ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/ ആരോഗ്യവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48140 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യവും ശുചിത്വവും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യവും ശുചിത്വവും

ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണം എങ്കിൽ നാം നമ്മുടെ മനസും ശരീരവും വീടും പരിസരവും ഒരു പോലെ സൂക്ഷിക്കണം.ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത് നാം നടന്നുവരുന്ന വഴികളിലും ശ്വാസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകികിടക്കുകയാണ് നാം അറിഞ്ഞോ അറിയാതെ അത് നമ്മുടെ ശരീരത്തിലെ ഭാഗംആക്കും. അങ്ങനെ പല രോഗം ങ്ങളിലും നാം അടിമപ്പെടും. ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാവണമെങ്കിൽ നാം നമ്മുടെ ശുചിത്വം ജീവിതത്തിന്റെ ഭാഗം ആക്കിയേതീരു. ചെറുപ്പം തൊട്ടേകുട്ടികളെ ശുചിത്വത്തെ തൊട്ട് ബോധവൻ മാരാക്കണം. നാം എന്നും രാവിലെയും വൈകുന്നേരവും കുളിക്കുക , നഖം വെട്ടുക, ഭക്ഷണത്തിനു ശേഷവും മുബും കൈ കഴുകുക. അലക്കിയ വസ്ത്രം ധരിക്കുക ഇതെല്ലാം ശുചിത്വത്തിന്റെ ഭാഗമാണ് . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയാതിരിക്കുക.മാലിനജലം കെട്ടി കിടക്കാതിരിക്കുവാൻ സൂക്ഷിക്കുക.ഇങ്ങനെയെല്ലാം നമുക്ക് പരിസര ശുചിത്വം പാലിക്കാം.ഒാരോരുത്തരുടേയുംവിലയിരുത്തൽ അവരുടെ ശുചിത്വം തന്നെയാണ്.അതുകൊണ്ട് ഇന്നു തന്നെ നമുക്ക് നല്ല വ്യക്തിത്വം ഉള്ളവരായി തീരാം.

അൻഷിദ കെ സി
7 B ജി എച്ച് എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം