"ജി.എച്ച്.എസ്. എസ്. ബേത്തൂർപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* മികവ്.
* മികവ്.
മികവാർന്നൊരധ്യയനവർഷം കൂടി പര്യവസാനിച്ചിരിക്കയാണ്. ഈ വർഷത്തെ മികവ് രക്ഷിതാക്കളേയും നാട്ടുകാരേയും ബോധ്യപ്പെടുത്തുന്നതിനായി 05.04.2018 ന് വൈകീട്ട് മൂനു മണിക്ക് സ്കൂളങ്കണത്തിൽ മികവ്-2018 സംഘടിപ്പിച്ചു. കുട്ടികളുടെ മികവാർന്ന രചനകളുടെ പ്രദർശനവും തയ്യാറാക്കിയിരുന്നു. കലാപരിപാടികൾ മൂന്നു മണിക്കുതന്നെ ആരംഭിച്ചു. ആറുമണിയോടെ ഉദ്ഘാടന പരിപാടി ആരംഭിച്ചു.മികച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/424592" എന്ന താളിൽനിന്ന് ശേഖരിച്ചത്