ജി.എച്ച്.എസ്. ബാര

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 4 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pmanilpm (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്. ബാര
വിലാസം
ബാര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-03-2017Pmanilpm


മാങ്ങാട് ജംഗ്ഷനില്‍ നിന്നും ഏകദേശം 2 കിലോമിറ്ററിനുള്ളിലായി വെടിക്കുന്ന് പ്രദേശത്താണ് സ്കുൂള്‍ സ്ഥിതി ചെയ്യുന്നത്.


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ചരിത്രം

കേന്ദ്ര സര്‍ക്കാറിന്റെ ആര്‍.എം.എസ്.എ പദ്ധതി പ്രകാരം 2010/11 അദ്ധ്യയന വര്‍ഷത്തിലാണ് ബാര ഗവ. യു പി സ്കുളിനെ, ഹൈസ്കുളായി അപ്ഗ്രേഡ് ചെയ്തത്.യു പി സ്കുളിന്റെ ഭൗതിക സാഹചര്യങ്ങളുപയോഗിച്ച് 8,9,10 ക്ലാസുകളില്‍ ഓരോ ഡിവിഷനിലായി അദ്ധ്യയനം ആരംഭിച്ചു.തുടക്കത്തില്‍ വളരെ കുറച്ച് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മാത്രമുണ്ടായിരുന്ന വിദ്യാലയം ഇപ്പോള്‍ 209 വിദ്യാര്‍ത്ഥികളും 9 അദ്ധ്യാപകരുമായി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

നിലവില്‍ വിദ്യാലയത്തിന് മുന്ന് ബില്‍ഡിങ്ങുകളിലായി ഒരു ഓഫീസ് റൂം,ഒരു സ്റ്റാഫ് റൂം,ഐ ടി ലാബ്, എട്ട് ക്ളാസ് റും എന്നിവ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനദ്ധ്യാപകര്‍ :

  1. അയ്യൂബ് ഖാന്‍ സി
  2. സുരേഷ് കുമാര്‍ എം
  3. സനല്‍ഷാ കെ ജി
പ്രമാണം:Pledge
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം GHS Bare_ Pledge2.jpg

നേട്ടങ്ങള്‍

GHS Bare_ Pledge2.jpg

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ചിത്രശാല

വഴികാട്ടി

{{#multimaps:12.453453,75.0596017|zoom16}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._ബാര&oldid=347410" എന്ന താളിൽനിന്ന് ശേഖരിച്ചത്