ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/ ഒരു പരിസ്ഥിതി കവിത

Schoolwiki സംരംഭത്തിൽ നിന്ന്
08:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48140 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിശ്വ പ്രകൃതി 

കാവും കുളവും കായലോളങ്ങൾ താൻ കാതിൽ ചിലപുന് കാറ്റും
കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യവും
ഭൂത കാലത്തി ന്റെ സാക്ഷിയം
അമ്മയാo, വിശ്യപ്രകൃതി നമുക്ക് തന്നെ സൗഭാഗ്യം
നന്നിഇല്ലതാതിരസകാരി ചൂ നമ്മൾ
നന്മ മനസ്സിൽ ഇല്ല താ വർ മുത്തിനെ പോലും കരി ക് ട്ടാ യാക്കണ്ട.
ബുദ്ധി ഇല്ല താ വർ നമ്മൾ കരിരു മ്പിന്റെ ഹൃദയമെത്രയോ
കവുകൾ വെട്ടി തെളിയിച്ചു
കടര ചിത്ത പക്ഷികൾ
കാണാമറയതുളിചു
വള്ളികൾ ചുറ്റി പിണചു പടർന്നു വനമരചില്ലകൾ തോറും
പൂത്തു നിന്നൊരു ഗദകാലസൗരഭ്യ
പൂരീതവർണ്ണ പുഷ്പങ്ങൾ
ഇന്നിനി തുർലഭിയം മാമരാചില്ലകൾ ഒന്നാകെ നാം വെട്ടി വീഴ് ത്തി.
എത്ര കുളത്തിൽമണ്ണിട്ടു മൂടി നാം
മിത്തിരി ഭൂമിക്കു വേണ്ടി

ഫാത്തിമ നജ പി.സി
3 C ജി.എച്ച്.എസ്. വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത