ജി.എച്ച്.എസ്. കരിപ്പൂർ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:22, 22 ജനുവരി 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42040 (സംവാദം | സംഭാവനകൾ) ('ഗണിതശാസ്ത്രക്ലബ്ബ് ഞങ്ങളുടെ സ്കൂളിൽ ഗണിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിതശാസ്ത്രക്ലബ്ബ്

       ഞങ്ങളുടെ സ്കൂളിൽ ഗണിതശാസ്ത്രക്ലബ്ബ് മാസത്തിൽ രണ്ടു തവണകൂടാറുണ്ട്.ഗണിതകളികൾ, ഗണിത പസ്സിൽസ് ,ഗണിതക്വിസ്,ഗണിതപാറ്റേൺ നിർമ്മാണം തുടങ്ങിയ ഇനങ്ങൾ ഞങ്ങൾ ഓരോ കൂടലിലും നടത്താറുണ്ട്. വിവിധ ഗണിത പാഠഭാഗങ്ങൾ ജിയോജിബ്രയിലൂടെ ടിച്ചർ ഞങ്ങൾക്ക് പരിചയപ്പെടുത്തി.