ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/ വൃക്ഷത്തൈകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48140 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൃക്ഷത്തൈകൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃക്ഷത്തൈകൾ

കുഞ്ഞി കൈകൾ കൊണ്ടു നമുക്ക്
ഇനി തൈകൾ വെക്കണം
കുഞ്ഞിതൈകൾ വലുതായി മണ്ണിൽ
തണൽ പരത്തി നിൽക്കണം

ആ തണലത്ത് ഇത്തിരിനേരം
ആടി പാടി രസിക്കാം
അതിനായി നമ്മൾ ഒത്തൊരുമിച്ച്
വൃക്ഷത്തൈകൾ വെക്കണം

മുഹമ്മദ് നിഹാൽ
3 C ജി എച്ച് െസ് വടശ്ശേരി
അരീക്കോട് ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]