"ജി.എച്ച്.എസ്. ബാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| സ്കൂള്‍ ചിത്രം=GHS_Bare.jpg
| സ്കൂള്‍ ചിത്രം=GHS_Bare.jpg
}}
}}
'''മാങ്ങാട് ജംഗ്ഷനില്‍ നിന്നും ഏകദേശം 2 കിലോമിറ്ററിനുള്ളിലായി വെടിക്കുന്ന് പ്രദേശത്താണ്
സ്കുൂള്‍ സ്ഥിതി ചെയ്യുന്നത്.'''
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
== ചരിത്രം ==
== ചരിത്രം ==
കേന്ദ്ര സര്‍ക്കാറിന്റെ ആര്‍.എം.എസ്.എ പദ്ധതി പ്രകാരം 2010/11 അദ്ധ്യയന വര്‍ഷത്തിലാണ്  ബാര ഗവ. യു പി സ്കുളിനെ, ഹൈസ്കുളായി  അപ്ഗ്രേഡ് ചെയ്തത്.യു പി സ്കുളിന്റെ ഭൗതിക സാഹചര്യങ്ങളുപയോഗിച്ച് 8,9,10 ക്ലാസുകളില്‍ ഓരോ ഡിവിഷനിലായി അദ്ധ്യയനം ആരംഭിച്ചു.തുടക്കത്തില്‍ വളരെ കുറച്ച് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മാത്രമുണ്ടായിരുന്ന വിദ്യാലയം ഇപ്പോള്‍ 209 വിദ്യാര്‍ത്ഥികളും 9 അദ്ധ്യാപകരുമായി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

വരി 69: വരി 63:
==ചിത്രശാല==
==ചിത്രശാല==
<gallery>
<gallery>
[[ചിത്രം:12070_11.png]]
[[ചിത്രം:12070_11.png]]പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
</gallery>
</gallery>
==വഴികാട്ടി==
==വഴികാട്ടി==
വരി 79: വരി 73:

* ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം എന്‍.എച്ച്. 47 ല്‍

  സ്ഥിതിചെയ്യുന്നു.      
  സ്ഥിതിചെയ്യുന്നു.  
'''മാങ്ങാട് ജംഗ്ഷനില്‍ നിന്നും ഏകദേശം 2 കിലോമിറ്ററിനുള്ളിലായി വെടിക്കുന്ന് പ്രദേശത്താണ്
സ്കുൂള്‍ സ്ഥിതി ചെയ്യുന്നത്.'''
   
|----
|----

11:31, 4 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. ബാര
വിലാസം
ബാര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-03-2017Pmanilpm

ചരിത്രം

കേന്ദ്ര സര്‍ക്കാറിന്റെ ആര്‍.എം.എസ്.എ പദ്ധതി പ്രകാരം 2010/11 അദ്ധ്യയന വര്‍ഷത്തിലാണ് ബാര ഗവ. യു പി സ്കുളിനെ, ഹൈസ്കുളായി അപ്ഗ്രേഡ് ചെയ്തത്.യു പി സ്കുളിന്റെ ഭൗതിക സാഹചര്യങ്ങളുപയോഗിച്ച് 8,9,10 ക്ലാസുകളില്‍ ഓരോ ഡിവിഷനിലായി അദ്ധ്യയനം ആരംഭിച്ചു.തുടക്കത്തില്‍ വളരെ കുറച്ച് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മാത്രമുണ്ടായിരുന്ന വിദ്യാലയം ഇപ്പോള്‍ 209 വിദ്യാര്‍ത്ഥികളും 9 അദ്ധ്യാപകരുമായി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

നിലവില്‍ വിദ്യാലയത്തിന് മുന്ന് ബില്‍ഡിങ്ങുകളിലായി ഒരു ഓഫീസ് റൂം,ഒരു സ്റ്റാഫ് റൂം,ഐ ടി ലാബ്, എട്ട് ക്ളാസ് റും എന്നിവ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം‍‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനദ്ധ്യാപകര്‍ :

  1. അയ്യൂബ് ഖാന്‍ സി
  2. സുരേഷ് കുമാര്‍ എം
  3. സനല്‍ഷാ കെ ജി
പ്രമാണം:Pledge
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം GHS Bare_ Pledge2.jpg

നേട്ടങ്ങള്‍

GHS Bare_ Pledge2.jpg

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ചിത്രശാല

വഴികാട്ടി

{{#multimaps:12.453453,75.0596017|zoom16}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._ബാര&oldid=347417" എന്ന താളിൽനിന്ന് ശേഖരിച്ചത്