ജി.എച്ച്.എസ്. കരിപ്പൂർ/THE BET- 2021

Schoolwiki സംരംഭത്തിൽ നിന്ന്
< ജി.എച്ച്.എസ്. കരിപ്പൂർ
14:07, 11 സെപ്റ്റംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42040 (സംവാദം | സംഭാവനകൾ) ('THE BET ആന്റൺ ചെഖോവിന്റെ The Bet 'പള്' (കാസർകോടൻ ഭാഷയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

THE BET

ആന്റൺ ചെഖോവിന്റെ The Bet 'പള്' (കാസർകോടൻ ഭാഷയിൽ Betന് സമാന പദം)എന്ന പേരിൽ വി അർ സന്തോഷ് വിവർത്തനം ചെയ്തു.കുട്ടികളുടെ കഥാവായനയും ചേർത്തിട്ടുണ്ടേ. . അധ്യാപക ദിനത്തിൽ മീനാങ്കലിലെ കുട്ടികളുടെ ചർച്ചാവേദി കൂട്ടുകാരുടെ ഒരു സ്നേഹ സമ്മാനം. ഈ ലിങ്കിൽ നിന്ന് പുസ്തകം ഡൗൺലോഡ് ചെയ്യാം. കഥ കേൾക്കാം.ഞങ്ങളുടെ സ്കൂളിലെ അഭിനന്ദ് ബി എച്ച്,നയനസെൻ എന്നിവരുടെ വായനയും ഉണ്ട്.