ജി.എച്ച്.എസ്. തൃക്കുളം/Activities

Schoolwiki സംരംഭത്തിൽ നിന്ന്

ഓണാഘോഷം-2019

''സ്കുളിൽ ഈ വർഷത്തെ ഓണാഘേഷം സർക്കാർ സർക്കുലർ അനുസരിച്ച്,ആർഭാടമില്ലാതെ എന്നാൽ മുഴുവൻ കുട്ടികളുടെയും പ്രാതിനി ധ്യത്തോടെ സംഘടിപ്പിച്ചു.ഓണസദ്യ.കമ്പവലി,ഓാണപ്പൂക്കളം,വിവിധ മൽസരങ്ങ്ൾ' എന്നിവ ഉണ്ടായിരുന്നു

ഓണാഘോഷം
ഓണസദ്യ



അധ്യാപകദിനം- 2019

ഈ വർഷത്തെ അദ്യാപകദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.വിദ്യാർത്ഥികൾ അധ്യാപകർക്ക് പൂച്ചെണ്ട് നൽകി അവരുടെ ആദരവ് പ്രകടിപ്പിച്ചു.പ്രധാനാദ്യാപകൻ ശ്രീ.മുബാറക് അലി അധ്യാപകദിനസന്ദേശം നൾകി.

അധ്യാപകദിനാഘോഷം
പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രോൽസവം-സ്വാഗതസംഘ രൂപീകരണം

[[ചിത്രം:

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._തൃക്കുളം/Activities&oldid=672133" എന്ന താളിൽനിന്ന് ശേഖരിച്ചത്