"ജി.എച്ച്.എസ്. കരിപ്പൂർ/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<big> TESLA ലാബ് സന്ദർശനം-2020</big>....'''. ==
ഞങ്ങളുടെ സ്കൂളിലെ ശാസ്ത്രക്ലബ്ബ് അംഗങ്ങളും അധ്യാപകരും Tesla Pedagogy Park സന്ദർശിച്ചു
<gallery>
42040tesla1.jpg
42040tesla2.jpg.jpg
42040tesla3.jpg
42040tesla4.jpg
</gallery>
== '''<big>ചാന്ദ്രദിനം-2019</big>....'''. ==
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ഞങ്ങളുടെ സ്കൂളിൽ ചാന്ദ്രദിന പ്രശ്നോത്തരി,പോസ്റ്റർ രചന,സ്ലൈഡ്പ്രസന്റേഷൻ 'ചന്ദ്രനെ കുറിച്ചറിയാം' വീഡിയോപ്രദർശനം എന്നീ പരിപാടികളുണ്ടായിരുന്നു.
<gallery>
cd420401.jpg
cd420402.jpg
cd420403.jpg
cd420404.jpg
cd420405.jpg
cd420406.jpg
cd420407.jpg
</gallery>
== '''<big>ലഹരിവിരുദ്ധദിനാചരണം-2019</big>....'''. ==
സ്കൂൾ സയൻസ്ക്ലബ്ബ് ന്റെ ലഹരിവിരുദ്ധദിനാചരണം പ്രശ്നോത്തരി  പോസ്റ്റർ നിർമാണം  വിജയികൾക്ക് സമ്മാനദാനം
<gallery>
42040sc1.jpg
</gallery>
== '''<big>തങ്കത്താഴികക്കുടമല്ല</big>....'''. ==
== '''<big>തങ്കത്താഴികക്കുടമല്ല</big>....'''. ==
<big>ജൂലൈ 21 ഇന്നു ചാന്ദ്രദിനം ചന്ദ്രന്‍ .ഞങ്ങളുടെ സ്കൂളില്‍ സയന്‍സ്ക്ലബ്ബ് കൂട്ടുകാരുടെ ചാര്‍ട്ട് പ്രദര്‍ശനം,പ്രശ്നോത്തരി,ചാന്ദ്രദിന ഗാനാലാപനം ചാന്ദ്രദിനപതിപ്പു പ്രകാശനം എന്നിവയുണ്ടായിരുന്നു.</big>
<big>ജൂലൈ 21 ഇന്നു ചാന്ദ്രദിനം ചന്ദ്രൻ .ഞങ്ങളുടെ സ്കൂളിൽ സയൻസ്ക്ലബ്ബ് കൂട്ടുകാരുടെ ചാർട്ട് പ്രദർശനം,പ്രശ്നോത്തരി,ചാന്ദ്രദിന ഗാനാലാപനം ചാന്ദ്രദിനപതിപ്പു പ്രകാശനം എന്നിവയുണ്ടായിരുന്നു.</big>
[[പ്രമാണം:20170721 105553.jpg|ലഘുചിത്രം]]
<gallery>
[[പ്രമാണം:20170721 120808.jpg|ലഘുചിത്രം]]
20170721 105553.jpg
[[പ്രമാണം:20170721 131134.jpg|ലഘുചിത്രം]]
20170721 120808.jpg
20170721 131134.jpg
</gallery>
== '''<big>ചാന്ദ്രദിനാഘോഷം</big>''' ==
 
<big>സ്കൂൾ ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം നടന്നു.ചാന്ദ്രദിന പ്രശ്നോത്തരി,ചന്ദ്രഗ്രഹണം,ബ്ലൂമൂൺ, എന്താണ് ?പ്രസന്റേഷനവതരണം.ചന്ദ്രനിൽ മനുഷ്യൻ കാൽ കുത്തിയതിന്റെ 50 വർഷം നേട്ടങ്ങൾ പറയുന്ന വീഡിയോ പ്രദർശനം തുടങ്ങിയവ യുണ്ടായിരുന്നു.എൽ പി യു പി ഹൈസ്കൂൾ വിദ്യാർത്ഥികൾ പരിപാടികളിൽ പങ്കെടുത്തു</big>
<gallery>
42040chandradinam.jpg
42040chandrahs.jpg
42040chandradinam3.jpg
42040chandradinam2.jpg
42040chandraup.jpg
42040chandra.jpg
</gallery>
== '''<big>
== '''<big>ശാസ്ത്രോത്സവവും പ്രാദേശിക പ്രതിഭാപഠനകേന്ദ്രവും ഉദ്ഘാടനം</big>''' ==
കരിപ്പൂര് ഗവ.ഹൈസ്കൂളിൽ ശാസ്ത്രോത്സവവും പ്രാദേശിക പ്രതിഭാപഠനകേന്ദ്രവും ഉദ്ഘാടനം ചെയ്തു.ഏഴ് എട്ട് തിയതികളിൽ ബി ആർസി തല ശാസ്ത്രോത്സവം ഞങ്ങളുടെ സ്കൂളിൽ നടന്നു.മുനിസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദവൻ ഉദ്ഘാടനം ചെയ്തു.അധ്യാപകനായ ശ്രീ ജയകുമാർ,ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ എ കെ നാഗപ്പൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
<gallery>
sas1.jpg
sas2.jpg
</gallery>
== '''<big>ശാസ്ത്രനാടകമത്സരത്തിൽ ഒന്നാംസ്ഥാനം</big>''' ==
നെടുമങ്ങാട് സബ്ജില്ല ശാസ്ത്രസാമൂഹ്യശാസ്ത്രപ്രവ‍ൃത്തിപരിചയ ഐ റ്റി മേളയിൽ ശാസ്ത്രനാടകമത്സരത്തിൽ കരിപ്പൂര് ഗവ.ഹൈസ്കൂളിനു ഒന്നാംസ്ഥാനം.നാടകം 'രണ്ടു മത്സ്യങ്ങൾ'
<gallery>
Sas nad2.png 
Sas nada1.png
</gallery>
== '''<big>സി വി രാമൻ അനുസ്മരണം ശാസ്ത്രബോധക്ലാസ്</big>''' ==
ഞങ്ങളുടെ  സ്കൂളിലെ ഈ വർഷത്തെ(2018) സി വി രാമൻ അനുസ്മരണവും  ശാസ്ത്രബോധക്ലാസും നയിച്ചത് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി അംഗമായ ജിജോകൃഷ്ണൻ  ആണ്.
<gallery>
42040cvr1.jpg
42040cvr2.jpg
</gallery>

23:01, 15 ജനുവരി 2020-നു നിലവിലുള്ള രൂപം

TESLA ലാബ് സന്ദർശനം-2020.....

ഞങ്ങളുടെ സ്കൂളിലെ ശാസ്ത്രക്ലബ്ബ് അംഗങ്ങളും അധ്യാപകരും Tesla Pedagogy Park സന്ദർശിച്ചു

ചാന്ദ്രദിനം-2019.....

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ഞങ്ങളുടെ സ്കൂളിൽ ചാന്ദ്രദിന പ്രശ്നോത്തരി,പോസ്റ്റർ രചന,സ്ലൈഡ്പ്രസന്റേഷൻ 'ചന്ദ്രനെ കുറിച്ചറിയാം' വീഡിയോപ്രദർശനം എന്നീ പരിപാടികളുണ്ടായിരുന്നു.

ലഹരിവിരുദ്ധദിനാചരണം-2019.....

സ്കൂൾ സയൻസ്ക്ലബ്ബ് ന്റെ ലഹരിവിരുദ്ധദിനാചരണം പ്രശ്നോത്തരി പോസ്റ്റർ നിർമാണം വിജയികൾക്ക് സമ്മാനദാനം

തങ്കത്താഴികക്കുടമല്ല.....

ജൂലൈ 21 ഇന്നു ചാന്ദ്രദിനം ചന്ദ്രൻ .ഞങ്ങളുടെ സ്കൂളിൽ സയൻസ്ക്ലബ്ബ് കൂട്ടുകാരുടെ ചാർട്ട് പ്രദർശനം,പ്രശ്നോത്തരി,ചാന്ദ്രദിന ഗാനാലാപനം ചാന്ദ്രദിനപതിപ്പു പ്രകാശനം എന്നിവയുണ്ടായിരുന്നു.

ചാന്ദ്രദിനാഘോഷം

സ്കൂൾ ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം നടന്നു.ചാന്ദ്രദിന പ്രശ്നോത്തരി,ചന്ദ്രഗ്രഹണം,ബ്ലൂമൂൺ, എന്താണ് ?പ്രസന്റേഷനവതരണം.ചന്ദ്രനിൽ മനുഷ്യൻ കാൽ കുത്തിയതിന്റെ 50 വർഷം നേട്ടങ്ങൾ പറയുന്ന വീഡിയോ പ്രദർശനം തുടങ്ങിയവ യുണ്ടായിരുന്നു.എൽ പി യു പി ഹൈസ്കൂൾ വിദ്യാർത്ഥികൾ പരിപാടികളിൽ പങ്കെടുത്തു

==

ശാസ്ത്രോത്സവവും പ്രാദേശിക പ്രതിഭാപഠനകേന്ദ്രവും ഉദ്ഘാടനം

കരിപ്പൂര് ഗവ.ഹൈസ്കൂളിൽ ശാസ്ത്രോത്സവവും പ്രാദേശിക പ്രതിഭാപഠനകേന്ദ്രവും ഉദ്ഘാടനം ചെയ്തു.ഏഴ് എട്ട് തിയതികളിൽ ബി ആർസി തല ശാസ്ത്രോത്സവം ഞങ്ങളുടെ സ്കൂളിൽ നടന്നു.മുനിസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദവൻ ഉദ്ഘാടനം ചെയ്തു.അധ്യാപകനായ ശ്രീ ജയകുമാർ,ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ എ കെ നാഗപ്പൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

ശാസ്ത്രനാടകമത്സരത്തിൽ ഒന്നാംസ്ഥാനം

നെടുമങ്ങാട് സബ്ജില്ല ശാസ്ത്രസാമൂഹ്യശാസ്ത്രപ്രവ‍ൃത്തിപരിചയ ഐ റ്റി മേളയിൽ ശാസ്ത്രനാടകമത്സരത്തിൽ കരിപ്പൂര് ഗവ.ഹൈസ്കൂളിനു ഒന്നാംസ്ഥാനം.നാടകം 'രണ്ടു മത്സ്യങ്ങൾ'

സി വി രാമൻ അനുസ്മരണം ശാസ്ത്രബോധക്ലാസ്

ഞങ്ങളുടെ സ്കൂളിലെ ഈ വർഷത്തെ(2018) സി വി രാമൻ അനുസ്മരണവും ശാസ്ത്രബോധക്ലാസും നയിച്ചത് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി അംഗമായ ജിജോകൃഷ്ണൻ ആണ്.