ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്സ്.എസ്സ്. കരുവംപൊയിൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 8 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47103 (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം 2025)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം 2025

ജി എച്ച് എസ് എസ് കരുവൻ പൊയിൽ പ്രവേശനോത്സവം ഹെഡ്മിസ്ട്രസ് ഉഷാകുമാരി ടീച്ചർ ഉദ്ഘാടനംചെയ്തു നവാഗതർക്ക് ബുക്കും പേനയും നൽകി spc കേഡറ്റുകൾ അവരെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു.നവാഗതർക്കായി നടന്ന സ്പെഷ്യൽ അസംബ്ലിയിൽ എച്ച് എം ഉഷാകുമാരി ടീച്ചർ പിടിഎ പ്രസിഡണ്ട് സിദ്ദിഖ് സ്റ്റുഡൻസ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ കുട്ടികളോട് സംസാരിച്ചു.