"ജി.എച്ച്.എസ്. എസ്. കുമ്പള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 127: വരി 127:
|-
|-
|2009 - 10
|2009 - 10
  കരുണാകര ​എ
   
|}
|കരുണാകര ​എ}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

22:05, 23 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. എസ്. കുമ്പള
വിലാസം
കുമ്പള
സ്ഥാപിതം1958 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌യ/കന്നട
അവസാനം തിരുത്തിയത്
23-11-2009Ghsskumbla



കുമ്പള നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാലയമാണ്  ഗവണ്‍മെന്‍റ്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുമ്പള .  19588-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.യക്ഷഗാന സ്ഥാപകന്‍ പാര്‍ഥിസുബ്ബന്റെ ‍ജന്‍ദേശം

ചരിത്രം

1958 മെയില്‍ ആണ് വിദ്യാലയം സ്ഥാപിച്ചത്. Matti Radhakrishna Rao ആദ്യ പ്രധാന അദ്ധ്യാപകന്‍. 1992- ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ‍സ്കുളിലെ അദ്ധ്യാപക ​​അനദ്ധ്യാപക ജീനവനക്കാര്‍ HSA's Eng=6,Mal=4,Kan=4,Ar=1,Hindi=4,S.S=7,Phy.Sc=6,Nat.Sc=4,Mat=7,PET=1, Drg=1, Non-Teach Clerk-1,Peon=2,Menial=2

IEDC=1

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

==

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1958 - 59 മാട്ടി രാധാക‌കൃഷ്ണ രാവു
1913 - 23
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2006 - 08 മോഹന്‍ ദാസ് കെ
2007 -08 വിജയലക്ഷ്മി
2008- 09
2009 - 10 കരുണാകര ​എ}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ജഗദീഷ് കുമ്പള - ഒളിംപ്യന്‍- കബഡി കളിക്കാരന്‍-മുന്‍ ഇന്ത്യന്‍ ദേശീയ കബഡി ടീമംഗം
  • ഡോക്ടര്‍ ചന്ദ്രശേഖരന്‍-പ്രശസ്ത ശാസ്ത്രഞ്ജന്‍-അമേരിക്കയില്‍ പ്രവര്ത്തിക്കുന്നു-

വഴികാട്ടി

<googlemap version="0.9" lat="12.747516" lon="74.987183" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.618897, 74.943237 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._കുമ്പള&oldid=9627" എന്ന താളിൽനിന്ന് ശേഖരിച്ചത്