ജി.എച്ച്.എസ്. കരിപ്പൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളുടെ ഗ്രന്ഥശാല

പെരിങ്ങമ്മല വാറുവിളാകത്തു വീട്ടിൽ എ. കുഞ്ഞുക്രഷ്ണപിള്ളയുടേയും സി.രാജമ്മയുടെ മകനായി 10.08.1948 ൽ ജനനം. സോഷ്യാളജിയിൽ എം എ ബിരുതം. സഹകരണ മേഖലയിൽ 37 വർഷത്തെ ഔദ്യോഗിക ജീവിതം. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിലെ ഡെപ്യൂട്ടി ജനറൽ മാനേജർ പദവിയിൽ റിട്ടയർമെന്റ്.