ജി.എച്ച്.എസ്. എസ്. പട്ള/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

നേർകാഴ്ച ചിത്രരചന മത്സരത്തിൽ സമ്മാനാർഹമായ ചിത്രങ്ങൾ

ബി ആർ സി നടത്തിയ ചിത്ര രചന മൽസരത്തിൽ നമ്മുടെ സ്കൂളിലെ നിരവധി കുട്ടികൾ പങ്കെടുത്തു അതിൽ സമ്മാനാർഹമായ ചിത്രങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്

BRC നടത്തിയ നേർകാഴ്ച ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ്‌ നിഹാൽ വരച്ച ചിത്രം ക്ലാസ്സ്‌ 7D

BRC നടത്തിയ നേർകാഴ്ച ചിത്രരചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ റജ്ജിയ്യ വരച്ച ചിത്രം ക്ലാസ്സ്‌ 8A

BRC നടത്തിയ നേർകാഴ്ച ചിത്രരചന മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ അദ്നാൻ വരച്ച ചിത്രം ക്ലാസ്സ്‌ 3B