"ജി.എച്ച്.എസ്. തൃക്കുളം/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 13: വരി 13:


'''''പ്രവർത്തന സജ്ജമായ എൽ.പി.വീഭാഗം ഹൈടെക്-ലാബ്''
'''''പ്രവർത്തന സജ്ജമായ എൽ.പി.വീഭാഗം ഹൈടെക്-ലാബ്''
  [[ചിത്രം:19451 11.jpg|thumb|center|300px]]
  [[ചിത്രം:19451 11.jpg|thumb|center|250px]]

21:43, 20 സെപ്റ്റംബർ 2019-നു നിലവിലുള്ള രൂപം

'പരപ്പനങ്ങാടി സബ് ജില്ലയിലെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തക്കുന്ന പ്രൈമറി വിഭാഗമാണ് ഈ സ്‍കൂളിൽ ഉള്ളത്.എൽ,പി.യു.പി വിഭാഗത്തിൽ ആയി 33 ഡിവിഷനുകളായി 742 വിദ്യാർത്ഥികൾപഠിക്കുന്നു.പ്രൈമറി വിഭാഗത്തിൽ 42 അധ്യാപകരാണ് ഉള്ളത്. 'പാഠ്യ-പാഠ്യേതര രംഗങ്ങളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കാൻ സ്‍കൂളിന് കഴി‍ഞ്ഞിട്ടുണ്ട്.എൽ.എസ്.എസ്,യു.എസ്.എസ് പരീക്ഷകളിൽ ഒട്ടേറെ വിജയികൾ സ്‍കൂളിൽ നിന്നുണ്ടായിട്ടുണ്ട്

സബ്-ജില്ലാ,ജില്ലാ മേളകളിൽ മികച്ച പ്രകടനമാണ് കഴിഞ്ഞ കുറെ വർങ്ങളായി സ്‍കുളിലുണ്ടായിട്ടുള്ളത് ജില്ലയിൽ ആദ്യഘട്ടത്തിൽ തന്നെ ഹൈട്ടെക്കാവുന്ന പ്രൈമറി വിഭാഗമാമാണ് ഈ സ്കൂളിന്റെത്.വരുന്ന വർഷങ്ങളിലും മികച്ച വിജയം കരസ്ഥമാക്കാൻ ,അർപ്പണമനോഭാവത്തോടെ പ്രവർത്തിക്കുന്ന ഒരുകൂട്ടം അദ്യാപകർ ഈ സ്കൂളിന്റെ സവിശേഷതയാണ്.

പ്രൈമറി-ഹൈടെക് ലാബ് ഉദ്ഘാടനം

തൃക്കുളം ഹൈസ്കൂളിൽ പ്രൈമറി വിഭാഗത്തിൽ നല്ല രീതിയിൽ സജ്ജീകരിക്കപ്പെട്ട ഹൈടെക് ലാബ് ഉദ്ഘാടനം ചെയ്യപ്പെട്ടു.സ്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ.എം.എൻ മൊയ്തീൻ ലാബ് ഉദ്ഘാടനം ചെയ്തു.ഹെഡ്‌മാസ്റ്റർ ശ്രീ.മുബാറക് അലി അധ്യക്ഷനായി.എസ്.എം സി ചെയർമാൻ ശ്രീ.അഹമ്മദ് കോയ പങ്കെടുത്തു.



പ്രവർത്തന സജ്ജമായ എൽ.പി.വീഭാഗം ഹൈടെക്-ലാബ്

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._തൃക്കുളം/Primary&oldid=670227" എന്ന താളിൽനിന്ന് ശേഖരിച്ചത്