B|| [[പ്രമാണം:adi.jpg|50px|center|]]
|-
| 39 || 31575||അബൂ ഹിർവാൻ കെ|| 9D|| [[പ്രമാണം:abuhirvan.jpg|50px|center|]]
|-
|}
                                                   


                                          [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
==='''[[മാസാന്ത്യ വാർത്ത പത്രിക 2023-24]]'''===
                               
==ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ-2018-19==
 
===ഹൈടെക് ക്ലാസ്സ് <!--മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക്--> ഏകദിന പരിശീലനം <!--സംഘടിപ്പിച്ചു.-->===
[[പ്രമാണം:47064lk4.jpg|250px]]|[[പ്രമാണം:47064lk6.jpg|250px]]|[[പ്രമാണം:47064lk7.jpg|250px]]|[[പ്രമാണം:47064 lk3.jpg|250px]]
[[പ്രമാണം:Lk47064.jpg|ലഘുചിത്രം|വലത്|ലിറ്റിൽ കൈറ്റ്സ് ബോർഡ്]]
[[പ്രമാണം:47064lk10.jpg|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഐഡി കാർഡ്]]
                   
                      കൊടുവള്ളി ഗവ.ഹൈസ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ
ജൂലൈ 7 ന്  ഏകദിന പരിശീലനം സംഘടിപ്പിച്ച.സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം.പരിശീനത്തിന്റെ
ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മാസ്റ്റർ ചാർജുള്ള ശ്രീ ഊ സി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ
നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ
എന്നിവർക്ക് എെ.ടി പരിശീലനം നൽകൽതുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.കൊടുവള്ളി മാസ്റ്റർ ട്രയിനർ ശ്രീ. ബിജു എം ടി പരിശീലനത്തിന് നേതൃത്വം നൽകി


===റൂട്ടീ്ൻ ക്ലാസുകൾ===
='''കൈത്താങ്ങ് പദ്ധതി'''=
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഇല്ലാത്ത സ്കൂളിന് അടുത്തുള്ള മറ്റ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആനിമേഷൻ (ടുപ്പിട്യൂബ്)  Kden live


[[പ്രമാണം:47064lk16.jpg|250px]]|[[പ്രമാണം:47064lk11.jpg|250px]]|[[പ്രമാണം:47064lk12.jpg|250px]]|[[പ്രമാണം:47064lk13.jpg|250px]]
തുടങ്ങിയസോഫ്റ്റ് വെയർ പരിശീലിപിക്കുന്ന പ്രവർത്തനമാണിത്. സ്കൂളിന് തൊട്ടടുത്ത ഹൈസ്ക്കൂളിലെ
[[പ്രമാണം:47064lk14.jpg|250px]]|[[പ്രമാണം:47064lk15.jpg|250px]]


===സ്കൂൾതല ഏകദിന ക്യാമ്പ്===
ഐടി ക്ലബ്ബിലെ 30 വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ടീം  ആ സ്കൂളിൽ ചെന്ന് ആനിമേഷൻ പരിശീലനം നൽകി തുടങ്ങി.
[[പ്രമാണം:47064lk20.jpg|250px]]|[[പ്രമാണം:47064lk21.jpg|250px]]|[[പ്രമാണം:47064lk22.jpg|250px]]|[[പ്രമാണം:47064lk23.jpg|250px]]


===സബ്ജില്ലാതല ക്യാമ്പ്===
[[കൈത്താങ്ങ് പദ്ധതി|കൂടുതൽ അറിയാൻ click.]][[പ്രമാണം:47064 kk.jpg|ലഘുചിത്രം|196x196ബിന്ദു]]
തിയതി: ഒക്റ്റോബർ 6,7


നേതൃത്വം നൽകിയത്: ബിജു(കൈറ്റ് മാസ്റ്റർ ട്രെയ്നർ കൊടുവള്ളി)
='''കൈറ്റ്സ് കുട്ടിക്കൂട്ടം'''=
              : മുസ്തഫ(കൈറ്റ് മാസ്റ്റർ GHSS  പന്നൂർ)           
ലിറ്റിൽ കൈറ്റ്സ് ടീമിന്റെ കീഴിൽ യുപി വിഭാഗത്തിൽ "കൈറ്റ്സ് കുട്ടിക്കൂട്ടം"എന്ന പേരിൽ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മ രൂപീകരിച്ചു.
              : ഫിർദൗസ് ബാനു.കെ(കൈറ്റ്മിസ്ട്രസ് GHSS  കൊടുവള്ളി)


[[പ്രമാണം:47064lk50.jpg|250px]]|[[പ്രമാണം:47064lk51.jpg|250px]]|[[പ്രമാണം:47064lk52.jpg|250px]]|[[പ്രമാണം:47064lk53.jpg|250px]]|[[പ്രമാണം:47064lk33.jpg|250px]]
  കൂട്ടിക്കൂട്ടം ടീമിന് ഐ ഡി കാർഡ്‌ തയാറാക്കി നൽകി. എല്ലാ വെള്ളിയാഴ്ച്ചയും ഉച്ചയ്ക്കുള്ള ഒഴിവിൽ ലിറ്റിൽ കൈറ്റ്സ് ടീം ഈ


 
വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു.
സബ്ജില്ലാതല ക്യാമ്പിൽ നിന്നും തിര‍‍‍ഞ്ഞെടുക്കപ്പെട്ടവർ
 
 
[[പ്രമാണം:sinan.jpg|250px]]|||[[പ്രമാണം:sanjith.jpg|250px]]
 
===വിദഗ്ദ്ധരുടെ ക്ലാസ്===
[[പ്രമാണം:47064lk56.JPG|250px]]|[[പ്രമാണം:47064lk57.JPG|250px]]|[[പ്രമാണം:47064lk58.JPG|250px]]|[[പ്രമാണം:470564lk60.JPG|250px]]
===ലിറ്റിൽ കൈറ്റ്സ് മീറ്റിങ്ങുകൾ===
‌‌[[പ്രമാണം:47064lk88.JPG|250px]]|[[പ്രമാണം:47064lk891.JPG|250px]]|[[പ്രമാണം:47064lk38.jpg|250px]]|[[പ്രമാണം:47064lk39.jpg|250px]][[പ്രമാണം:47064lk70.jpg|250px]]
===അനുമോദനം===
 
'''അർധ വാർഷിക പരീക്ഷയിൽ 9ാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കാണ്.അവർക്ക് അനുമോദനം നൽകി
'''
 
[[പ്രമാണം:47064lk94.JPG|250px]]|[[പ്രമാണം:47064lk95.JPG|250px]]|[[പ്രമാണം:47064lk96.JPG|250px]]|[[പ്രമാണം:47064lk97.JPG|250px]]
 
 
'''സ്‌റ്റേറ്റ് ക്യാമ്പിലേക്ക് തെര‍‍ഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി
'''
[[പ്രമാണം:kl7.jpeg|350px]]|[[പ്രമാണം:kl8.jpeg|350px]]|
 
==സ്കൂൾതല പ്രവർത്തനങ്ങൾ-2018-19==
===കമ്പ്യൂട്ടർ സാക്ഷരത ക്ലാസ്===
ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്ക് ഒരു ദിവസത്തെ കമ്പ്യൂട്ടർ സാക്ഷരത ക്ലാസ് നടത്തി. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും  വളരെ ഉത്സാഹത്തോടെ അമ്മമാർക്ക് പിന്തുണ നൽകി.
 
[[പ്രമാണം:47064lk42.jpg|250px]]|[[പ്രമാണം:47064lk44.jpg|250px]]|[[പ്രമാണം:47064lk45.jpg|250px]]|[[പ്രമാണം:47064lk46.jpg|250px]]
 
[[പ്രമാണം:47064lk41.jpg|250px]]|[[പ്രമാണം:47064lk40.jpg|250px]]
 
=ഇ-മാഗസിൻ പ്രസിദ്ധീകരണം=
 
[[പ്രമാണം:gg9.jpeg|300px]]|[[പ്രമാണം:gg10.jpeg|300px]]|[[പ്രമാണം:gg11.jpeg|300px]]|
[[പ്രമാണം:gg12.jpeg|300px]]|[[പ്രമാണം:gg13.jpeg|300px]]|[[പ്രമാണം:gg7.jpeg|350px]]
 
===ഭിന്നശേഷിക്കാർക്കുള്ള ഐ ടി പരിശീലനം===
[[പ്രമാണം:47064lk25.jpeg|250px]]|[[പ്രമാണം:47064lk26.jpeg|250px]]|[[പ്രമാണം:47064lk27.jpeg|250px]]|[[പ്രമാണം:47064lk29.jpeg|250px]]
 
===അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ക്യാമറ പരിശീലനം===
 
[[പ്രമാണം:47064lk34.JPG|250px]]|[[പ്രമാണം:47064lk35.JPG|250px]]|[[പ്രമാണം:47064lk36.jpeg|250px]]|[[പ്രമാണം:47064lk37.jpeg|250px]][[പ്രമാണം:47064lk90.jpeg|250px]]
 
===“KDY School Radio Mango”  പ്രവർത്തനം===
[[പ്രമാണം:47064lk80.png|250px]]|[[പ്രമാണം:47064lk81.png|350px]]|[[പ്രമാണം:47064lk82.png|350px]]|[[പ്രമാണം:47064lk83.png|350px]]|[[പ്രമാണം:47064lk84.JPG|250px]]
==ലിറ്റിൽ കൈറ്റ്സ് അവാർ‍ഡ്==
[[പ്രമാണം:470.jpeg|450px]]
 
 
=ലിറ്റിൽ കൈറ്റ്സ് ടീം വിദ്യാഭ്യാസ മന്ത്രി  ശ്രീ. രവീന്ദ്രനാഥിൽ നിന്നും പുരസ്കാരം സ്വീകരിക്കുന്നു.=
 
കൊടുവള്ളി ഗവ.ഹയർസെക്കൻഡറിക്ക് സംസ്ഥാന സർക്കാറിന്റെ ലിറ്റിൽകൈറ്റ്സ് അവാർഡിൽ ജില്ലയിൽ മൂന്നാം സ്ഥാനം  ലഭിച്ചു.ജില്ലയിൽ ഈ അവാർഡ് ലഭിക്കുന്ന ഏക  ഗവ.സ്കൂൾ ആണ് ജി.എച്ച്.എസ്.എസ്.കൊടുവള്ളി.  സംസ്ഥാന സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടപ്പിലാക്കിയ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ അവാർഡ് നൽകുന്നത്. തിരുവനന്തപുരത്ത് ടാഗോർ തീയേറ്ററിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിൽ നിന്ന്  ഹെഡ്മാസ്റ്റർ അബ്ദുസ്സമദ് സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന സംഘമാണ് അവാർഡ് ഏറ്റുവാങ്ങിയത്.അവാർഡ് ദാനചടങ്ങിൽ ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ,വി എസ് ശിവകുമാർ എം.എൽ.എ, ലിറ്റിൽകൈറ്റ്സ് എക്സിക്യൂട്ടീവ് ഡയറക്റ്റർ കെ.അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു
 
===Maker Mind 2K19 സംഘാടനം===
===PTA മീറ്റിങ്ങ്  , മാസ്റ്റർ പ്ളാൻ Multi Media Presentation===
 
===ലിറ്റിൽ കൈറ്റ്സ് വാർത്തകൾ===
‌‌[[പ്രമാണം:471.png|450px]][[പ്രമാണം:472.jpeg|450px]]
== <big>ലിറ്റിൽ കൈറ്റ്സ് 2019-2020 </big> ==
===  ഇൻസ്റ്റലേഷൻ ക്യാമ്പ് ===
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ക്കൂളിൽ ഇൻസ്റ്റലേഷൻ ക്യാമ്പ് നടത്തി. അവധിക്കാലത്ത് സ്കൂളിലെ ലാപ് ടോപ്പുകളിലും കംപ്യൂട്ടറുകളിലും 18.04 ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു.
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ഫിർദൗസ് ബാനു, റീഷ എന്നിവർ നേതൃത്വം നൽകി.
===ഹെൽപ്പ് ഡസ്ക്ക്===
എസ്.എസ്.എൽ.സി. റിസൽട്ട് പ്രസിദ്ധീകരിച്ച ദിവസം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ക്കൂളിലെത്തുകയും  എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്ക് സൗജന്യമായി റിസൽട്ട് ലഭ്യമാക്കുകയും ചെയ്തു.പരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ നേതൃത്വം നൽകി.
===ഇ കോർണർ===
അധ്യാപകർക്കും കുട്ടികൾക്കും ഐ .ടി .സേ വനങ്ങളുമായി ഇ കോർണർ. എല്ലാ ദിവസങ്ങളിലും ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഈ സേവനം. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ അബ്ദുൾ സമദ് സാർ ഉദ്ഘാടനം ചെയ്തു. കൈറ്റ്സ് മിസ്ട്രസ്യമാർ പരിപാടിക്ക് നേതൃത്വം നൽകുന്നു.
 
 
[[പ്രമാണം:cor2.jpg|450px]][[പ്രമാണം:cor.jpg|450px]][[പ്രമാണം:cor.jpg|450px]]
 
===ഡിജിറ്റൽ പൂക്കളം 2019===
ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഡിജിറ്റൽ പുക്കള മത്സരം എസ്.ഐ.ടി സേതുമാധവൻ സാർ ഉദ്ഘാടനം ചെയ്തു. സെപ്തംബർ രണ്ടാം തീയതി കംപ്യൂട്ടർ ലാബിൽ വെച്ചാണ് പരിപാടി നടത്തിയത്. നാൽ പത്തഞ്ചോളം കുട്ടികൾ പങ്കെടുത്തു. പരിപാടിക്ക് എസ്.ഐ.ടി.സി സേതുമാധവൻ , കൈറ്റ് മിസ്ട്രസുമാരായ ഫിർദൗസ് ബാന, റീഷ എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:dj.jpg|450px]][[പ്രമാണം:dj1.jpg|450px]][[പ്രമാണം:dj2.jpg|450px]][[പ്രമാണം:dj3.jpg|450px]]
[[പ്രമാണം:47064-kkd-dp-2019-1.png|450px]]  [[പ്രമാണം:47064-kkd-dp-2019-2.png|450px]]  [[പ്രമാണം:47064-kkd-dp-2019-3.png|450px]]
 
[[പ്രമാണം:47064-kkd-dp-2019-4.png|thumb|സ്കൂളിൽ തയ്യാറാക്കിയ പൂക്കളം]]

22:41, 22 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
ലിറ്റിൽ കൈറ്റ്സ് ബോർഡ്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ. സി. ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. സ്കൂൾ കുട്ടികളിൽ ഐ. സി. ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കുവാനുമായി 'കൈറ്റ്' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) നടപ്പാക്കിയ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്' ഐ. ടി. ക്ലബ്ബ് രൂപീകരിച്ചത്.കൈറ്റിനു' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) കീഴിൽ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വളരെ വിപുലമായ രീതിയിൽ നടക്കുന്നുണ്ട്. സാങ്കേതിക വിദ്യയോടുള്ള പുതുതല മുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തു ന്നതിനുംവേണ്ടിയാണ് ' ലിറ്റിൽ കൈറ്റ്സ് ' എന്ന കുട്ടികളുടെ എെ.ടി കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയത്‍. ഒാരോ കുട്ടിയ്ക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതിനായി വിവിധ മേഖലയിലെ പ്രായോഗിക പരിശീലനം ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാഫിക്സ്, ആനിമേഷൻ, സ്‍ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൈബൽ ആപ് നിർമാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‍വെയർ, മലയാളം കമ്പ്യൂട്ടറിങ്ങ്, ഡെസ്ക്ക് ടോപ്പ് പബ്ളിഷിങ്, ഇൻറ്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിലാണ് പരിശീലനം നടക്കുന്നത്. ആനിമേഷൻ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്‌സ്, ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബിൽ ഉൾപ്പെടുന്നുണ്ട്.


ലിറ്റിൽ കൈറ്റ്സ് അവാർ‍ഡ്

ലിറ്റിൽ കൈറ്റ്സ് അവാർ‍ഡ്

2018 - 21 ബാച്ചിലെ വിദ്യാർത്ഥികൾ 2018 - 19 ലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അവാർഡ് വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും സ്വീകരിക്കുന്നു..

മാസാന്ത്യ വാർത്ത പത്രിക

10, 9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എല്ലാ മാസവും പ്രതിമാസ വാർത്താ പത്രം പ്രസിദ്ധീകരിക്കുന്നു.

മാസാന്ത്യ വാർത്ത പത്രിക 2022-23

മാസാന്ത്യ വാർത്ത പത്രിക 2023-24

കൈത്താങ്ങ് പദ്ധതി

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഇല്ലാത്ത സ്കൂളിന് അടുത്തുള്ള മറ്റ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആനിമേഷൻ (ടുപ്പിട്യൂബ്)  Kden live

തുടങ്ങിയസോഫ്റ്റ് വെയർ പരിശീലിപിക്കുന്ന പ്രവർത്തനമാണിത്. സ്കൂളിന് തൊട്ടടുത്ത ഹൈസ്ക്കൂളിലെ

ഐടി ക്ലബ്ബിലെ 30 വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ടീം  ആ സ്കൂളിൽ ചെന്ന് ആനിമേഷൻ പരിശീലനം നൽകി തുടങ്ങി.

കൂടുതൽ അറിയാൻ click.

കൈറ്റ്സ് കുട്ടിക്കൂട്ടം

ലിറ്റിൽ കൈറ്റ്സ് ടീമിന്റെ കീഴിൽ യുപി വിഭാഗത്തിൽ "കൈറ്റ്സ് കുട്ടിക്കൂട്ടം"എന്ന പേരിൽ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മ രൂപീകരിച്ചു.

  കൂട്ടിക്കൂട്ടം ടീമിന് ഐ ഡി കാർഡ്‌ തയാറാക്കി നൽകി. എല്ലാ വെള്ളിയാഴ്ച്ചയും ഉച്ചയ്ക്കുള്ള ഒഴിവിൽ ലിറ്റിൽ കൈറ്റ്സ് ടീം ഈ

വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു.