ജി.എച്ച്.എസ്. എസ്. ബേകൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:21, 5 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bekurwikki (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്. എസ്. ബേകൂർ
വിലാസം
ബേകൂർ

ബേകൂർ പി.ഒ,
കാസർഗോഡ്
,
671322
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ04998243531
ഇമെയിൽ11019bekur@gmail.com
കോഡുകൾ
സ്കൂൾ കോഡ്11019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,കന്നട
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽNARAYAN
പ്രധാന അദ്ധ്യാപകൻLAKSHMI.MA
അവസാനം തിരുത്തിയത്
05-10-2020Bekurwikki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാസറഗോഡ് ജില്ലയിലെ ഒരു വിദ്യാലയമാണ് 'ബേകൂർ സ്കൂൾ.1952-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ಇತಿಹಾಸ

1952-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . ೧೯೫೨ರಲ್ಲಿ ಸ್ಥಾಪಿಸಿದ ಈ ಶಾಲೆ ಕಾಸರಗೋಡು ಜಿಲ್ಲೆಯಲ್ಲಿಯೇ ಪುರಾತನವಾದ ವಿದ್ಯಾಲಯವಾಗಿದೆ

ಭೌತಿಕ ಸೌಕರ್ಯಗಳು

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ABDULLA KODIADKA (1981-1984), N. IBRAHIM1(984-1984), E. RAMBHAT (1984-1990), ABDULLA KODIADKA (1990-1993), T. NARAYANA BHAT (1993-1994),VENKATRAMANA BHAT.T (1994-1994),B. A. ISHWARA BHAT (1994-1998),KESHAVAN NAMBOODIRI (1998-1999), KESHAVAN NAMBOODIRI,MAHALINGA MOOLYA (1999-2002),Dr. K. MAHALINGESHWARA SHARMA (2002-2006), N.P SUBRAYA (2006-2008), N.P SUBRAYA, SADASHIVA NAIK. N (2008-2009)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Dr.VIDYA SARASWATHI,U.S.A

വഴികാട്ടി

  • NH 17 ന് തൊട്ട് ഉപള നഗരത്തിൽ നിന്നും 4.കി.മി. അകലത്തായി ബായാര് റോഡിൽ സ്ഥിതിചെയ്യുന്നു.

<googlemap version="0.9" lat="12.671764" lon="74.942497" zoom="17" height="300" width="300" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.671575, 74.941285, G H S S Bekur G H S S Bekur 12.671565, 74.941295 </googlemap>


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._ബേകൂർ&oldid=1034798" എന്ന താളിൽനിന്ന് ശേഖരിച്ചത്