ജി.എച്ച്.എസ്. കരിപ്പൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

നടരാജൻ ബോണക്കാട്

സഹ്യ പർവ്വതപ്രദേശമായ ബോണക്കാട് ജനിച്ചു. അച്ഛൻ ആർ. രാജഗോപാലൻ. അമ്മ ആർ രാജമ്മ. 1976-ൽ മലയാളമനോരമ വാരികയിൽ ആദ്യകഥ നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ജീവിതത്തെ മാറ്റിമറിച്ചു. സഖാവിന്റെ നാനാർത്ഥങ്ങൾ, ഒരു ജാഥ അണിനിരത്തേണ്ട രീതി, കൊല്ലപ്പെട്ടവർ ഉറ്റു നോക്കുന്നു- തുടങ്ങിയ ലഘു കൃതികൾ രചിച്ചു. 'ജനകീയ സാംസ്കാരിക പ്രസിദ്ധീകരണത്തിനൊരു സാക്ഷ്യ' പത്രം എന്ന് ശ്രദ്ധക്കപ്പെടുകയും വികാരഭരിതമായി സ്നേഹിപ്പെടുകയും ചെയ്ത പാത മാസികയുടെ എഡിറ്ററായിരുന്നു.

വിലാസം:പഴകുറ്റി പി. ഒ, നെടുമങ്ങാട് 695561

library