സഹായം Reading Problems? Click here


"ജി.എച്ച്.എസ്. ബാര/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(vaayana dhinam)
 
(vidhyarangam)
വരി 1: വരി 1:
==                 ==
+
== വിദ്യാരംഗം കലാസാഹിത്യവേദി==
 +
<big> 2019 ജൂലായ് 5 -  ബഷീർ അനുസ്മരണം - ക്ലാസ് തല ചുമർ പത്രിക നിർമ്മാണ മത്സരം  നടത്തി- ബഷീർ അനുസ്മരണം- ബഷീർ പുസ്തകങ്ങളെ ആസ്പദമാക്കിയുള്ള  ക്വിസ് മത്സരം- കഥ, കവിത, ഉപന്യാസ രചനാ മത്സരങ്ങൾ  നടത്തി .</big>
 +
 
 +
<big> 21- ജൂലായ്  2019ന് വിദ്യാരംഗം കലാസാഹിത്യവേദി യുടെ ഉദ്ഘാടനം പ്രശസ്ത കവിയും ചലച്ചിത്ര സംവിധായകനും നിരൂപകനുമായ '''ജിനേഷ് കുമാർ  എരമം''' നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് ക്ലാസ് തല പുസ്തക പൂക്കള മത്സരം , ലൈബ്രറി പുസ്തക പ്രദർശനം, വായന ക്വിസ് മത്സരം  എന്നിവ സംഘടിപ്പിക്കുകയും  സ്കൂൾ ആകാശവാണി പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. </big>
 +
               
 
[[പ്രമാണം:12070-Jineshkumar.jpg|left|ലഘുചിത്രം]]
 
[[പ്രമാണം:12070-Jineshkumar.jpg|left|ലഘുചിത്രം]]
 +
  
 
[[പ്രമാണം:12070-vaayana.png|left|ലഘുചിത്രം]]
 
[[പ്രമാണം:12070-vaayana.png|left|ലഘുചിത്രം]]
  
 
[[പ്രമാണം:12070-vaayana 2.png|left|ലഘുചിത്രം]]
 
[[പ്രമാണം:12070-vaayana 2.png|left|ലഘുചിത്രം]]

11:22, 20 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാസാഹിത്യവേദി

2019 ജൂലായ് 5 - ബഷീർ അനുസ്മരണം - ക്ലാസ് തല ചുമർ പത്രിക നിർമ്മാണ മത്സരം നടത്തി- ബഷീർ അനുസ്മരണം- ബഷീർ പുസ്തകങ്ങളെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം- കഥ, കവിത, ഉപന്യാസ രചനാ മത്സരങ്ങൾ നടത്തി .

21- ജൂലായ് 2019ന് വിദ്യാരംഗം കലാസാഹിത്യവേദി യുടെ ഉദ്ഘാടനം പ്രശസ്ത കവിയും ചലച്ചിത്ര സംവിധായകനും നിരൂപകനുമായ ജിനേഷ് കുമാർ എരമം നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് ക്ലാസ് തല പുസ്തക പൂക്കള മത്സരം , ലൈബ്രറി പുസ്തക പ്രദർശനം, വായന ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുകയും സ്കൂൾ ആകാശവാണി പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു.

12070-Jineshkumar.jpg


12070-vaayana.png
12070-vaayana 2.png