ജി.എച്ച്.എസ്. കരിപ്പൂർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 21 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42040 (സംവാദം | സംഭാവനകൾ) ('== '''<big>തങ്കത്താഴികക്കുടമല്ല</big>....'''. == <big>ജൂലൈ 21 ഇന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തങ്കത്താഴികക്കുടമല്ല.....

ജൂലൈ 21 ഇന്നു ചാന്ദ്രദിനം ചന്ദ്രന്‍ .ഞങ്ങളുടെ സ്കൂളില്‍ സയന്‍സ്ക്ലബ്ബ് കൂട്ടുകാരുടെ ചാര്‍ട്ട് പ്രദര്‍ശനം,പ്രശ്നോത്തരി,ചാന്ദ്രദിന ഗാനാലാപനം ചാന്ദ്രദിനപതിപ്പു പ്രകാശനം എന്നിവയുണ്ടായിരുന്നു.