ജി.എച്ച്.എസ്. തൃക്കുളം/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം ഒട്ടേറെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ഇതിൽ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്.പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഇലൿഷൻ നടത്തിയത്.ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ കുറ്റമറ്റ രീതിയിൽ പ്രവർത്തനം സ്ഘടിപ്പിച്ചു.