സഹായം Reading Problems? Click here


"ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ചെറുതിര)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
+
{{prettyurl|G.H.S.S. Avitanallur}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
+
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
+
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
 +
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
{{Infobox School|
 
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
+
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി.എച്ച്. എസ്സ്.എസ്സ് അവിടനെല്ലൂര്‍|
+
പേര്=ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ|
സ്ഥലപ്പേര്=അവിടനെല്ലൂര്‍|
+
സ്ഥലപ്പേര്=അവിടനല്ലൂർ|
വിദ്യാഭ്യാസ ജില്ല=മലപ്പുറം|
+
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
റവന്യൂ ജില്ല=മലപ്പുറം|
+
റവന്യൂ ജില്ല=കോഴിക്കോട്|
സ്കൂള്‍ കോഡ്=18019|
+
സ്കൂൾ കോഡ്=47027|
 
സ്ഥാപിതദിവസം=01|
 
സ്ഥാപിതദിവസം=01|
 
സ്ഥാപിതമാസം=06|
 
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1968|
+
സ്ഥാപിതവർഷം=1911|
സ്കൂള്‍ വിലാസം=മക്കരപറമ്പ പി.ഒ, <br/>മലപ്പുറം|
+
|സ്കൂൾ വിലാസം=അവിടനല്ലൂർ പി.ഒ, <br/>നടുവണ്ണൂർ|
പിന്‍ കോഡ്=676519 |
+
പിൻ കോഡ്=673614|
സ്കൂള്‍ ഫോണ്‍=04933283060|
+
സ്കൂൾ ഫോൺ=04962657235|
സ്കൂള്‍ ഇമെയില്‍=gvhssmakkaraparamba@gmail.com|
+
സ്കൂൾ ഇമെയിൽ=ghsavitanallur@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
+
ഉപ ജില്ല=പേരാമ്പ്ര‌|
ഉപ ജില്ല=മങ്കട‌|
+
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
+
| ഭരണം വിഭാഗം=സർക്കാർ
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
+
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
+
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
+
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
+
| പഠന വിഭാഗങ്ങൾ3= പ്രൈമറി
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
+
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
+
| ആൺകുട്ടികളുടെ എണ്ണം= 2268  
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
+
| പെൺകുട്ടികളുടെ എണ്ണം= 2068  
മാദ്ധ്യമം=മലയാളം‌|
+
| വിദ്യാർത്ഥികളുടെ എണ്ണം= 4336  
ആൺകുട്ടികളുടെ എണ്ണം=2268|
+
| അദ്ധ്യാപകരുടെ എണ്ണം= 53  
പെൺകുട്ടികളുടെ എണ്ണം=2068|
+
|പ്രിൻസിപ്പൽ= കുഞ്ഞമ്മത് പി
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
+
|പ്രധാന അദ്ധ്യാപകൻ= മുഹമ്മദ് സുബൈർ പി ടി
അദ്ധ്യാപകരുടെ എണ്ണം=53|
+
|പി.ടി.ഏ. പ്രസിഡണ്ട്=നരേന്ദ്രബാബു കെ
പ്രിന്‍സിപ്പല്‍= |
+
|ഗ്രേഡ്=7
പ്രധാന അദ്ധ്യാപകന്‍= |
+
| സ്കൂൾ ചിത്രം= 47027.jpg|  
പി.ടി.ഏ. പ്രസിഡണ്ട്= |
 
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
 
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
 
 
}}
 
}}
 
+
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
+
കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി ബ്ലോക്കിൽ ഉൾ‍പ്പെടുന്ന കോട്ടൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗവ: ഹയർ സെക്കണ്ടറി സ്കൂളാണിത്
 
+
പൂർണമായ പേര് ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അവിടനല്ലൂർ
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
 
 
 
== ചരിത്രം ==
 
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
+
പഴയ കുറുമ്പ്രനാട്ട് രാജാക്കൻമാരുടെ ഭരണപരിധിയിൽപ്പെട്ട അവിടനല്ലൂർ ഗ്രാമം ദരിദ്രഗ്രാമീണരും ഇടത്തരക്കാരും അധിവസിക്കുന്ന ഒരു ദേശമാണ്. ശതാബ്ദത്തോടുത്ത ഭൂതകാലചരിത്രം ഈ വിദ്യാലയത്തിനുണ്ട്. സമീപത്തെ ഇല്ലങ്ങളിലെ ഉണ്ണികൾക്കും ഭേദപ്പെട്ട നായർകുടുംബങ്ങളിലെ കുട്ടികൾക്കും എഴുത്തു പഠിക്കാൻ വേണ്ടി ആരംഭിച്ച ഒരു പള്ളിക്കൂടമായിരുന്നു ഇത്. സ്വാതന്ത്ര്യസമരത്തിന്റെ ആവേശം നാടെങ്ങും പടർന്നപ്പോൾ ദേശസ്നേഹികളായ വിദ്യാലയ നടത്തിപ്പുകാർ അയിത്തജാതിക്കാരു‍ടെ കുട്ടികളെക്കൂടി പള്ളിക്കൂടത്തിൽ ചേർത്തു.  സാക്ഷരതാപ്രവർത്തനം ഊർജ്ജിതമാക്കി. സവർണർ ഇതിനെതിരെ പ്രതിഷേധിച്ചു. അവർ തങ്ങളുടെ കുട്ടികളെ വിദ്യാലയത്തിൽനിന്നു പിൻവലിച്ചു.
 
+
എൻ എൻ കക്കാട്, എൻ പി നമ്പൂതിരി, എ പി വി നമ്പൂതിരി തുടങ്ങി മലയാള സാഹിത്യത്തിൽ അവിസ്മരണീയരായ മഹാപ്രതിഭകൾക്കു ജന്മം നൽകാൻ ഭാഗ്യം ലഭിച്ച അവിടനല്ലൂർ ഗ്രാമം കാലം കടന്നുപോയപ്പോൾ കൂട്ടാലിട എന്ന കച്ചവട കേന്ദ്രത്തിന്റെ വളർച്ചയോടെ വിസ്‌മൃതിയിൽ വീണുപോയ സ്വന്തം പേരു നിലനിർത്താൻ ആശ്രയിക്കുന്ന ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നാണ് അവിനല്ലൂർ ഗവൺമെന്റ് ഹൈസ്കൂൾ.
== ഭൗതികസൗകര്യങ്ങള്‍ ==
+
കൂട്ടാലിടയിൽ നിന്നു നടുവണ്ണൂരേക്കുള്ള റോഡിനോട് ചേർന്നു സ്ഥിതിചെയ്യുന്ന ഇപ്പോഴത്തെ ഹൈസ്കൂളിൽ നിന്ന് അരക്കിലോമീറ്റർ മാറി തെക്കുഭാഗത്തുണ്ടായിരുന്ന അണിയോത്ത് പള്ളിക്കൂടമാണ് അവിടനല്ലൂർ ഹെസ്കൂൾ ആയി മാറുന്നത്. വിദ്യാലയത്തിന്റെ ആദ്യകാലത്തെകുറിച്ച് രേഖകളൊന്നുമില്ലെങ്കിലും 1911 മുതൽ വിദ്യാലയത്തെ സംബന്ധിക്കുന്ന വിവരങ്ങൾ സ്കൂൾ റിക്കാർഡുകളിൽ ഉണ്ട്. മഹാരാജാവിന്റെ ജന്മദിനം കല്പനദിനമായി ആചരിച്ച് ഹാജർപട്ടികയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഹെഡ്മാസ്റ്ററുടെ മാസപ്പടി 14 ക 12ണയും അധ്യാപകർക്ക് 14 കയും ആയിരുന്നു. കൂടാതെ എല്ലാവർക്കും കൂടി 8 ക വീട്ടുവാടക ബത്ത ലഭിച്ചിരുന്നതായും റിക്കാർഡുകൾ സാക്ഷ്യപ്പെടുത്തുന്നു.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
+
1912 മുതൽ 1926 വരെ ഹെഡ്‌മാസ്റ്റർ കെ എസ് ശ്രീനിവാസയ്യർ ആയിരുന്നു. ഹിന്ദുബോർഡ് സ്കൂൾ എന്നാണ് വിദ്യാലയം അറിയപ്പെട്ടിരുന്നത്. ഹെഡ്‌മാസ്റ്ററെ കൂടാതെ ഒന്നാം മാസ്റ്റർ, രണ്ടാം മാസ്റ്റർ  എന്നിങ്ങനെ മൂന്ന് അധ്യാപകർ ജോലി ചെയ്തിരുന്നു. ശ്രീനിവാസയ്യർക്കു ശേഷം ദീർഘകാലം ഹെഡ്‌മാസ്റ്ററായിരുന്നത് വി അപ്പുനായരാണ്. വിദ്യാലയത്തെ സ്വാതന്ത്ര്യസമരവുമായി ബന്ധിപ്പിക്കുന്നതിൽ അപ്പുൂനായർ നിർണായക പങ്കുവഹിച്ചു. അപ്പുനായർക്കു ശേഷം പ്രധാനാധ്യാപകനായിരുന്നത് കൊല്ലൻകണ്ടി കുഞ്ഞിരാമൻനായരാണ്.
 +
സ്വാതന്ത്ര്യപ്രാപ്തിയ്ക്കു ശേഷം ബോർഡ് എൽ പി  സ്കൂൾ എന്ന പേരിൽ അറിയപ്പെട്ട വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ കൂട്ടാലിടയിൽ അഴോത്ത് കുഞ്ഞിരാമൻനായർ നിർമ്മിച്ച് വാടകയ്ക്കു നൽകിയ സൗകര്യപ്രദമായ കെട്ടിടത്തിലേക്കു മാറ്റി. ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി ആയിരുന്ന കക്കാട്ട് രാമുണ്ണി മകൻ ദാമോദര മാരാർ പിൽകാലത്ത് ഇവിടെ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്.
 +
1961 – ൽ വിദ്യാലയം അപ്പ‍ർ പ്രൈമറിയായി ഉയർത്തപ്പെട്ടു. അതോടെ അവിടനല്ലൂർ ഗവ.യു പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. പി ഗോപാലകുറുപ്പ്, എൻ പര്യായിക്കുട്ടി, കെ കുഞ്ഞിക്കണാരൻ  തുടങ്ങിയവർ പ്രഗത്ഭരായ പ്രധാനാധ്യാപകരായിരുന്നു. ബാലുശ്ശരി എ ഇ ഒ ആയി സർവ്വീസിൽ നിന്നു വിരമിച്ച കെ കുഞ്ഞിക്കണാരൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് 1981 ൽ അവിടനല്ലൂർ യു പി സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. തുടർന്ന് വളരെക്കാലം ഈ സ്കൂളിലെ ടീച്ചർ ഇൻ ചാർജായും  അദ്ധേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
 +
ഒരു പഞ്ചായത്തിൽ ഒരു ഹൈസ്കൂളെങ്കിലും സ്ഥാപിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി പിന്നോക്ക പ്രദേശങ്ങളിലെ യു പി സ്കൂളുകളിൽ മതിയായ കെട്ടിട സൗകര്യവും സ്ഥലവും നൽകാൻ പി ടി എ കൾ തയ്യാറാവുകയാണെങ്കിൽ ഹൈസ്കൂളായി ഉയർത്താമെന്ന് സർക്കാർ തീരുമാനിച്ചു. അവിടനല്ലൂരിന്റെ വികസനത്തിന് ഹൈസ്കൂൾ ആവശ്യാമാണെന്നു മനസ്സിലാക്കിയ രാഷ്ട്രീയ നേതാക്കളും വിദ്യാഭ്യാസ പ്രവർത്തകരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും സമ്മേളിച്ച് സ്കൂൾ സ്പോൺസറിങ് കമ്മിറ്റിയ്ക്ക് രൂപം നൽകി. ദിവംഗതനായ ഫാ.പോൾ കളപ്പുര ചെയർമാനായും കെ സി കുഞ്ഞികൃഷ്ണൻ നായർ സെക്രട്ടറിയുമായ കമ്മിറ്റി  അഴോത്ത് കുഞ്ഞിരാമൻ നായരിൽ നിന്ന് 60 X 20 വിസ്തീർണ്ണമുള്ള കെട്ടിടവും 40 സെന്റ് സ്ഥലവും പൊന്നും വില കൊടുത്ത് വാങ്ങി ഗവൺമെന്റിന് നൽകി സ്കൂളിന് അനുവാദം തേടി. സ്കൂൾ ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥലവും കെട്ടിടവും വാങ്ങാൻ പണം സ്വരൂപിക്കുന്നതിന് വേണ്ടി മാലയും വളയും ഊരിക്കൊടുത്ത മറിയാമ്മ ജോർജ്ജ്, ലക്ഷ്മിക്കുട്ടിയമ്മ എന്നീ അധ്യാപകരും വളരെക്കാലം ഹെഡ്മാസ്റ്ററുടെ ചാർജ്ജ് വഹിച്ച ആർ കെ ഗോവിന്ദൻ, അധ്യാപകരായ വി പി ഗംഗാധരൻ ,പി  പി കുട്ട്യേക്കിണി ,സി ഭാസ്കരൻ, എൻ അച്യുതൻ നായർ, എം മാധവൻ നായർ തുടങ്ങിയ അധ്യാപകരും ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ നിസ്‌തുല സേവനം അർപ്പിച്ചവരാണ്.
 +
ജി ഒ 144/81dated 23-7-81 ഗവ.ഉത്തരവു പ്രകാരം ആരംഭിച്ച ഹൈസ്കൂളിൽ 23-8-81 ന് പഴേടത്ത് ഗംഗാധരൻ നായരുടെ മകൻ രാജന് 8ാം തരത്തിൽ ആദ്യമായി പ്രവേശനം നൽകി. ആരംഭത്തിൽ വിദ്യർതഥികളുടെ എണ്ണം കുറവായിരുന്നുവെങ്കിലും പിന്നീട് പ്രവേശനം ഗണ്യമായി വർദ്ധിച്ചപ്പോൾ സ്പോൺസറിങ് കമ്മിറ്റി ക്ലാസുകൾ നടത്താൻ ആവശ്യമായ താൽക്കാലിക ഷെഡുകൾ നിർമിച്ച് സ്ഥല പരിമിതിയ്ക്ക് പരിഹാരം കാണാൻ ശ്രമിച്ചു. വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തി നിർമിച്ച ഏതാനും അർദ്ധ സ്ഥിരകെട്ടിടങ്ങളും ഓലമേഞ്ഞ താൽക്കാലിക ഷെഡുകളുമാണ് വളരെക്കാലം ഈ വിദ്യാലയത്തിനുണ്ടായിരുന്നത്.പുറമെ കുഞ്ഞിരാമൻ നായരുടെ വാടകകെട്ടിടവും .1984 ൽ എസ് എസ് എൽ സി ആദ്യ ബാച്ച് ആരംഭിച്ചതോടെ പ്രഥമ പ്രധാനാധ്യാപികയായി മറിയാമ്മാ ജേക്കബ് നിയമിക്കപ്പെടുകയും ചെയ്തു. എസ് എസ് എൽ സി സെന്റർ തുടങ്ങാൻ സേഫും ലോക്കറും കുര്യാക്കോസ് എന്ന വ്യക്തിയാണ് നൽകിയത്.
 +
ഈ സ്കൂളിൽ 4  ാമത് ഹെഡ്മാസ്റ്ററായിരുന്ന (1986) ടി ടി കോശിയാണ് സ്കൂളിന്റെ ഓഫീസ് പ്രവർത്തനത്തിന് ചിട്ടയും ക്രമീകരണവും ഉണ്ടാക്കിയത്. പി നരേന്ദ്രൻ 1989 ൽ ഹെഡ്മാസ്റ്ററായി വന്ന കാലത്ത് 40 സെന്റ് കൂടി വാങ്ങി സ്കൂളിന്റെ വിസ്തൃതി വർദ്ധിപ്പിക്കുകയും ദശവാർഷിക സ്മാരകമായ സ്റ്റേജ് പണിയുകയുമുണ്ടായി.1998 ൽ ഹെഡ്മാസ്റ്റർ ആയി നിയമിതനായ കെ ചന്തുകുട്ടി മാസ്റ്ററൂടെ കാലത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വികസന സമിതികൾ രൂപീകരിക്കപ്പെടുകയും ജില്ലാ പ‍ഞ്ചായത്തിന്റെ വിവിധ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി ബഹുനില കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തത്.
 +
വിവിധ കാലങ്ങളിൽ പി ടി എ പ്രസിഡന്റുമാരായിരുന്ന എ രാഘവൻ നായർ, പൊയിൽ കെ കെ മാധവൻ, ഇ ബാലൻ നായർ എന്നിവരുടെ വിലപ്പെട്ട സേവനങ്ങളും സ്കൂളിന്റെ വളർച്ചയ്ക്ക് വളരെ സഹായകമായിട്ടുണ്ട്. സ്കൂളിന്റെ ത്വരിതഗതിയിലുള്ള വികസനത്തിന് നേതൃത്വം നൽകിയ കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റൂം വികസന സമിതി ചെയർമാനുമായിരുന്ന എൻ ശങ്കരൻ മാസ്റ്റർ,മുൻ പഞ്ചായത്ത് പ്രസിഡന്റൂം പി ടി എ പ്രസിഡന്റുമായിരുന്ന ടി കെ ശ്രീധരൻ എന്നിവരുടെ സേവനങ്ങളും സ്കൂളിന്റെ ചരിത്രത്തിൽ എക്കാലവും സ്മരിക്കപ്പെടും. 2002-03 വർഷത്തിൽ കെട്ടിട നിർമ്മാണത്തിനും റോഡിനും പി ടി എയുമായി സഹകരിച്ച്  അധ്യാപകർ മുൻകൈയ്യെടുത്ത് 14 സെന്റ് സ്ഥലം വാങ്ങി റോഡ് നിർമിച്ചതും ഈ വിദ്യാലയത്തിന്റെ ഭൗതികസൗകര്യ ‍ വികസന ചരിത്രത്തിലെ മഹാസംഭവമാണ്. സി കെ വിനോദൻ ,വി ഇമ്പിച്ച്യാലി,സി എച്ച്  കരുണാകരൻ ,ടി മുരളീധരൻ ,എൻ മുരളീധരൻ എന്നീ അധ്യാപകരുടെ അക്ഷീണമായ പ്രയത്നത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.
 +
1984 ലെ ആദ്യ എസ് എസ് എൽ സി ബാച്ചിന് ഉയർന്ന വിജയശതമാനമുണ്ടായിരുന്നു. ഈ വിദ്യാലയത്തിൽ നിന്ന് ഏറ്റവും കൂടിയ മാർക്ക് 2001 ൽ പരീക്ഷ എഴുതിയ സന്ദീപ്കുമാറിന്റെ 555 ആണ്. 2002 മുതൽ ഈ വിദ്യാലയം പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
  
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
+
== ഭൗതികസൗകര്യങ്ങൾ ==
 +
==മികവ്==
  
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
+
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
+
*  സ്കൗട്ട്  
എന്‍.സി.സി.
+
ഗൈഡ്സ്
ബാന്റ് ട്രൂപ്പ്.
+
ജെ ആർ സി
*  ക്ലാസ് മാഗസിന്‍.
+
*  ക്ലാസ് മാഗസിൻ.
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
+
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
  
 
== മാനേജ്മെന്റ് ==
 
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
+
ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്
  
== മുന്‍ സാരഥികള്‍ ==
+
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
+
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
+
*കുഞ്ഞിക്കണാരൻ മാസ്റ്റർ
|-
+
*ടി ടി കോശി
|1905 - 13
+
*നരേന്ദ്രൻ പി
| റവ. ടി. മാവു
+
*രാജൻ
|-
+
*നാരായണൻ നമ്പൂതിരി
|1913 - 23
+
*അലി
| (വിവരം ലഭ്യമല്ല)
+
*ഹസ്സൻ കു‍ഞ്ഞി മലയിൽ
|-
+
*അഹമ്മത് കോയ
|1923 - 29
+
*കനകമ്മ
| മാണിക്യം പിള്ള
+
*രമാദേവി 
|-
+
*കുമാരൻ വി.വി
|1929 - 41
+
*ശ്രീധരൻ
|കെ.പി. വറീദ്
+
*ശ്രീലത എൻ എസ്
|-
+
*ജയശ്രീ പി സി
|1941 - 42
 
|കെ. ജെസുമാന്‍
 
|-
 
|1942 - 51
 
|ജോണ്‍ പാവമണി
 
|-
 
|1951 - 55
 
|ക്രിസ്റ്റി ഗബ്രിയേല്‍
 
|-
 
|1955- 58
 
|പി.സി. മാത്യു
 
|-
 
|1958 - 61
 
|ഏണസ്റ്റ് ലേബന്‍
 
|-
 
|1961 - 72
 
|ജെ.ഡബ്ലിയു. സാമുവേല്‍
 
|-
 
|1972 - 83
 
|കെ.എ. ഗൗരിക്കുട്ടി
 
|-
 
|1983 - 87
 
|അന്നമ്മ കുരുവിള
 
|-
 
|1987 - 88
 
|എ. മാലിനി
 
|-
 
|1989 - 90
 
|എ.പി. ശ്രീനിവാസന്‍
 
|-
 
|1990 - 92
 
|സി. ജോസഫ്
 
|-
 
|1992-01
 
|സുധീഷ് നിക്കോളാസ്
 
|-
 
|2001 - 02
 
|ജെ. ഗോപിനാഥ്
 
|-
 
|2002- 04
 
|ലളിത ജോണ്‍
 
|-
 
|2004- 05
 
|വല്‍സ ജോര്‍ജ്
 
|-
 
|2005 - 08
 
|സുധീഷ് നിക്കോളാസ്
 
|}
 
  
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
+
==വഴികാട്ടി==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
+
{{#multimaps: 11.496345,75.808132 | width=800px | zoom=16 }}
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
 
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
 
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
  
==വഴികാട്ടി==
+
* ബാലുശ്ശേരി കൂരാച്ചുണ്ട് റോഡിൽ കൂട്ടാലിട ടൗണിൽ നിന്നും നടുവണ്ണൂർ റോഡിലൂടെ 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
 
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
  
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
+
==ചിത്രശേഖരം==
|----
 
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
 
  
|}
+
<!--visbot  verified-chils->
|}
 
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
 
11.071469, 76.077017, MMET HS Melmuri
 
</googlemap>
 
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
 

06:42, 4 ഏപ്രിൽ 2018 -ൽ നിലവിലുള്ള രൂപം

ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1911
സ്കൂൾ കോഡ് 47027
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം അവിടനല്ലൂർ
സ്കൂൾ വിലാസം അവിടനല്ലൂർ പി.ഒ,
നടുവണ്ണൂർ
പിൻ കോഡ് 673614
സ്കൂൾ ഫോൺ 04962657235
സ്കൂൾ ഇമെയിൽ ghsavitanallur@gmail.com
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല പേരാമ്പ്ര‌
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
പ്രൈമറി
മാധ്യമം മലയാളം‌ & ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 2268
പെൺ കുട്ടികളുടെ എണ്ണം 2068
വിദ്യാർത്ഥികളുടെ എണ്ണം 4336
അദ്ധ്യാപകരുടെ എണ്ണം 53
പ്രിൻസിപ്പൽ കുഞ്ഞമ്മത് പി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
മുഹമ്മദ് സുബൈർ പി ടി
പി.ടി.ഏ. പ്രസിഡണ്ട് നരേന്ദ്രബാബു കെ
04/ 04/ 2018 ന് Sreeramyam
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 7 / 10 ആയി നൽകിയിരിക്കുന്നു
7/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി ബ്ലോക്കിൽ ഉൾ‍പ്പെടുന്ന കോട്ടൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗവ: ഹയർ സെക്കണ്ടറി സ്കൂളാണിത് പൂർണമായ പേര് ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അവിടനല്ലൂർ

ചരിത്രം

പഴയ കുറുമ്പ്രനാട്ട് രാജാക്കൻമാരുടെ ഭരണപരിധിയിൽപ്പെട്ട അവിടനല്ലൂർ ഗ്രാമം ദരിദ്രഗ്രാമീണരും ഇടത്തരക്കാരും അധിവസിക്കുന്ന ഒരു ദേശമാണ്. ശതാബ്ദത്തോടുത്ത ഭൂതകാലചരിത്രം ഈ വിദ്യാലയത്തിനുണ്ട്. സമീപത്തെ ഇല്ലങ്ങളിലെ ഉണ്ണികൾക്കും ഭേദപ്പെട്ട നായർകുടുംബങ്ങളിലെ കുട്ടികൾക്കും എഴുത്തു പഠിക്കാൻ വേണ്ടി ആരംഭിച്ച ഒരു പള്ളിക്കൂടമായിരുന്നു ഇത്. സ്വാതന്ത്ര്യസമരത്തിന്റെ ആവേശം നാടെങ്ങും പടർന്നപ്പോൾ ദേശസ്നേഹികളായ വിദ്യാലയ നടത്തിപ്പുകാർ അയിത്തജാതിക്കാരു‍ടെ കുട്ടികളെക്കൂടി പള്ളിക്കൂടത്തിൽ ചേർത്തു. സാക്ഷരതാപ്രവർത്തനം ഊർജ്ജിതമാക്കി. സവർണർ ഇതിനെതിരെ പ്രതിഷേധിച്ചു. അവർ തങ്ങളുടെ കുട്ടികളെ വിദ്യാലയത്തിൽനിന്നു പിൻവലിച്ചു. എൻ എൻ കക്കാട്, എൻ പി നമ്പൂതിരി, എ പി വി നമ്പൂതിരി തുടങ്ങി മലയാള സാഹിത്യത്തിൽ അവിസ്മരണീയരായ മഹാപ്രതിഭകൾക്കു ജന്മം നൽകാൻ ഭാഗ്യം ലഭിച്ച അവിടനല്ലൂർ ഗ്രാമം കാലം കടന്നുപോയപ്പോൾ കൂട്ടാലിട എന്ന കച്ചവട കേന്ദ്രത്തിന്റെ വളർച്ചയോടെ വിസ്‌മൃതിയിൽ വീണുപോയ സ്വന്തം പേരു നിലനിർത്താൻ ആശ്രയിക്കുന്ന ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നാണ് അവിനല്ലൂർ ഗവൺമെന്റ് ഹൈസ്കൂൾ. കൂട്ടാലിടയിൽ നിന്നു നടുവണ്ണൂരേക്കുള്ള റോഡിനോട് ചേർന്നു സ്ഥിതിചെയ്യുന്ന ഇപ്പോഴത്തെ ഹൈസ്കൂളിൽ നിന്ന് അരക്കിലോമീറ്റർ മാറി തെക്കുഭാഗത്തുണ്ടായിരുന്ന അണിയോത്ത് പള്ളിക്കൂടമാണ് അവിടനല്ലൂർ ഹെസ്കൂൾ ആയി മാറുന്നത്. ഈ വിദ്യാലയത്തിന്റെ ആദ്യകാലത്തെകുറിച്ച് രേഖകളൊന്നുമില്ലെങ്കിലും 1911 മുതൽ വിദ്യാലയത്തെ സംബന്ധിക്കുന്ന വിവരങ്ങൾ സ്കൂൾ റിക്കാർഡുകളിൽ ഉണ്ട്. മഹാരാജാവിന്റെ ജന്മദിനം കല്പനദിനമായി ആചരിച്ച് ഹാജർപട്ടികയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഹെഡ്മാസ്റ്ററുടെ മാസപ്പടി 14 ക 12ണയും അധ്യാപകർക്ക് 14 കയും ആയിരുന്നു. കൂടാതെ എല്ലാവർക്കും കൂടി 8 ക വീട്ടുവാടക ബത്ത ലഭിച്ചിരുന്നതായും റിക്കാർഡുകൾ സാക്ഷ്യപ്പെടുത്തുന്നു. 1912 മുതൽ 1926 വരെ ഹെഡ്‌മാസ്റ്റർ കെ എസ് ശ്രീനിവാസയ്യർ ആയിരുന്നു. ഹിന്ദുബോർഡ് സ്കൂൾ എന്നാണ് വിദ്യാലയം അറിയപ്പെട്ടിരുന്നത്. ഹെഡ്‌മാസ്റ്ററെ കൂടാതെ ഒന്നാം മാസ്റ്റർ, രണ്ടാം മാസ്റ്റർ എന്നിങ്ങനെ മൂന്ന് അധ്യാപകർ ജോലി ചെയ്തിരുന്നു. ശ്രീനിവാസയ്യർക്കു ശേഷം ദീർഘകാലം ഹെഡ്‌മാസ്റ്ററായിരുന്നത് വി അപ്പുനായരാണ്. വിദ്യാലയത്തെ സ്വാതന്ത്ര്യസമരവുമായി ബന്ധിപ്പിക്കുന്നതിൽ അപ്പുൂനായർ നിർണായക പങ്കുവഹിച്ചു. അപ്പുനായർക്കു ശേഷം പ്രധാനാധ്യാപകനായിരുന്നത് കൊല്ലൻകണ്ടി കുഞ്ഞിരാമൻനായരാണ്. സ്വാതന്ത്ര്യപ്രാപ്തിയ്ക്കു ശേഷം ബോർഡ് എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ട വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ കൂട്ടാലിടയിൽ അഴോത്ത് കുഞ്ഞിരാമൻനായർ നിർമ്മിച്ച് വാടകയ്ക്കു നൽകിയ സൗകര്യപ്രദമായ കെട്ടിടത്തിലേക്കു മാറ്റി. ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി ആയിരുന്ന കക്കാട്ട് രാമുണ്ണി മകൻ ദാമോദര മാരാർ പിൽകാലത്ത് ഇവിടെ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. 1961 – ൽ വിദ്യാലയം അപ്പ‍ർ പ്രൈമറിയായി ഉയർത്തപ്പെട്ടു. അതോടെ അവിടനല്ലൂർ ഗവ.യു പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. പി ഗോപാലകുറുപ്പ്, എൻ പര്യായിക്കുട്ടി, കെ കുഞ്ഞിക്കണാരൻ തുടങ്ങിയവർ പ്രഗത്ഭരായ പ്രധാനാധ്യാപകരായിരുന്നു. ബാലുശ്ശരി എ ഇ ഒ ആയി സർവ്വീസിൽ നിന്നു വിരമിച്ച കെ കുഞ്ഞിക്കണാരൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് 1981 ൽ അവിടനല്ലൂർ യു പി സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. തുടർന്ന് വളരെക്കാലം ഈ സ്കൂളിലെ ടീച്ചർ ഇൻ ചാർജായും അദ്ധേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഒരു പഞ്ചായത്തിൽ ഒരു ഹൈസ്കൂളെങ്കിലും സ്ഥാപിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി പിന്നോക്ക പ്രദേശങ്ങളിലെ യു പി സ്കൂളുകളിൽ മതിയായ കെട്ടിട സൗകര്യവും സ്ഥലവും നൽകാൻ പി ടി എ കൾ തയ്യാറാവുകയാണെങ്കിൽ ഹൈസ്കൂളായി ഉയർത്താമെന്ന് സർക്കാർ തീരുമാനിച്ചു. അവിടനല്ലൂരിന്റെ വികസനത്തിന് ഹൈസ്കൂൾ ആവശ്യാമാണെന്നു മനസ്സിലാക്കിയ രാഷ്ട്രീയ നേതാക്കളും വിദ്യാഭ്യാസ പ്രവർത്തകരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും സമ്മേളിച്ച് സ്കൂൾ സ്പോൺസറിങ് കമ്മിറ്റിയ്ക്ക് രൂപം നൽകി. ദിവംഗതനായ ഫാ.പോൾ കളപ്പുര ചെയർമാനായും കെ സി കുഞ്ഞികൃഷ്ണൻ നായർ സെക്രട്ടറിയുമായ കമ്മിറ്റി അഴോത്ത് കുഞ്ഞിരാമൻ നായരിൽ നിന്ന് 60 X 20 വിസ്തീർണ്ണമുള്ള കെട്ടിടവും 40 സെന്റ് സ്ഥലവും പൊന്നും വില കൊടുത്ത് വാങ്ങി ഗവൺമെന്റിന് നൽകി സ്കൂളിന് അനുവാദം തേടി. സ്കൂൾ ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥലവും കെട്ടിടവും വാങ്ങാൻ പണം സ്വരൂപിക്കുന്നതിന് വേണ്ടി മാലയും വളയും ഊരിക്കൊടുത്ത മറിയാമ്മ ജോർജ്ജ്, ലക്ഷ്മിക്കുട്ടിയമ്മ എന്നീ അധ്യാപകരും വളരെക്കാലം ഹെഡ്മാസ്റ്ററുടെ ചാർജ്ജ് വഹിച്ച ആർ കെ ഗോവിന്ദൻ, അധ്യാപകരായ വി പി ഗംഗാധരൻ ,പി പി കുട്ട്യേക്കിണി ,സി ഭാസ്കരൻ, എൻ അച്യുതൻ നായർ, എം മാധവൻ നായർ തുടങ്ങിയ അധ്യാപകരും ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ നിസ്‌തുല സേവനം അർപ്പിച്ചവരാണ്. ജി ഒ 144/81dated 23-7-81 ഗവ.ഉത്തരവു പ്രകാരം ആരംഭിച്ച ഹൈസ്കൂളിൽ 23-8-81 ന് പഴേടത്ത് ഗംഗാധരൻ നായരുടെ മകൻ രാജന് 8ാം തരത്തിൽ ആദ്യമായി പ്രവേശനം നൽകി. ആരംഭത്തിൽ വിദ്യർതഥികളുടെ എണ്ണം കുറവായിരുന്നുവെങ്കിലും പിന്നീട് പ്രവേശനം ഗണ്യമായി വർദ്ധിച്ചപ്പോൾ സ്പോൺസറിങ് കമ്മിറ്റി ക്ലാസുകൾ നടത്താൻ ആവശ്യമായ താൽക്കാലിക ഷെഡുകൾ നിർമിച്ച് സ്ഥല പരിമിതിയ്ക്ക് പരിഹാരം കാണാൻ ശ്രമിച്ചു. വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തി നിർമിച്ച ഏതാനും അർദ്ധ സ്ഥിരകെട്ടിടങ്ങളും ഓലമേഞ്ഞ താൽക്കാലിക ഷെഡുകളുമാണ് വളരെക്കാലം ഈ വിദ്യാലയത്തിനുണ്ടായിരുന്നത്.പുറമെ കുഞ്ഞിരാമൻ നായരുടെ വാടകകെട്ടിടവും .1984 ൽ എസ് എസ് എൽ സി ആദ്യ ബാച്ച് ആരംഭിച്ചതോടെ പ്രഥമ പ്രധാനാധ്യാപികയായി മറിയാമ്മാ ജേക്കബ് നിയമിക്കപ്പെടുകയും ചെയ്തു. എസ് എസ് എൽ സി സെന്റർ തുടങ്ങാൻ സേഫും ലോക്കറും കുര്യാക്കോസ് എന്ന വ്യക്തിയാണ് നൽകിയത്. ഈ സ്കൂളിൽ 4 ാമത് ഹെഡ്മാസ്റ്ററായിരുന്ന (1986) ടി ടി കോശിയാണ് സ്കൂളിന്റെ ഓഫീസ് പ്രവർത്തനത്തിന് ചിട്ടയും ക്രമീകരണവും ഉണ്ടാക്കിയത്. പി നരേന്ദ്രൻ 1989 ൽ ഹെഡ്മാസ്റ്ററായി വന്ന കാലത്ത് 40 സെന്റ് കൂടി വാങ്ങി സ്കൂളിന്റെ വിസ്തൃതി വർദ്ധിപ്പിക്കുകയും ദശവാർഷിക സ്മാരകമായ സ്റ്റേജ് പണിയുകയുമുണ്ടായി.1998 ൽ ഹെഡ്മാസ്റ്റർ ആയി നിയമിതനായ കെ ചന്തുകുട്ടി മാസ്റ്ററൂടെ കാലത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വികസന സമിതികൾ രൂപീകരിക്കപ്പെടുകയും ജില്ലാ പ‍ഞ്ചായത്തിന്റെ വിവിധ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി ബഹുനില കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തത്. വിവിധ കാലങ്ങളിൽ പി ടി എ പ്രസിഡന്റുമാരായിരുന്ന എ രാഘവൻ നായർ, പൊയിൽ കെ കെ മാധവൻ, ഇ ബാലൻ നായർ എന്നിവരുടെ വിലപ്പെട്ട സേവനങ്ങളും സ്കൂളിന്റെ വളർച്ചയ്ക്ക് വളരെ സഹായകമായിട്ടുണ്ട്. സ്കൂളിന്റെ ത്വരിതഗതിയിലുള്ള വികസനത്തിന് നേതൃത്വം നൽകിയ കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റൂം വികസന സമിതി ചെയർമാനുമായിരുന്ന എൻ ശങ്കരൻ മാസ്റ്റർ,മുൻ പഞ്ചായത്ത് പ്രസിഡന്റൂം പി ടി എ പ്രസിഡന്റുമായിരുന്ന ടി കെ ശ്രീധരൻ എന്നിവരുടെ സേവനങ്ങളും സ്കൂളിന്റെ ചരിത്രത്തിൽ എക്കാലവും സ്മരിക്കപ്പെടും. 2002-03 വർഷത്തിൽ കെട്ടിട നിർമ്മാണത്തിനും റോഡിനും പി ടി എയുമായി സഹകരിച്ച് അധ്യാപകർ മുൻകൈയ്യെടുത്ത് 14 സെന്റ് സ്ഥലം വാങ്ങി റോഡ് നിർമിച്ചതും ഈ വിദ്യാലയത്തിന്റെ ഭൗതികസൗകര്യ ‍ വികസന ചരിത്രത്തിലെ മഹാസംഭവമാണ്. സി കെ വിനോദൻ ,വി ഇമ്പിച്ച്യാലി,സി എച്ച് കരുണാകരൻ ,ടി മുരളീധരൻ ,എൻ മുരളീധരൻ എന്നീ അധ്യാപകരുടെ അക്ഷീണമായ പ്രയത്നത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. 1984 ലെ ആദ്യ എസ് എസ് എൽ സി ബാച്ചിന് ഉയർന്ന വിജയശതമാനമുണ്ടായിരുന്നു. ഈ വിദ്യാലയത്തിൽ നിന്ന് ഏറ്റവും കൂടിയ മാർക്ക് 2001 ൽ പരീക്ഷ എഴുതിയ സന്ദീപ്കുമാറിന്റെ 555 ആണ്. 2002 മുതൽ ഈ വിദ്യാലയം പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

മികവ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ഗൈഡ്സ്
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • കുഞ്ഞിക്കണാരൻ മാസ്റ്റർ
  • ടി ടി കോശി
  • നരേന്ദ്രൻ പി
  • രാജൻ
  • നാരായണൻ നമ്പൂതിരി
  • അലി
  • ഹസ്സൻ കു‍ഞ്ഞി മലയിൽ
  • അഹമ്മത് കോയ
  • കനകമ്മ
  • രമാദേവി
  • കുമാരൻ വി.വി
  • ശ്രീധരൻ
  • ശ്രീലത എൻ എസ്
  • ജയശ്രീ പി സി

വഴികാട്ടി

Loading map...

  • ബാലുശ്ശേരി കൂരാച്ചുണ്ട് റോഡിൽ കൂട്ടാലിട ടൗണിൽ നിന്നും നടുവണ്ണൂർ റോഡിലൂടെ 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

ചിത്രശേഖരം