ജി.എച്ച്.എസ്. എസ്. പട്ള

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 1 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11049 (സംവാദം | സംഭാവനകൾ) (1)

ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ, പട്ള

ജി.എച്ച്.എസ്. എസ്. പട്ള
വിലാസം
പട്ള

പട്ടള പി.ഒ,
കാസറഗോട്
,
671124
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ04994241430
ഇമെയിൽ11049patla@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11049 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോട്
വിദ്യാഭ്യാസ ജില്ല കാസറഗോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.രാജൻ കെ
പ്രധാന അദ്ധ്യാപകൻSRI. PRASAND SUNDAR K
അവസാനം തിരുത്തിയത്
01-08-201811049
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മധുർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് പട്ട്ള ഹയർ സെക്കണ്ടറി സ്കൂൾ. മധുരിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് ഈ സ്കൂൾ സ്ഥീതി ചെയ്യുന്നത്.

ചരിത്രം

1951 ൽ ഒരു കന്നഡ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1962-ൽ യു.പി (മലയാളം) സ്കൂളായും 1984-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2010 മാർചിലെ എസ്.എസ്.എൽ.സി.പരീക്ഷയിൽ 100% വിജയതിന്റെ തിളക്കവുമായി പുതിയ അധ്യയന വർഷം ആരംഭിചു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 9 ക്ലാസ് മുറികളും യു.പി യ്ക്ക് 10 ക്ലാസ് മുറികളും എൽ. പി. യ്ക്ക് 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി യ്ക്ക് 4 ക്ലാസ്സ് മുറികളും ആണ് ഉള്ളത്.ഹൈസ്കൾ ക്ലാസ്സ് മുറികൾ വൈദ്യുതീകരച്ചിട്ടുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഈ സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ഒരു ലൈബ്രറിയും ആണ് പ്രവർത്തനത്തിൽ ഉള്ളത്. ഇവിടെ ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

നല്ലൊരു പി.ടി .എ സ്കൂളിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രിമതി. കുമാരി റാണി യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ .രാജൻ കെയുമാണു്.ശ്രി.സെയ്ദ് പി.റ്റി.എ. പ്രസിഡണ്ട് ആണു്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

8.6.89 - 31.05.90 ജനാർദ്ദനൻ പിള്ള. കെ
7.6.90 - 30.4.91 പുരുഷോത്തമൻ. സി.കെ
20.6.91- 31.7.91 വി. കണ്ണൻ നമ്പ്യാർ
20.11.91 - 27.5.93 ശീവരാമൻ. ജെ. പി
17.6.93 - 25.5.94 മറീയമ്മ . എം . സി
6.6.94 - 5.8.94 വൽസല . ജെ
6.8.94-17.5.95 ഷൈലജ . പി.വി
8.6.95 - 21.12.96 പി.ആർ. അബ്ദുൾ അസീർ
23.12.96- 10.6.97 പി. സാവിത്രി
3.7.97- 16.7.98 നാരായണൻ. ടി . വി
17.7.98 - 27.7.99 തോമസ് കുരുവിള
21.8.99 - 2000 പി. വി. സുശീല
26.5.2000 - 18.5.2001 എസ് . സുശീലാമ്മ
31.5.01 - 30.5.02 ടി. അംബു
3.7.02- 20.5.03 വസുന്ദരാ ദേവി
30.5.03 - 30.5.06 അബ്ദുൾ ഖാദർ. കെ
1.8.06- 18-5.07 തംബായി . പി.കെ
6.6.07 - 29.5.08 സുരേന്ദ്രൻ. സി
31.7.08 - 15.6.09 രാജൻ ഈച്ച
3.7.09 - 14.05.2010 ഡി. മഹാലിംഗേശ്വർ രാജ്
17.05.2011 - 30.08.2012 സ്കറിയ വി ജെ
31.08.2012 - 30.04,2018 KUMARI RANI

ഇപ്പോഴത്തെ അധ്യാപകർ

  • ഹൈ സ്കൂൾ വിഭാഗം

.Sri.Prasand sundar K. (ഹെഡ് മാസ്റ്റർ )

  • 1.USHA P T  :(Sr.Asst.) 2.പ്രദീപ് കുമാർ യു (SITC)(Staff Secretary)
  • 3.പവിത്രൻ എ 4.SREEJITH K M. ലൈബ്രറി ചാർജ് 5. പ്രേമ ചന്ദ്രൻ കെ
  • 6.ലക്ഷ്മണൻ വി 7.പ്രീത കെ എ 8.
  • 9.സാബിറ പി ലാബ് ചാർജ്10. ബീന കെ
  • യു.പി.വിഭാഗം
  • 1.
  • .രാധാമണി എ 10.അബ്ദുൾ വഹാബ്
  • എൽ.പി വിഭാഗം
  • 1.രാധാമണി വി 2.ബിന്ദു മോൾ എൻ കെ
  • എൻ കെ
  • ഓഫീസ് സ്റ്റാഫ്
  • 1.പ്രകാശൻ ടി 2.പ്രീതി സി. 3.ബാല കൃഷ്ണ പി
  • ഹയർ സെക്കണ്ടറി വിഭാഗം

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._പട്ള&oldid=439142" എന്ന താളിൽനിന്ന് ശേഖരിച്ചത്