ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം പ്രധാനം,

Schoolwiki സംരംഭത്തിൽ നിന്ന്
20:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48140 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം പ്രധാനം,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം പ്രധാനം,

പ്രകൃതിയുടെ സമതുലിതാവസ്ഥയിൽ ഉണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങൾ മാനവരാശിയുടെ നിലനിൽപ്പിനു തന്നെ ഭിഷണിയാവുമെന്ന് തിരിച്ചറിവാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ വിവിധ ലോക രാഷ്ട്രങ്ങൾക്കു പ്രേരകശക്തിയായത് പരിസ്ഥിതി സംരക്ഷണത്തിന്റ പ്രാധാന്യത്തെ കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി 1972 മുതൽ ഓരോ വർഷവുജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ച് വരുന്നു.

അശ്വിൻ രാജ് കെ
3 C ജി എച്ച് എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം