ജി.എച്ച്.എസ്. എസ്. കുമ്പള

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 16 ജനുവരി 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskumbla (സംവാദം | സംഭാവനകൾ) (വിവ)
ജി.എച്ച്.എസ്. എസ്. കുമ്പള
GHSS Kumbla.jpg
വിലാസം
കുമ്പള

കുമ്പള പി.ഒ,
കാസറഗോഡ്
,
67 1321
സ്ഥാപിതം1958 - 06 - 1958
വിവരങ്ങൾ
ഫോൺ04998215987
ഇമെയിൽ11020kumbla@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11020 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌/കന്നട/ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിലകുമാർ
പ്രധാന അദ്ധ്യാപകൻഉദയകുമാരി ഇ ആർ
അവസാനം തിരുത്തിയത്
16-01-2018Ghsskumbla


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കുമ്പള നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഹയർ സെക്കന്ററി സ്കൂൾ വിദ്യാലയമാണ് ഗവൺമെൻറ്റ് ഹയർ സെക്കണ്ടറി സ്കൂൾ കുമ്പള . 1958-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.യക്ഷഗാന സ്ഥാപകൻ പാർഥിസുബ്ബന്റെ ‍ജന്മ‍ദേശം

ചരിത്രം

1958 മെയിൽ ആണ് വിദ്യാലയം സ്ഥാപിച്ചത്. Matti Radhakrishna Rao ആദ്യ പ്രധാന അദ്ധ്യാപകൻ. 1992- ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കുളിലെ അദ്ധ്യാപക ​​അനദ്ധ്യാപക ജീനവനക്കാർ
HSA's
Eng=8
Mal=6
Kan=3
Ar=1
Hindi=5
S.S=7
Phy.Sc=8
Nat.Sc=5
Mat=8
PET=1
Drg=1
Non-Teach Clerk-2
Peon=3
Menial=2
IEDC=1

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

* മലയാളം ഭാ​ഷാപ്രവർത്തനം

  • ജുനിയർ റെഡ് ക്രോസ്‍

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

‌|2010-11
1958 - 59 മാട്ടി രാധാക‌കൃഷ്ണ രാവു , ബാലകൃഷ്ണൻ,ബാലകൃഷ്ണ പോറ്റി
1960 - 63 എം കോയ
1964 - 66 പി സി ഐത്താൾ
1966 - 68 പി ടി ചന്തു
1968- 75 പി സി ഐത്താൾ
1975 - 77 എം ശിവറാം ആചാർ
1977 - 82 എം എ മുഹമ്മദ്
1982- 85 എ നരസിംഹ ഭട്ട്
1985 - 86 എച്ച് വിഷ്ണു ഭട്ട്
1986-1986 നവംബർ ഡി മഹാബല ഭട്ട്
1986 - 89 പി കെ കുഞ്ഞുരാമൻ
1989 - 94 ഡി മഹാബല ഭട്ട്
1994 - 95 വെങ്കിട്ടരമണ ഭട്ട്
1995 - 2002 അചൃുുത കെ
2002 - 2003 ഗണേശ് ഭട്ട്
2003-2005 വെങ്കിട്ടകൃഷ്ണുഭട്ട്
2006 - 08 മോഹൻ ദാസ് കെ
2007 -08 വിജയലക്ഷ്മി
2008- 09 നാരായണ ബൈപ്പിടിത്തായ ഏൻ
2009-10 കരുണാകര ഏ
കെ.സുബ്രഹ്മണ്യ ഭ‍‍ട്ട്
2011-12 പുഷ്പലത പി

‌|-

2012-13 വിഷ്ണു ഭട്ട് എ

‌|-

2013-14 കൈലാസമൂർത്തി കെ
2014-15 ശോഭ കെ
2015- ഉദയകുമാരി ഇ ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജഗദീഷ് കുമ്പള - ഒളിംപ്യൻ- കബഡി കളിക്കാരൻ-മുൻ ഇന്ത്യൻ ദേശീയ കബഡി ടീമംഗം
  • ഡോക്ടർ ചന്ദ്രശേഖരൻ-പ്രശസ്ത ശാസ്ത്രഞ്ജൻ-അമേരിക്കയിൽ പ്രവര്ത്തിക്കുന്നു-
  • അഗസ്റ്റിൻ ബർണാഡ്, ഹെഡ്മാസ്റ്റർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ചത്തൂർ
  • മനോ‍ജ് കുമാർ സി., ഹെഡ്മാസ്റ്റർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹേരൂർ മീപ്പിരി

വഴികാട്ടി

<googlemap version="0.9" lat="12.594491" lon="74.945877" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.618897, 74.943237 (K) 12.59458, 74.945775, GHSS KUMBLA GHSS KUMBLA </googlemap>


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._കുമ്പള&oldid=422632" എന്ന താളിൽനിന്ന് ശേഖരിച്ചത്