ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
< ജി.എച്ച്.എസ്. വടശ്ശേരി‎ | അക്ഷരവൃക്ഷം
18:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48140 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തിശുചിത്വം

വ്യക്തി ശുചിത്യം കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജിവിത ശൈലി രോഗങ്ങളെയു ഒഴിവാക്കുവാൻ കഴിയു ഭക്ഷണത്തിനു മുമ്പും പിമ്പും കൈകൾ നന്നായി സോപ്പിട്ടു കഴുകുക. വയറിളക്കരോഗങ്ങൾ, കുമിൾ രോഗങ്ങൾ തുടങ്ങി കോവിഡ് വരെ ഒഴിവാക്കാം. പൊതു സ്ഥല സമ്പർക്കത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകണം . കൈയുടെ മുകളിലും വിരലിന്റ ഇടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റെ നേരമെങ്കിലും ഉരച്ച് കഴുകുന്നതാണ് ശരിയായ രീതി ഇതുവഴി കൊറോണ ഇൻഫ്ലുൻ സ മുതലായവ പരത്തുന്ന വൈറസുകളെയും ചില ബാക്റ്റീരിയകളേയും ഒക്കെ എളുപ്പത്തിൽ കഴുകി കളയാം.

വിഷ്ണുരാജ്
6 A ജി എച്ച് എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം