"ജി.എച്ച്.എസ്. ബാര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(mothers trainig2019)
(smart amma)
വരി 35: വരി 35:
12070.amma9.png
12070.amma9.png
</gallery>
</gallery>
'''സമൂഹത്തിന്റെ ഓരോ തുറയിൽനിന്നും പലതരം ജീവിത സാഹചര്യങ്ങൾ അനുഭവിച്ചാണ് ഓരോ കുട്ടിയും സ്കൂളിലെത്തുന്നത്. ഓരോ കുട്ടിയേയും, അവന്റെ ജീവിതാവസ്ഥയേയും ഏറ്റവും തിരിച്ചറിഞ്ഞിരിക്കുക അവന്റെ അമ്മയായിരിക്കും. കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയിൽ നിർണ്ണായകമായ പങ്കുവഹിക്കുന്നവരാണ് അമ്മമാർ. കേരളത്തിലെ ഓരോ ക്ലാസ് മുറിയിലും‍‍ പുതിയതായി ഉൾചേർത്ത സാങ്കേതിക സജ്ജീകരണങ്ങളേക്കുറിച്ചും അതിനനുസരിച്ച് പാഠപുസ്തകങ്ങളിലും പാഠവിനിമയത്തിലും വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ഏറ്റവും ബോധവതിയാകേണ്ടത് അമ്മതന്നെയാണ്. പുതിയ ഹൈടെക് ക്ലാസ്സ് ഉപകരണങ്ങൾ ക്ലാസ്സ്മുറികളിൽ എന്തുമാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അറിഞ്ഞിരുന്നാൽ മാത്രമേ സ്മാർട്ടായ അമ്മമാരാകാൻ അവർക്ക് കഴിയൂ. പുതിയ ക്ലാസ്സ് മുറികളും ബോധനരീതികളും പരിചയപ്പെടുത്തുന്നതിലൂടെ ഇത്തരം ന്യൂജൻ അമ്മമാരെ സൃഷ്ടിക്കാൻ ലിറ്റിൽ കൈറ്റ്സ് ശ്രമിക്കുകയാണ് .'''
'''ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികളുടെ അമ്മമാർക്ക്  2019 നവംബർ 1ന് വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക്  ഹൈസ്കൂൾ സ്മാർട്ട് ക്ലാസ് മുറിയിൽ വെച്ചു നടന്നു. മദർ പി ടി എ പ്രസിഡന്റ് ക്ലാസ് ഉദ്ഘാടനം ചെയ്തു.'''

20:48, 2 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

12070 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 12070
യൂണിറ്റ് നമ്പർ LK/2019/12070
അധ്യയനവർഷം 2019-'20
അംഗങ്ങളുടെ എണ്ണം 46
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാ‍ട്
റവന്യൂ ജില്ല കാസർകോഡ്
ഉപജില്ല ബേക്കൽ
ലീഡർ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 രാജീവൻ വി വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ശ്രീജ എം
02/ 11/ 2019 ന് 12070
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ഡിജിറ്റൽ മാഗസിൻ 2019


Little kite samagra1

== Little Kite School Camp 2019-'20 ==

BASIC COMPUTER TRAINING FOR MOTHERS by Little Kite

സമൂഹത്തിന്റെ ഓരോ തുറയിൽനിന്നും പലതരം ജീവിത സാഹചര്യങ്ങൾ അനുഭവിച്ചാണ് ഓരോ കുട്ടിയും സ്കൂളിലെത്തുന്നത്. ഓരോ കുട്ടിയേയും, അവന്റെ ജീവിതാവസ്ഥയേയും ഏറ്റവും തിരിച്ചറിഞ്ഞിരിക്കുക അവന്റെ അമ്മയായിരിക്കും. കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയിൽ നിർണ്ണായകമായ പങ്കുവഹിക്കുന്നവരാണ് അമ്മമാർ. കേരളത്തിലെ ഓരോ ക്ലാസ് മുറിയിലും‍‍ പുതിയതായി ഉൾചേർത്ത സാങ്കേതിക സജ്ജീകരണങ്ങളേക്കുറിച്ചും അതിനനുസരിച്ച് പാഠപുസ്തകങ്ങളിലും പാഠവിനിമയത്തിലും വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ഏറ്റവും ബോധവതിയാകേണ്ടത് അമ്മതന്നെയാണ്. പുതിയ ഹൈടെക് ക്ലാസ്സ് ഉപകരണങ്ങൾ ക്ലാസ്സ്മുറികളിൽ എന്തുമാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അറിഞ്ഞിരുന്നാൽ മാത്രമേ സ്മാർട്ടായ അമ്മമാരാകാൻ അവർക്ക് കഴിയൂ. പുതിയ ക്ലാസ്സ് മുറികളും ബോധനരീതികളും പരിചയപ്പെടുത്തുന്നതിലൂടെ ഇത്തരം ന്യൂജൻ അമ്മമാരെ സൃഷ്ടിക്കാൻ ലിറ്റിൽ കൈറ്റ്സ് ശ്രമിക്കുകയാണ് . ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികളുടെ അമ്മമാർക്ക് 2019 നവംബർ 1ന് വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് ഹൈസ്കൂൾ സ്മാർട്ട് ക്ലാസ് മുറിയിൽ വെച്ചു നടന്നു. മദർ പി ടി എ പ്രസിഡന്റ് ക്ലാസ് ഉദ്ഘാടനം ചെയ്തു.